ചൊവ്വര സോമതീരത്തിന് സമീപം രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

ചൊവ്വര: ചൊവ്വര, സോമതീരം റിസോർട്ടിനു സമീപം 2 പേർ തേങ്ങ അടക്കാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പ് തോട്ടി 11 Kv ലൈനിൽ കുടുങ്ങി 2 പേരും തൽക്ഷണം മരണപ്പെടുകയും ചെയ്തതായി സംശയിക്കുന്നു. പോലീസ് പാർട്ടി സംഭവ സ്ഥലത്തുണ്ട്. KSEB ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ലൈൻ…

Read More »

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ പിണറായി മന്ത്രിസഭ വീഴുമോയെന്ന ആശങ്കയില്‍ കേരളം; ശബ്ദരേഖ 3 മണിക്ക് പുറത്തുവിടും

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ പിണറായി മന്ത്രിസഭ വീഴുമോയെന്ന ആശങ്കയില്‍ കേരളം.അധികാരത്തിന്റെ മറവില്‍ കൊള്ളരുതായ്‌മ ചെയ്യുന്ന ഏതൊരു സര്‍ക്കാരും ഒടുവില്‍ ജനങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കുമെന്ന് രാഷ്ട്രീ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിലയിരുത്തുന്നു. ഇപ്പോള്‍, മുഖ്യമന്ത്രിക്കെതിരായ രഹസ്യമൊഴിയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണ്‍…

Read More »

ബംഗളൂരു ബൊമ്മസാന്ദ്രയിലെ നഴ്സിംങ് കോളേജിൽ ഭക്ഷ്യവിഷബാധ

ബംഗളൂരു: ബംഗളൂരു ബൊമ്മസാന്ദ്രയിലെ നഴ്സിംങ് കോളേജിൽ ഭക്ഷ്യവിഷബാധ. മലയാളി വിദ്യാർഥിനികൾ ഉൾപ്പെടെ 15 പേവ ആശുപത്രിയിലാണ്. ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു.

Read More »

ഇടുക്കിക്കിയില്‍ എല്‍ഡിഎഫ് ഹർത്താൽ

ഇടുക്കി: സംരക്ഷിത വനമേഖലയ്ക്ക്‌ ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീം കോടതി നിര്‍ദേശത്തിനെതിരെ ഇടുക്കിക്കിയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ഇതുവരെ കടകളൊന്നും തുറന്നിട്ടില്ല….

Read More »

സംസ്ഥാനത്ത് ട്രോളിങ്‌ നിരോധനം തുടങ്ങി

കൊല്ലം : സംസ്ഥാനത്ത് ട്രോളിങ്‌ നിരോധനം തുടങ്ങി. വ്യാഴം അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രിവരെ 52 ദിവസമാണ്‌ ആഴക്കടല്‍ മത്സ്യബന്ധനത്തിന്‌ നിരോധനം.ഇന്‍ബോര്‍ഡ്‌ വള്ളങ്ങള്‍ക്കും ചെറുയാനങ്ങള്‍ക്കും ഉപരിതല മത്സ്യബന്ധനത്തിന്‌ അനുമതിയുണ്ട്‌. കടലില്‍പോയ ബോട്ടുകള്‍ വ്യാഴം പകലും രാത്രിയുമായി തിരികെയെത്തി. ഇവ നീണ്ടകര…

Read More »

രാജ്യസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്

ബെംഗളൂരു: നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള 16 രാജ്യസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ഇന്ന് തന്നെ ഫലമറിയാം.ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ 16 സീറ്റുകളിലേക്കാണ് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒഴിവുവന്ന 57 രാജ്യസഭാ സീറ്റുകളില്‍ ഉത്തര്‍പ്രദേശ്, തമിഴ്നാട്, ബീഹാര്‍, ആന്ധ്രാപ്രദേശ്,…

Read More »

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ മഴയുണ്ടായേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നിലവിലെ സാഹചര്യത്തില്‍…

Read More »

നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരം

കോഴിക്കോട്: നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ് ഇരുപതുകാരി.യുവതിയുടെ ദേഹമാസകലം വെട്ടേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവവും ഉണ്ട്. ഇന്ന് ശസ്ത്രക്രിയകള്‍ ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പ്രതി റഫ്നാസിനെതിരെ…

Read More »

യെമനിലെ ധമര്‍ ഗവര്‍ണറേറ്റില്‍ ഭാര്യ ഭര്‍ത്താവിനെ കൊന്നു കഷ്ണങ്ങളാക്കി

പടിഞ്ഞാറന്‍ യെമനിലെ ധമര്‍ ഗവര്‍ണറേറ്റില്‍ ഭാര്യ ഭര്‍ത്താവിനെ കൊന്നു കഷ്ണങ്ങളാക്കി. ശേഷം ശരീരഭാഗങ്ങള്‍ അടുപ്പില്‍ വച്ച്‌ വേവിക്കുകയും ചെയ്തു.25-കാരിയായ മറിയം നാസറാണ് ഭര്‍ത്താവ് ബദര്‍ മുഹമ്മദിനെ (25) ക്രൂരമായി കൊലപ്പെടുത്തിയത്.ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തിക്കൊന്ന ശേഷം മൃതദേഹം ചെറുതായി മുറിച്ച്‌ വേവിക്കുകയായിരുന്നു….

Read More »

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷൻ ഇന്ന് തുടങ്ങും

മ​ല​പ്പു​റം: ജി​ല്ല​യി​ല്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നേ​ഷ​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും.12 മു​ത​ല്‍ 14 വ​യ​സ്സ്​ വ​രെ​യു​ള്ള മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ക്കും വാ​ക്‌​സി​നേ​ഷ​ന്‍ ഒ​രാ​ഴ്ച​ക്ക​കം പൂ​ര്‍ത്തി​യാ​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി അ​ധ്യാ​പ​ക​രും പി.​ടി.​എ ഭാ​ര​വാ​ഹി​ക​ളും ര​ക്ഷി​താ​ക്ക​ള്‍ക്കും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും സു​ര​ക്ഷാ​സ​ന്ദേ​ശം ന​ല്‍കും.സ്കൂ​ളു​ക​ളി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍,…

Read More »