രാജ്യത്ത് കോവിഡ് കേസുകളില്‍ വർധിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞ ദിവസത്തേക്കാള്‍ കോവിഡ് കേസുകളില്‍ 24 മണിക്കൂറിനിടെ 35 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.ഇന്നലെ 3712 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം 3000ല്‍ താഴെയായിരുന്നു കോവിഡ് ബാധിതര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.84…

Read More »

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച്‌ പണം തട്ടുന്ന അഞ്ചം​ഗസംഘം വേങ്ങരയില്‍ പിടിയില്‍

വേങ്ങര: ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച്‌ പണം തട്ടുന്ന അഞ്ചം​ഗസംഘം വേങ്ങരയില്‍ പിടിയില്‍.വേങ്ങര കണ്ണമംഗലം പൂച്ചോലമാട് പുതുപറമ്ബില്‍ വീട്ടില്‍ ഇബ്രാഹിം (33), സഹോദരന്‍ അബ്ദുല്‍ റഹ്മാന്‍ (29), വേങ്ങര ഗാന്ധിക്കുന്ന് മണ്ണില്‍ വീട്ടില്‍ സുധീഷ് (23), ഗാന്ധിക്കുന്ന്…

Read More »

സ്കൂളിലേക്ക് പോകുംവഴി കാറുകള്‍ കൂട്ടിയിടിച്ച്‌ രണ്ട് ഇമാറാത്തി വിദ്യാര്‍ഥികള്‍ മരിച്ചു

ഫുജൈറ: സ്കൂളിലേക്ക് പോകുംവഴി കാറുകള്‍ കൂട്ടിയിടിച്ച്‌ രണ്ട് ഇമാറാത്തി വിദ്യാര്‍ഥികള്‍ മരിച്ചു. ഷാര്‍ജ എമിറേറ്റ്സ് നാഷനല്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി അലി നാസര്‍ അലി അല്‍ ഹഫ്രി അല്‍ കെത്ബി, നാലാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് സെയ്ഫ് അലി അല്‍…

Read More »

പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പ​ത്ത​നാ​പു​രം: സോ​ഷ്യ​ല്‍​മീ​ഡി​യ താ​ര​മാ​യ പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍ത്ഥിനി​യെ വീ​ടി​നു​ള്ളി​ല്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.പ​ത്ത​നാ​പു​രം ത​ല​വൂ​ര്‍ ന​ന്ദ​ന​ത്തി​ല്‍ സ​ന​ല്‍​കു​മാ​ര്‍ അ​നി​ത ദ​മ്ബ​തി​ക​ളു​ടെ മ​ക​ള്‍ സ​രി​ഗ(16)​യെ​യാ​ണ് വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടുമണിയോ​ടെ​യാ​ണ് സം​ഭ​വം. പ​രീ​ക്ഷ​യി​ല്‍ തോ​ല്‍​ക്കു​മെ​ന്ന ഭ​യ​ത്താ​ലാ​ണ് ആ​ത്മ​ഹ​ത്യ​യെ​ന്നാണ് സൂചന….

Read More »

തിരുവനന്തപുരം വഴയിലയ്ക്കടുത്ത് ലോഡ്ജുമുറിയിൽ കയറി ഒരാളെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ കുടിപ്പക. തിരുവനന്തപുരം വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജുമുറിയിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. നിരവിധി കേസുകളിലെ പ്രതിയായ മണിച്ചന്‍ എന്നയാളാണ് മരിച്ചത്. വെട്ടേറ്റ ഹരികുമാര്‍ ആശുപത്രിയിലാണ്.

Read More »

ഹോണ്ട ടൂവീലേഴ്സ് ബിഗ്വിങ് ഷോറൂം ആറ്റിങ്ങലില്‍

ആറ്റിങ്ങല്‍: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ വലിയ പ്രീമിയം ബൈക്കുകള്‍ക്കായുള്ള പുതിയ ബിഗ്വിങ് ഷോറും ആറ്റിങ്ങലില്‍ ആരംഭിച്ചു. ഹോണ്ട ബിഗ്വിങ് വിപുലീകരിക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും അത് ഉപഭോക്താക്കളുമായി കൂടുതല്‍ അടുക്കുന്നതിന് വഴിയൊരുക്കുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ്…

Read More »

പ്രവേശനോത്സവം

ജി.എച്ച്.എസ്.എസ്. കൊടകര 2022 വർഷത്തെ പ്രവേശനോത്സവം ഭംഗിയായി ആഘോഷിച്ചു. കാര്യപരിപാടികളിൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ ലത ചന്ദ്രൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സരിത രാജേഷ് അദ്ധ്യക്ഷതവഹിച്ചു . വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ഷാജു,…

Read More »

ബെന ലി കീവി എക്സ് ക്ലൂ സീവ് ഷോറൂം തിരുവനന്തപുര ത്ത് പ്രവർത്തനം തുടങ്ങി സി ക് റ്റീ സ്‌ 300ഐ, വിയെസ്റ്റേ 300സ്കൂട്ടറുകൾ പുറത്തിറക്കി

തിരുവനന്തപുരം : തിരുവനന്തപുരത്ത്‌ ബെനലി എക്സ് ക്ലൂസീവ് ഷോ റൂം ആനയറ ബൈ പാസ്സിൽ പ്രവർത്തനം തുടങ്ങി. ബെനലിഎക്സ് ക്ലൂസീവ് ഷോ റൂമിൽ കീവേ രണ്ടു പുതിയ സ്കൂട്ടറുകൾ പുറത്തിറക്കി. സ്കിട്സ് 300ഐ, വിയെസ്റ്റ് 300ഇനത്തിൽ പെട്ട സ്കൂട്ടറുകൾ ആണ് ഇന്ന്…

Read More »

സ്‌കൂളുകള്‍ തുറക്കുന്ന സമയത്ത് മാസ്‌ക് ധരിക്കാതെ ആരും സ്‌കൂളിലെത്തരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: സ്‌കൂളുകള്‍ തുറക്കുന്ന സമയത്ത് മാസ്‌ക് ധരിക്കാതെ ആരും സ്‌കൂളിലെത്തരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.കുട്ടികളെ മാസ്‌ക് ധരിപ്പിച്ച്‌ മാത്രമേ സ്‌കൂളിലേക്ക് അയയ്ക്കാവൂ. രോഗലക്ഷണങ്ങളുള്ളവര്‍ സ്‌കൂളില്‍ പോകരുത്. കുട്ടികളുടെ ആരോഗ്യസ്ഥിതി അധ്യാപകരും രക്ഷിതാക്കളും ദിവസവും ശ്രദ്ധിക്കണം. വാക്‌സിനെടുക്കാന്‍ ശേഷിക്കുന്ന 12 വയസിന്…

Read More »

കപ്പലിൽ വെച്ച് നാവികന് ഹൃദയാഘാതം

ദുബായ്: വാണിജ്യ കപ്പലില്‍ സമുദ്രാതിര്‍ത്തിയിലൂടെ സഞ്ചരിക്കവെ ഹൃദയാഘാതമുണ്ടായ നാവികനെ ദുബായ് പൊലീസ് എയര്‍ലിഫ്റ്റ് ചെയ്തു രക്ഷപ്പെടുത്തി.64 കാരനായ പോളിഷ് നാവികനാണ് ദുബായ് പൊലീസിന്റെ സമയോചിത ഇടപെടലില്‍ ജീവന്‍ തിരികെ കിട്ടിയത്. കപ്പല്‍ ദുബായിയുടെ സമുദ്രാതിര്‍ത്തിക്കു പുറത്തായിരുന്നപ്പോഴാണു ഹൃദയാഘാതമുണ്ടായത്. എന്നാല്‍ വിവിരമറിഞ്ഞ പൊലീസ്…

Read More »