തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഉമാ തോമസിന് ചരിത്ര വിജയം

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഉമാ തോമസിന് ചരിത്ര വിജയം. മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷം നേടിയാണ് ഉമ വിജയിച്ചത്.24,300 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷം. തൃക്കാക്കര മണ്ഡലം രൂപീകരിച്ചശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബെന്നി ബഹനാന്‍ നേടിയ 22,406 എന്ന ഭൂരിപക്ഷമാണ് ഉമ…

Read More »

കുട്ടികൾക്ക് ചുറ്റുമുള്ള കാണാകാഴ്ചകൾ കാണിക്കാൻ അനുജാ ത് സിന്ധു വിനയ് ലാൽ തലസ്ഥാനത്ത്‌

തിരുവനന്തപുരം : കുട്ടികൾക്ക് ചുറ്റുമുള്ളകാണാകാഴ്ചകൾ കാണിക്കാൻ അനുജാ ത്‌ സിന്ധു തിരുവനന്തപുരത്ത്‌ അഞ്ചിന് എത്തും. കളത്തട്ട് ഫൗണ്ടേ ഷൻ ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജൂൺ 4ന് വൈലോപ്പള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ആന്റണി രാജു നിർവഹിക്കും. ഒരാഴ്ച്ച നീളുന്ന…

Read More »

സേവന വികാസ് കേന്ദ്രയുടെ “എന്റെ കളിപ്പാട്ടം “പദ്ധതി

തിരുവനന്തപുരം : സേവന വികാസ് കേന്ദ്രയും, പൂവാർ റോട്ടറി ക്ലബ്ബിന്റെയും സംയുക്ത അഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതി യാണ് എന്റെ കളിപ്പാട്ടം. സ്പോൺസർ ഷിപ്പുകളിൽ കൂടിയും, വീടുകളിൽ നിന്ന് ശേഖരിക്കുന്ന കളി പ്പാട്ടങ്ങൾ അർഹത പെട്ട കരങ്ങളിൽ എത്തിക്കുക എന്നതാണ് പദ്ധതി. പൂവാർ…

Read More »

എയര്‍ ഇന്ത്യ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ടാറ്റ

തിരുവനന്തപുരം: എയർ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ടാറ്റ ഗ്രൂപ്പ് തീരുമാനിച്ചു. 20 വർഷത്തെ സർവീസുള്ളവർക്ക് സ്വമേധയാ വിരമിക്കലിന് അപേക്ഷിക്കാമെന്നാണ് കമ്പനി പ്രസ്താവനയിൽ പറയുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 30 ആണ്. 20 വർഷം സർവീസ് ഉള്ളവർക്കും 55…

Read More »

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറ്റം

കൊച്ചി : തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറ്റം.നാലു റൗണ്ട് കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ലീഡ് പതിമൂവായിരം പിന്നിട്ടു. ഏഴാം റൗണ്ടിന്റെ തുടക്കത്തില്‍ തന്നെ 13710 വോട്ടുകള്‍ക്ക് മുന്നിലാണ് ഉമ തോമസ് ഇപ്പോള്‍….

Read More »

ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം

ഗുജറാത്ത്: ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം. വഡോദരയിലെ ദീപക് നൈട്രൈറ്റ് ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്.സ്ഫോടനത്തിന് പിന്നാലെ ഉയ‍ര്‍ന്ന വിഷപ്പുക ശ്വസിച്ച ഏഴ് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഫാക്ടറിക്ക് സമീപം താമസിക്കുന്ന 700 പേരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി അധികൃത‍ര്‍ പറഞ്ഞു.

Read More »

ചന്ദനമരം മുറിച്ച്‌ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് പേർ പിടിയിൽ

പാലക്കാട്: നെല്ലിയാമ്പതി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കോട്ടമല വനത്തിലെ മലയടിവാരത്ത് നിന്നും ചന്ദനമരം മുറിച്ച്‌ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ വനപാലകരുടെ പിടിയിലായി.ഒറ്റപ്പാലം തൃക്കടീരി സ്വദേശി രജ്ഞിത് (31), വറോഡ് സ്വദേശി മുഹമ്മദ് ഫവാസ് (20), കോട്ടത്തറ ഊമപ്പടിക ഊരിലെ…

Read More »

ചേര്‍ത്തലയില്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്

ആലപ്പുഴ: ചേര്‍ത്തലയില്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തല്‍. കൊല്ലം സ്വദേശിനി ഹെന (42) ആണ് മരിച്ചത്.മേയ് 26നാണ് ഭര്‍ത്താവിന്റെ വീട്ടിലെ കുളിമുറിയില്‍ ഹെനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരാണ് കൊലപാതകമെന്ന സംശയം ഉന്നയിച്ചത്….

Read More »

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.മലപ്പുറം, കണ്ണൂര്‍, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഴ മുന്നറയിപ്പുള്ളത്. 40 കീമി വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജൂണ്‍…

Read More »

തൃശൂര്‍ പൊലീസ് അക്കാദമി കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു

തൃശൂർ: തൃശൂര്‍ പൊലീസ് അക്കാദമി കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. അക്കാദമിയില്‍ 30 ട്രെയ്‌നികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം.കൊവിഡ് സാഹചര്യത്തില്‍ അക്കാദമിയില്‍ നടക്കുന്ന പരിശീലന പരിപാടികള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതായി അക്കാദമി അധികൃതര്‍ അറിയിച്ചു.സംസ്ഥാനത്ത് തുടരെ മൂന്നാം ദിവസവും ആയിരം കടന്ന് കൊവിഡ്…

Read More »