ലോക പരിസ്ഥിതി ദിനാഘോഷം

തിരുവനന്തപുരം:കേരള സർക്കാർ വനം വകുപ്പിന്റെ കഴിഞ്ഞ വർഷത്തെ വനമിത്ര അവാർഡ് ജേതാക്കളായ വൈൽഡ് ലൈഫ് ആന്റ് നേച്ചർ കെയർ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം സമുചിതമായി ആഘോഷിച്ചു പൂജപ്പുര തിരുമല റോഡിൽ പള്ളിമുക്കിൽ റോഡിന്റെ വശങ്ങളിലായി സംഘടനയുടെ നേതൃത്വത്തിൽ ഫലവ്യക്ഷ തൈകൾ…

Read More »

വെങ്ങാനൂരിൽ പരിസ്ഥിതി ദിന പരിപാടികൾ നടന്നു

തിരുവനന്തപുരം: വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ പരിസ്ഥിതി ദിന പരിപാടികൾ വെള്ളായണി കായലിൽ കടവിൽ മൂലയിൽ നടന്നു. വൃക്ഷത്തൈ നട്ടുകൊണ്ട് വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് റാണി വത്സലൻ, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്,ബ്ലോക്ക് പഞ്ചായത്ത്…

Read More »

പ്രേം നസീറെന്ന നടൻ പ്രവാസികൾക്കിടയിൽ ഇന്നും വിസ്മയം – ഡെ. സ്പീക്കർ

തിരുവന്തപുരം :മനസുകളിൽ ഇന്നും തങ്ങി നിൽക്കുന്ന പ്രേം നസീർ പ്രവാസി മലയാളികൾക്കിടയിൽ വിസ്മയമായി നിൽക്കുന്നതിന് ഉദാഹരണമാണ് അദ്ദേഹത്തിന്റെ പേരിലുള്ള സംഘടന ആ രാജ്യങ്ങളിൽ പടർന്ന് പന്തലിക്കുന്നതെന്ന് പ്രേം നസീർ സുഹൃത് സമിതി കുവൈറ്റ് ചാപ്റ്റർ ലോഗോ പ്രകാശനം ചെയ്തു കൊണ്ട് ഡെപ്യൂട്ടി…

Read More »

ലോക പരിസ്ഥിതി ദിനം ആചരിച്ചു

തിരുവനന്തപുരം:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം fire station STO രാമമൂർത്തി യിൽ നിന്നും ചലച്ചിത്ര പിന്നണി ഗായകനും പരിസ്ഥിതി പ്രവർത്തകനുമായ പട്ടം സനിത് വൃക്ഷം തൈ ഏറ്റുവാങ്ങുന്നു.

Read More »

മുൻ എം.എൽ.എ പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു ജയകേസരി ഗ്രൂപ്പിന്റെ “ആദരാജ്ഞലികൾ “

Read More »

രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു, ജാഗ്രത കൂട്ടാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

ദില്ലി: ആശങ്ക പരത്തി രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്ക് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ മുപ്പത്തിയൊന്ന് ശതമാനവും കേരളത്തിലാണ്. കേരളം കൂടാതെ തമിഴ്‍നാട്, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലും…

Read More »

ആശംസിച്ചു

തിരുവനന്തപുരം: ഉമാതോമസിന്റെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടു ആറ്റുകാൽ മണ്ഡലം പ്രസിഡണ്ട് തളിയിൽ സുരേഷിന്റെ നേതൃത്വത്തിൽ കാലടി വാർഡ് കോൺഗ്രസ് കമ്മിറ്റി കാലടി ജംഗ്ഷനിൽ മധുരം വിതരണം ചെയ്തു

Read More »

നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു.

കോഴിക്കോട്: നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു. ജോലിചെയ്യുന്ന കടയില്‍ നിന്ന് രാത്രി ക്വാട്ടേഴ്സിലെത്തി ബാത്ത് റൂമിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഹോള്‍ഡറില്‍ നിന്നാണ് ഷോക്കേറ്റത്.പാലക്കാട് പട്ടാമ്പി സ്വദേശി മഞ്ഞലിങ്കല്‍ വീട്ടില്‍ നവാസാണ് മരിച്ചത്. കൂടെ താമസിക്കുന്ന പട്ടാമ്പി സ്വദേശി അന്‍ഷാദിനും പരുക്കേറ്റിട്ടുണ്ട്. രാത്രി…

Read More »

അതിരപ്പിള്ളിയിൽ ഷോളയാര്‍ ഡാമിലെ വെള്ളം വറ്റി;മീന്‍പിടിത്തക്കാര്‍ക്ക് ചാകര

അതിരപ്പിള്ളി: ഷോളയാര്‍ ഡാമിലെ വെള്ളം വറ്റിയതോടെ ആദിവാസി മീന്‍പിടിത്തക്കാര്‍ക്ക് ചാകര.ഡാമില്‍ വെള്ളം താഴ്ന്നതോടെ ചെളിയില്‍ പുതഞ്ഞ നിലയിലും മീനുകളെ കണ്ടെത്തിയിരുന്നു. ഇതോടെ മുളം ചങ്ങാടങ്ങളില്‍ സഞ്ചരിച്ച്‌ ചൂണ്ടയും വലയും ഉപയോഗിച്ച്‌ മീന്‍പിടിത്തം തുടങ്ങി. രാത്രിയില്‍ കെട്ടുന്ന വലയില്‍ നിന്നും പുലര്‍ച്ചെ എത്തിയാണ്…

Read More »

ആലപ്പുഴയില്‍ വീടിനുള്ളില്‍ മാരാകായുധങ്ങളും സ്ഫോടക വസ്തുക്കളും മയക്കുമരുന്നും കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയില്‍ വീടിനുള്ളില്‍ മാരാകായുധങ്ങളും സ്ഫോടക വസ്തുക്കളും മയക്കുമരുന്നും കണ്ടെത്തി.ഇരവുകാട് ബൈപ്പാസിന് സമീപം ഒരു വീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വടിവാളുകളും സ്ഫോടകവസ്തുക്കളും.ഇവിടെ നിന്ന് മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്.

Read More »