കുപ്രസിദ്ധ മോഷ്ടാവ് 11 വർഷത്തിന് ശേഷം പിടിയിൽ
പയ്യന്നൂര്‍: അന്തര്‍സംസ്ഥാന കവര്‍ച്ചയടക്കം നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ മോഷ്ടാവ് പയ്യന്നൂര്‍ പോലീസിന്റെ പിടിയില്‍.ചെറുവത്തൂര്‍പടന്ന സ്വദേശി സുഹ്‌റ മന്‍സിലില്‍ നൂര്‍ മുഹമ്മദിനെ(40) പതിനൊന്ന് വര്‍ഷത്തിന് ശേഷം പയ്യന്നൂര്‍ പൊലീസ് പിടികൂടി. 2011 ഏപ്രില്‍ മാസം കുഞ്ഞിമംഗലം ആണ്ടാം കൊവ്വലിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട…
Read More »ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ലോഡ്‌ജ് മുറിയില്‍ ഒപ്പം മദ്യപിച്ച സുഹൃത്തുക്കള്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
തിരുവനന്തപുരം: വഴയില ആറാംകല്ലിലെ ഇരട്ടക്കൊലപാതകമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ലോഡ്‌ജ് മുറിയില്‍ ഒപ്പം മദ്യപിച്ച സുഹൃത്തുക്കള്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.തടസംപിടിച്ച മറ്റൊരു സുഹൃത്തിനെയും ചുറ്റികയ്ക്കടിച്ചു. രണ്ടുപേരെ അരുവിക്കര പൊലീസ് അറസ്റ്റു ചെയ്തു. വഴയില കുന്നുംപുറത്ത് വിഷ്ണുവിഹാറില്‍ മണിച്ചന്‍…
Read More »സ്‌കൂളുകളിലും കോളേജുകളിലും ഹോസ്റ്റലുകളിലും മയക്കുമരുന്നിനെതിരെ കര്‍ശന ജാഗ്രത വേണമെന്നും മന്ത്രി എം.വി.ഗോവിന്ദന്‍
തിരുവനന്തപുരം: സിന്തറ്റിക് ലഹരി മരുന്നുകളുടെ ഉപയോഗം കേരളത്തില്‍ വര്‍ദ്ധിക്കുകയാണെന്നും സ്‌കൂളുകളിലും കോളേജുകളിലും ഹോസ്റ്റലുകളിലും മയക്കുമരുന്നിനെതിരെ കര്‍ശന ജാഗ്രത വേണമെന്നും മന്ത്രി എം.വി.ഗോവിന്ദന്‍ പറഞ്ഞു.സംസ്ഥാന ലഹരി വര്‍ജന മിഷനായ വിമുക്തിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ച് എക്‌സൈസിന് രഹസ്യവിവരം…
Read More »തൃക്കാക്കരയിൽ വോട്ടെണ്ണൽ നാളെ : വിജയ പ്രതിക്ഷയോടെ സ്ഥാനാർത്ഥികൾ
തൃക്കാക്കര: തൃക്കാക്കരയിലെ ജനങ്ങള്‍ ആര്‍ക്കൊപ്പമാണെന്ന് നാളെ അറിയാം. നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. മഹാരാജാസ് കോളജിലാണ് വോട്ടെണ്ണല്‍. എട്ടരയോടെ ആദ്യ സൂചനയും ഉച്ചയാകുമ്പോഴേക്കും അന്തിമ ഫലവും അറിയാനാകും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ പോളിങ് ശതമാനം വളരെ കുറവാണെങ്കിലും…
Read More »ടിക് ടോക് ഇന്ത്യയിൽ തിരിച്ചുവരുന്നു
ന്യൂഡൽഹി: രാജ്യസുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് രണ്ട് വർഷം മുൻപ് രാജ്യത്ത് നിരോധിച്ച ടിക് ടോക് ആപ്പ് തിരികെ വരുന്നു. സോഷ്യൽ മീഡിയയിൽ വലിയ തോതിൽ മുന്നേറുന്ന സമയത്താണ് ദേശീയ സുരക്ഷയുടെ പേരിൽ കേന്ദ്ര സർക്കാർ ടിക് ടോക്ക് നിരോധിച്ചത്. ടിക് ടോക്…
Read More »മോദി ലോകത്തിന്റെ അഭിമാനം: കോൺഗ്രസ് വിട്ട ഹാർദിക് പട്ടേൽ ബിജെപിയിൽ ചേർന്നു
ന്യൂഡൽഹി: കോൺഗ്രസിൽ നിന്നും രാജിവെച്ച ഗുജറാത്ത് മുൻ പിസിസി വർക്കിംഗ് പ്രസിഡന്റ് കൂടിയായ ഹാർദിക് പട്ടേൽ ബിജെപിയിൽ ചേർന്നു. സംസ്ഥാന ബിജെപി ഓഫീസിൽ അനുയായികൾക്കൊപ്പം എത്തിയാണ് ഹാർദിക് പാർട്ടി അംഗത്വമെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ ഒരു ചെറിയ സൈനികനായി തന്റെ ജീവിതത്തിൽ…
Read More »രോഗി വാഹനാപകടത്തിൽ മരിച്ച സംഭവം; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിന് സസ്‌പെൻഷൻ
കാസർകോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് കെ സി രമേശനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടയാൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിലാണ് സസ്‌പെൻഷൻ. വിഷയത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ…
Read More »ആയൂർ വേദ ഫെസ്റ്റ്
തിരുവനന്തപുരം : ആയുഷും, ആദി വേദ റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സയൻസ് ആൻഡ് നാച്ചുറോ പ്പതിയും സംയുക്ത മായി 3,4,5തീയതികളിൽ നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ആയുർവേദ എക്സിബിഷനും, സൗ ജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും.
Read More »ആൾ ഇന്ത്യ എൽ ഐ സി ഏജന്റ്സ് ഫെഡറേഷന്റെ രാജ് ഭവൻ ധർണ്ണ 4ന്
തിരുവനന്തപുരം : ആൾ ഇന്ത്യ എൽ ഐ സി ഏജന്റ്റ്സ് ഫെഡറേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു രാജ് ഭവന് മുന്നിൽ ധർണ്ണ നടത്തും.60വയസ്സ് കഴിഞ്ഞ എല്ലാ ഏജന്റ് മാർക്കും മിനിമം 10000രൂപ പെൻഷൻ അനുവദിക്കുക, ഇ എസ് ഐ, പി എഫ്…
Read More »മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
പേരാമ്പ്ര: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. രാമല്ലൂര്‍ പുതുക്കുളങ്ങരതാഴ പുതിയോട്ട് പറമ്പില്‍ നാരായണി (82) ആണ് മരിച്ചത്. ഒരുമാസം മുമ്പാണ് നാരായണിക്ക് മകന്‍ രാജീവനില്‍ നിന്ന് ക്രൂരമര്‍ദനമേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വീടിന്റെ മുന്‍വശത്തെ…
Read More »