വെള്ളം ചോദിച്ച്‌ വീട്ടിലെത്തി; വീട്ടമ്മയുടെ മൂന്നുപവന്റെ മാല കവര്‍ന്ന് യുവാവ്

കണ്ണൂര്‍: ശ്രീകണ്ഠപുരത്ത് വെള്ളം ചോദിച്ച്‌ വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ മൂന്നുപവന്റെ മാല പൊട്ടിച്ചെടുത്തു.പയ്യാവൂര്‍ കണ്ടകശ്ശേരിയിലെ മൂഴിക്കുന്നേല്‍ മേരിയുടെ ആഭരണമാണ് യുവാവ് കവര്‍ന്നത്.കഴിഞ്ഞ ദിവസം രാവിലെ 30 വയസ്സ് തോന്നിക്കുന്ന യുവാവ് ബൈക്കില്‍ മേരിയുടെ വീട്ടിലെത്തി കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളമെടുക്കാനായി അടുക്കളയിലേക്ക്…

Read More »

കള്ള നോട്ട് നിര്‍മ്മിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി പിടിയില്‍

ഇടുക്കി: കള്ള നോട്ട് നിര്‍മ്മിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി പിടിയില്‍. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി രവീന്ദ്രനാണ് പിടിയിലായത്.കഴിഞ്ഞ ജൂലൈയിലാണ് ഇലഞ്ഞിയില്‍ വീട് വാടകയ്ക്ക് എടുത്ത് 500 രൂപയുടെ കള്ളനോട്ട് അടിച്ചിരുന്ന സംഘത്തെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.അന്ന് രവീന്ദ്രനൊഴികെ പത്ത്…

Read More »

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍…

Read More »

ബൈക്കില്‍ നിന്ന് റോഡില്‍ തെറിച്ചുവീണ വീട്ടമ്മ ദേഹത്ത് ബസ് കയറി മരിച്ചു

മാവൂര്‍: ബൈക്കില്‍ നിന്ന് റോഡില്‍ തെറിച്ചുവീണ വീട്ടമ്മ ദേഹത്ത് ബസ് കയറി മരിച്ചു. കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുപുറം പുറത്തോട്ടുകണ്ടിയില്‍ ബിന്ദുവാണ് (52) മരിച്ചത്.വെള്ളിയാഴ്ച രാവിലെ എട്ടരയോടെ മാവൂര്‍-കോഴിക്കോട് റോഡില്‍ കുറ്റിക്കാട്ടൂര്‍ കനറാ ബാങ്കിനുസമീപമാണ് അപകടം. മകന്റെ ബൈക്കിന് പിന്നിലിരുന്ന് ചേവായൂര്‍ ഭാഗത്തേക്ക് ജോലിക്ക്…

Read More »

താഴ്ത്തലയില്‍ പേപ്പട്ടി ശല്യം രൂക്ഷം; നിരവധിപേര്‍ക്ക് കടിയേറ്റു

കൊട്ടിയം: കൊല്ലം താഴ്ത്ത തറവാട് ജംക്‌ഷനില്‍ നിരവധിപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് കാല്‍ നടയാത്രക്കാരെ തെരുവുനായ കടിച്ചത്.തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റ എല്ലാവരും ചികിത്സ തേടി. അവശനായി കണ്ട നായയെ പിന്നീട് മുന്‍ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ കൊല്ലം ഒ‍ാലയിലെ മൃഗസംരക്ഷണ…

Read More »

നാദാപുരത്ത് യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില ശസ്ത്രക്രിയ പൂര്‍ത്തിയായി മണിക്കൂറുകള്‍ക്ക് ശേഷവും മാറ്റമില്ലാതെ തുടരുന്നു; ഇന്ന് തുടർ ശസ്ത്രക്രിയ നടന്നേക്കും

കോഴിക്കോട്: നാദാപുരത്ത് യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.പെണ്‍കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ബിരുദ വിദ്യാര്‍ത്ഥിനിയായ നഹീമ സ്വകാര്യ ആശുപത്രിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്‍റിലേറ്റര്‍ ചികിത്സയില്‍ നിരീക്ഷണത്തിലാണ്.ആരോഗ്യ പുരോഗതി വിലയിരുത്തിയ ശേഷം ഇന്ന് തുടര്‍ശസ്ത്രക്രിയകള്‍ ഉണ്ടായേക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം നാദാപുരം…

Read More »

ചമ്പ ജില്ലയില്‍ 80 അടി ആഴത്തിലുള്ള കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിലെ ചമ്പ ജില്ലയില്‍ 80 അടി ആഴത്തിലുള്ള കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു.11 വയസുള്ള ആണ്‍കുട്ടിയാണ് ഇന്നലെ വൈകീട്ടോടെ അപകടത്തില്‍പ്പെട്ടത്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായി കുട്ടിയെ പുറത്തെടുക്കാനുള്ള…

Read More »

ദേശീയ പാതയിൽ പാറശ്ശാല ഇഞ്ചിവിളയിൽ ബുള്ളറ്റും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് പേർക്ക് ഗുരുതരപരിക്ക്

Read More »

കുട്ടികളിലെ പഠനവൈകല്യo ഗൗരവത്തോടെ കാണണം -പുത്തൻപദ്ധതികളു മായി ലിറ്റിൽ പബ്ലിക് സ്കൂൾ ഡയറക്ടർ നിഷ ഹസ്സൻ

തിരുവനന്തപുരം:കുട്ടികളിലെ പഠനവൈകല്യo ഗൗരവത്തോടെ കാണണമെന്നും, അതിനെ താല്പര്യപൂർവ്വം കൈകാര്യം ചെയ്തില്ലങ്കിൽ അവർക്ക് വിജയം കൈവരിക്കാൻ കഴിയില്ലന്നും ലിറ്റിൽ പബ്ലിക് സ്കൂൾ ഡയറക്ടർ നിഷ ഹസ്സൻ അറിയിച്ചു. 11നു രാവിലെ 10 മുതൽ 1മണി വരെ കവിടിയർ ലിറ്റിൽ പബ്ലിക് എ -20…

Read More »

നാളെ വിവാഹിതരാകുന്നു

തിരുവനന്തപുരം: നാളെ വിവാഹിതരാകുന്ന വിഷ്ണുവിജയശങ്കർ-പാർവ്വതി പിള്ള നവദമ്പതികൾക്ക് ജയകേസരിയുടെ “വിവാഹമംഗളആശംസകൾ ” അഡ്വ :ശ്രീകണ്ഠശ്വരം എസ്. കെ. വിജയശങ്കർ – ഡോ:എം. സി. കലാവതി (കുണ്ടറത്തല വീട് അഗ്രിക്കൾച്ചറൽ കോളേജ് -തിരുവനന്തപുരം)മകൻ വിഷ്ണുവിജയശങ്ക റും – ഹരിപ്പാട് പള്ളിപ്പാട് കൃഷ്‌ണേന്തുവിൽ ഹരിപിള്ള…

Read More »