ബോളിവുഡിലെ പ്രശസ്ത ഗായകനും മലയാളിയുമായ കെ.കെ എന്ന കൃഷ്ണകുമാർ കുന്നത്ത് അന്തരിച്ചു
കൊല്‍ക്കത്ത: പ്രശസ്ത ഗായകനും മലയാളിയുമായ കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചു . കൊല്‍ക്കത്തയിലെ ഒരു പരിപാടിക്ക് ശേഷമാണ് മരണം. കൊൽക്കത്തയിലെ നസ്റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം 53 കാരനായ കെ.കെ താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ കുഴഞ്ഞു…
Read More »ജ്വല്ലറിയില്‍നിന്ന് സ്വര്‍ണാഭരണം കവര്‍ന്ന ആൾ പൊലീസ് കസ്റ്റഡിയിൽ
കൊയിലാണ്ടി: ജ്വല്ലറിയില്‍നിന്ന് സ്വര്‍ണാഭരണം കവര്‍ന്ന ആളെ പൊലീസ് അറസ്റ്റു ചെയ്തു. കൊയിലാണ്ടി പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ജെ.ആര് ഫാഷന്‍ ജ്വല്ലറിയില്‍നിന്നു രണ്ടു പവനോളം സ്വര്‍ണം മോഷ്ടിച്ച മുക്കം മൂത്താട്ടില്‍ വീട്ടില്‍ പ്രകാശനെ (53) മാനന്തവാടിയില്വെച്ചാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.മേയ്…
Read More »പാറമടയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
ചിറ്റൂര്‍: കൂട്ടുകാരുമൊത്ത് പാറമടയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.ചിറ്റൂര്‍ തറക്കളം മുരളിയുടെ മകന് ആകാശ്(15) ആണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് അപകടം. വേമ്പ്രയിലുള്ള കൂട്ടുകാരന്റെ വീട്ടില്‍ വന്നതായിരുന്നു ആകാശ്. നീന്തല്‍ വശമില്ലാത്ത ആകാശ് വെള്ളക്കെട്ടില്‍ മുങ്ങിത്താഴുന്നത് കണ്ട് കൂട്ടുകാര്‍ ബഹളം വച്ചു. തുടര്‍ന്ന്,…
Read More »വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു
ദില്ലി: വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറഞ്ഞു. സിലിണ്ടറിന് 134 രൂപയാണ് കുറഞ്ഞത്. കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ 50 പൈസയാണ്. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ 19 കിലോ സിലിണ്ടറുകളുടെ…
Read More »സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും
തിരുവനന്തപുരം: രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം സംസ്ഥാനത്തെ സ്കൂളുകളില്‍ പ്രവേശനോത്സവത്തോടെ ബുധനാഴ്ച അധ്യയനാരംഭം.ഒന്നാം ക്ലാസിലേക്കുള്ള മൂന്നരലക്ഷത്തോളം നവാഗതര്‍ ഉള്‍പ്പെടെ 42.9 ലക്ഷം വിദ്യാര്‍ഥികളാണ് വീണ്ടും പള്ളിക്കൂടങ്ങളിലെത്തുന്നത്. കോവിഡ് വ്യാപനത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലായിരുന്നു അധ്യയന വര്‍ഷാരംഭം. ഡിജിറ്റല്‍/ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി…
Read More »