മകന്‍ പിതാവിനെ വെട്ടി, തടയാന്‍ ചെന്ന ബന്ധുവിനും വെട്ടേറ്റു
കുമ്പള: കണ്ണൂര്‍ കുമ്പളത്ത് കുടുംബ വഴക്കിനിടെ മകന്‍ കത്തി കൊണ്ട് പിതാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. ബഹളം കേട്ട് ഓടിയെത്തിതടയാന്‍ ശ്രമം നടത്തിയ ബന്ധുവായ യുവാവിനും വെട്ടേറ്റു.കണ്ണൂര്‍ കുമ്ബള ബേരിക്കാപ്പുറത്ത് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.മദ്യലഹരിയില്‍ കുടുംബ വഴക്കിനിടെ ബേരിക്കാപ്പുറത്തെ ചന്ദ്രഹാസയെയാണ്…
Read More »പ്രശസ്ത മാദ്ധ്യമ പ്രവര്‍ത്തകനും കമ്മ്യൂണിക്കേഷന്‍ എക്സിക്യൂട്ടിവും പ്രസ്ക്ളബ് ഒഫ് ഡാലസ് ബോര്‍ഡ് അംഗവുമായ ബാരി ഹോഫ്‌മാൻ അന്തരിച്ചു
ഡാലസ്: അച്ചടി-ദൃശ്യമാദ്ധ്യമ രംഗത്ത് അരനൂറ്റാണ്ടിലേറെ അനുഭവ സമ്ബത്തുള്ള പ്രശസ്ത മാദ്ധ്യമ പ്രവര്‍ത്തകനും കമ്മ്യൂണിക്കേഷന്‍ എക്സിക്യൂട്ടിവും പ്രസ്ക്ളബ് ഒഫ് ഡാലസ് ബോര്‍ഡ് അംഗവുമായ ബാരി ഹോഫ്‌മാന്‍ (79) അന്തരിച്ചു.പത്തുവര്‍ഷം മുമ്ബാണ് അദ്ദേഹം ഡാലസില്‍ സ്ഥിരതാമസമാക്കിയത്.2,000ത്തിലധികം ബിസിനസ് ക്ലയന്റുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ദൈനംദിന…
Read More »ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍…
Read More »രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു ; മരണ സംഖ്യയും വർധിക്കുന്നു
ന്യൂഡൽഹി: 84 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കൊവിഡ് കേസുകളിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4041 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,31,68,585 ആയി ഉയർന്നു. ഇന്നലെ 10 പേർ കൊവിഡ്…
Read More »ഉമയുടെ വിജയത്തിന് കാരണം ശക്തമായ സഹതാപ തരംഗം: കെ സുരേന്ദ്രൻ
തൃക്കാക്കര: തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിൽ പ്രതികരണവുമായ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പി ടി തോമസിനെ തൃക്കാക്കരയിലെ ജനങ്ങൾ ഇപ്പോഴും സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണിതെന്നും ശക്തമായ സഹതാപതരംഗം ഉമയുടെ വിജയത്തിന് കാരണമായെന്നും ബിജെപി വിലയിരുത്തുന്നു.സർക്കാരിന്റെ വർഗീയപ്രീണനത്തിനും ഏകാധിപത്യത്തിനുമെതിരായ വികാരമാണ്…
Read More »പോക്സോ കേസ് പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു
തിരുവനന്തപുരം : പോക്സോ കേസിൽ അറസ്റ്റിലായ പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആര്യനാട് പുതുക്കുളങ്ങര സ്വദേശി ജോസ് കുമാറിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയെ രണ്ടു ദിവസം മുമ്പാണ് പൂജപ്പുരയിലെ ജില്ലാ ജയിലിൽ…
Read More »മന്ത്രിയുടെ പേരില്‍ തട്ടിപ്പ്: പരാതി നല്‍കി
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസിന് പരാതി നല്‍കി. മന്ത്രിയുടെ പേരും ഫോട്ടോയും വച്ചുള്ള വാട്‌സാപ്പ് വഴിയാണ് ആരോഗ്യ വകുപ്പിലെ ഒരു ഡോക്ടര്‍ക്ക് മെസേജ് വന്നത്. താനൊരു ക്രൂഷ്യല്‍ മീറ്റിംഗിലാണെന്നും സംസാരിക്കാന്‍…
Read More »അഹങ്കാരികൾക്ക് നൽകിയ ഷോക്ക് ട്രീറ്റ്‌മെന്റ്; ഉമക്ക് മുന്നിൽ മറ്റെല്ലാവരും നിഷ്പ്രഭരായെന്ന് എ കെ ആന്റണി
തൃക്കാക്കര: അഹങ്കാരികൾക്ക് നൽകിയ ഷോക്ക് ട്രീറ്റ്‌മെന്റ്; ഉമക്ക് മുന്നിൽ മറ്റെല്ലാവരും നിഷ്പ്രഭരായെന്ന് എ കെ ആന്റണി യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണ് തൃക്കാക്കരയിൽ കണ്ടതെന്ന് കോൺഗ്രസ്. അഹങ്കാരികൾക്കും പിടിവാശിക്കാർക്കും ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്‌മെന്റാണിതെന്ന് മുതിർന്ന നേതാവ് എ കെ ആന്റണി…
Read More »