ശുചീകരണ പ്രവർത്തി നടത്തി
മണ്ണംപ്പേട്ട: മൺസൂൺ ശുചീകരണത്തിൻ്റെ ഭാഗമായി അളഗപ്പനഗർ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ ശുചീകരണ പ്രവർത്തി നടത്തി. വാർഡിലെ കനകളും തോടുകളും വൃത്തിയാക്കി മാലിന്യങ്ങൾ നീക്കം ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കുകയുണ്ടായി. പുല്ല് വെട്ടിയും കാന വൃത്തിയാക്കാനും കുടുംബശ്രീയും, യുവാക്കളും, തൊഴിലുറപ്പ് തൊഴിലാളികളുടെയും നേതൃത്വത്തിൽ…
Read More »ലോകത്തെ വിസ്മയിപ്പിച്ച വാർത്താ ചിത്രങ്ങളുമായി ഫോട്ടോ ഫെസ്റ്റിവൽ കേരളക്ക് തുടക്കമായി
തിരുവനന്തപുരം : മുന്നാമത് ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റിവൽ കേരളക്ക് തിരുവനന്തപുരത്ത് തുടക്കമായി. അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട റോയിറ്റേഴ്‌സിന്റെ യുദ്ധകാര്യ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിയുടെ പിതാവ് പ്രഫ: മുഹമ്മദ് അഖ്തര്‍ സിദ്ദിഖി ഫോട്ടോ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഡാനിഷിന്റെ പടം ക്യാമറയിൽ പകർത്തിയായിരുന്നു…
Read More »പൂജപ്പുര പഞ്ചകർമ്മആശുപത്രിയിലെ ക്യാന്റീൻ പൂട്ടിയിട്ട് മാസങ്ങൾ -രോഗികൾ കൊടും ദുരിതത്തിൽ
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : പൂജപ്പുരയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന പഞ്ചകർമ്മആശുപത്രിയിലെ ക്യാന്റീൻ തുറന്നു പ്രവർത്തി ക്കാത്തതിൽ ഇവിടെ ചികിത്സക്കായി എത്തുന്ന രോഗികൾക്കും, വാർഡുകളിൽ കഴിയുന്ന നൂറു കണക്കിന് രോഗികൾക്കും, അവരുടെ കൂട്ടിരിപ്പുകാർക്കും കൊടും ദുരിതം വിതച്ചിരിക്കുകയാണ്.പകലായാലും രാത്രിയിൽ പോലും…
Read More »ചെള്ളുപനി: ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
തിരുവനന്തപുരം: ചെള്ളുപനി ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാറശാല അയിങ്കാമം കാട്ടാവിള വീട്ടിൽ പ്രസാദിന്റെ ഭാര്യ സുബിത(38) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് സുബിത കടുത്ത പനിയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. മെഡിസിൻ തീവ്രപരിചരണ വിഭാഗത്തിൽ…
Read More »
പ്രമുഖ നാടക- സീരിയല്‍ നടനും ചലച്ചിത്ര നിര്‍മാതാവുമായ ഡി ഫിലിപ്പ് അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ നാടക- സീരിയല്‍ നടനും ചലച്ചിത്ര നിര്‍മാതാവുമായ ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെ വസിതിയിലായിരുന്നു അന്ത്യം.കൊല്ലം കാളിദാസ കലാകേന്ദ്രം, കെപിഎസി നാടക സമിതികളിലെ മുഖ്യ നടനായിരുന്നു ഡി ഫിലിപ്പ്. 1981ല്‍ കോലങ്ങള്‍ എന്ന കെ…
Read More »വൈകല്യങ്ങൾ തടസമായില്ല,ആടിയും പാടിയും മികവ് തെളിയിച്ച് ഭിന്നശേഷിക്കാരുടെ കലാവിരുന്ന്
തിരുവനന്തപുരം:വഞ്ചിയൂർ വനിതാ സാംസ്കാരിക സംഘം സംഘടിപ്പിച്ച പരിപാടിയിലാണ് അതിജീവനത്തിൻ്റെ പാഠങ്ങൾ നൽകി അവർ കലയുടെയും മികവിൻ്റെയും വസന്തം തീർത്തത്.പാഡ്സിൻ്റെ കീഴിലുള്ള ഭിന്നശേഷിക്കാരായ നിരവധി കലാകാരൻമാർ അണിനിരന്ന വേദി കലയുടെയും ബുദ്ധിയുടെയും അവതരണത്തിൽ ശ്രദ്ധേയമായി.പോരായ്മകളെ അതിജീവിച്ച് ഓർമ്മശക്തിയിലും സംഗീതത്തിലും മാന്ത്രികത സൃഷ്ടിക്കുന്ന ഡോ:…
Read More »നവ ദമ്പതികൾക്ക് ജയകേസരിഗ്രൂപ്പിന്റെ “വിവാഹമംഗള ആശംസകൾ “
തിരുവനന്തപുരം : പൂജപ്പുര നേതാജിറോഡിൽ അമ്മഞ്ചേരി ജീനാജിത് -എ. കെ. സുനിൽ ദമ്പതികളുടെ മകൻ സുജിത്തും ആലുവ ഈസ്റ്റ് ദേശം അശ്വതിയിൽ ആർ. അബിളി – വി. സജീവൻ മകൾ അനുഗ്രഹയും തമ്മിലുള്ള വിവാഹം കരുനാഗപ്പള്ളി പുതിയകാവ് ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്നു….
Read More »പനവിളയിൽ മണ്ണിടിച്ചിൽ
തിരുവനന്തപുരം: രണ്ടു അന്യ സംസ്ഥാന തൊഴിലാളികൾ ആണ് മണ്ണിനടിയിൽ പെട്ടത്. ഫയർ ഫോഴ്സ് രക്ഷപ്പെടുത്തിയിട്ടുണ്ട്.
Read More »
കുളിക്കുന്നതിനിടെ കാല്‍വഴുതി വീണ സഹപാഠിയെ രക്ഷിക്കുന്നതിനിടെ കയത്തില്‍വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
നെന്മാറ: കുളിക്കുന്നതിനിടെ കാല്‍വഴുതി വീണ സഹപാഠിയെ രക്ഷിക്കുന്നതിനിടെ കയത്തില്‍വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.കാവശ്ശേരി കഴനി നടക്കാവ് വീട്ടീല്‍ റിട. അധ്യാപകന്‍ എന്‍ ജയപ്രകാശന്റെ മകന്‍ അഖിലാണ് (22) മരിച്ചത്. നെല്ലിയാമ്പതി എസ്റ്റേറ്റിനകത്തുകൂടെ ഒഴുകുന്ന ചെറുനെല്ലിപ്പുഴയിലാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച ടിടിഐ പരീക്ഷ കഴിഞ്ഞതിന്…
Read More »