
ഡോക്ടറെ റോഡില്‍ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി കോടതിയില്‍ കീഴടങ്ങി
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ ഡോക്ടറെ റോഡില്‍ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി കോടതിയില്‍ കീഴടങ്ങി.മെഡിക്കല്‍ കോളേജ് പൊങ്ങുഴി മീത്തല്‍ എം പി അബ്ദുല്‍ ഖാദറാണ് (51) കോടതിയില്‍ ഹാജരായത്.മെഡിക്കല്‍ കോളേജ് പൊലീസ് പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കുന്നമംഗലം കോടതിയുടെ ചുമതലയുള്ള…
Read More »
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ദുബായിലേയ്ക്ക് കറൻസി കടത്തി ; ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്
കൊച്ചി : മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്നാണ് ആരോപണം. സംഭവത്തില്‍ മുഖ്യമന്ത്രിക്കുള്ള ബന്ധത്തെക്കുറിച്ച് കോടതിയില്‍ രഹസ്യമൊഴി നല്‍കിയെന്ന് സ്വപ്ന പറഞ്ഞു.മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കും ഓഫീസിനും ഇതില്‍ പങ്കുണ്ടെന്നും മൊഴി നല്‍കി. എറണാകുളം മജിസ്ട്രേറ്റ്…
Read More »ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധിക്കാനായി മിന്നല്‍ പരിശോധന
തിരുവനന്തപുരം: ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധിക്കാനായി മിന്നല്‍ പരിശോധന നടത്തിയ മന്ത്രിക്ക് കിട്ടിയ ഭക്ഷണത്തില്‍ തലമുടി. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് ഭക്ഷ്യമന്ത്രി ജിആര്‍ അനിലിന് തലമുടി കിട്ടിയത്. തുടര്‍ന്ന് മുടി കിട്ടിയ ഭക്ഷണം മാറ്റി മന്ത്രിക്ക് വേറെ ഭക്ഷണം…
Read More »മാലമോഷണക്കേസിൽ പ്രതികൾ അറസ്റ്റിൽ
മണ്ണുത്തി: വിവിധ സ്ഥലങ്ങളിലെ മാല മോഷണക്കേസുകളിൽ പ്രതികളായ രണ്ടുപേരെയാണ് മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തത്. പെയ്യ സ്വദേശി നീലം കുന്നി വീട്ടിൽ അനീഷ് ബാബു (40 ) , കൊയിലാണ്ടി വലിയകത്ത് മാളിയേക്കൽ വീട്ടിൽ അബ്ദുല്ല മുഹല്ലാർ (22 ) എന്നിവരാണ്…
Read More »പതിനെട്ടാമത് പി കേശവദേവ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം : പതിനെട്ടാമത് പി കേശവദേവ് പുരസ്‌കാരങ്ങൾ പ്ര ഖ്യാപിച്ചു. പി. കേശവദേവ് സാഹിത്യപുരസ്ക്കാരം മാധ്യമ പ്രവർത്തകനും, സാഹിത്യവിമർശകനും ആയ ഡോക്ടർ പി കെ രാജ ശേഖരൻ നായർ, പി കേശവദേവ് ഡയാ ബ് സ്ക്രീൻ കേരള പുരസ്ക്കാരം ടൈംസ് ഓഫ്…
Read More »സംസ്ഥാന നാഷണൽ സർവീസ് സ്കീം അവാർഡുകൾ
തിരുവനന്തപുരം : സംസ്ഥാന നാഷണൽ സർവീസ് സ്കീം അവാർഡുകൾ 8ന് വൈകുന്നേരം 5മണിക്ക് കനക ക്കുന്ന് നിശാഗന്ധി ആ ഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം ചെയ്യും.
Read More »വർഗീയതക്കെതിരായ ആശയങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം ആൾ ഇന്ത്യ യൂത്ത് ലീഗ്
കോഴിക്കോട്: വർഗീയത ശക്തി പ്പെടുന്നതിനെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും സ്കൂൾ കോളേജ് പാഠപുസ്തകങ്ങളിൽ വർഗീയതക്കെതിരായ ആശയങ്ങൾ അടങ്ങുന്ന കാര്യങ്ങൾ ഉൾപ്പെടുത്തണമെന്നും ഫോർവേഡ് ബ്ലോക്കിന്റെ യുവജന സംഘടനയായ ആൾ ഇന്ത്യ യൂത്ത് ലീഗ്(A. I. Y. L) കോഴിക്കോട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.നമ്മുടെ…
Read More »
ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തു
ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തു.മണലി ന്യൂ ടൗണില്‍ ഭാഗ്യരാജിന്റെ ഭാര്യ ഭവാനി(29)യാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.തമിഴ്‌നാട്ടില്‍ ആദ്യമായാണ് ഓണ്‍ലൈന്‍ ചൂതാട്ടത്തെത്തുടര്‍ന്ന് ഒരു സ്ത്രീ ജീവനൊടുക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 20 ലക്ഷത്തിലേറെ രൂപ ഭവാനി ചൂതാട്ടത്തിലൂടെ നഷ്ടപ്പെടുത്തിയെന്ന്…
Read More »മാലിന്യകൂമ്പാരങ്ങളുടെ ശവപ്പറമ്പാക്കി പൂജപ്പുര മാർക്കറ്റ്
തിരുവനന്തപുരം : മാലിന്യം യഥാവിധി മാറ്റാതെ ഒരു സ്ഥലത്തു കൂട്ടിയിട്ടിരിക്കുന്നു. മാർക്കറ്റി നകത്തുള്ള കക്കൂസ് -കുളിമുറികളിൽ നിന്നും ഡ്രയിനെജ് പുറത്തേക്കു പൊട്ടി ഒലിക്കുന്നു. ദുർഗന്ധം കൊണ്ടു മാർക്ക റ്റി നകത്തേക്കു ആർക്കും ഇറങ്ങാൻ കഴിയാത്ത അവസ്ഥ. ഇതാണ് നഗര സഭയുടെ കീഴിലുള്ള…
Read More »
കൊവിഡ് ബാധിതയല്ല, അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: താൻ കൊവിഡ് ബാധിതയല്ലെന്നും തനിക്ക് കൊവിഡാണെന്ന തരത്തിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു. രണ്ടു തവണ RTPCR പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവ് ആയിരുന്നു. നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങളിലൂടെ…
Read More »