ജോര്‍ദാനില്‍ വിഷവാതക ദുരന്തം; പത്ത് പേർ മരിച്ചു
ജോർദാൻ: ജോര്‍ദാനില്‍ വിഷവാതക ദുരന്തം. അഖാബ തുറമുഖത്ത് ഉണ്ടായ വിഷവാതക ചോര്‍ച്ചയില്‍ 10 പേര്‍ മരിച്ചു. 250 ലേറെ ആളുകള്‍ ആശുപത്രിയില്‍ ചികിത്സ തേടി.വിഷവാതകം നിറഞ്ഞ ടാങ്ക് നീക്കം ചെയ്യാന്‍ ശ്രമിക്കുമ്പോൾ തകരുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.ക്ലോറിന്‍ വാതകമാണ് ചോര്‍ന്നതെന്നാണ് പ്രാഥമിക…
Read More »അതിഥി തൊഴിലാളികള്‍ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു
തൃശ്ശൂർ: തൃശ്ശൂരില്‍ സഹോദരങ്ങളായ അതിഥി തൊഴിലാളികള്‍ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു. പശ്‌ചിമ ബംഗാളിലെ ബര്‍ദ്ധമാന്‍ ജില്ലയിയില്‍ നിന്നുള്ള അലാമ ഷേക്ക്, ഷേക്ക് അഷ് റാവുല്‍ ആലം എന്നിവരാണ് മരിച്ചത്.തൃശ്ശൂരിലെ തിരൂരിലാണ് സംഭവം. സെപ്റ്റിക് ടാങ്ക് ശുചിയാക്കാന്‍ ഇറങ്ങുന്നതിനിടെ നഷ്ടപെട്ട പണം…
Read More »സ്നേഹമുള്ള മനസ്സുകളുടെ ഉടമകളാണ് ഭിന്നശേഷിക്കാർ നിങ്ങൾക്ക് ഒരു കുറവുമില്ല -പ്രൊഫ:ഓമനക്കുട്ടി
തിരുവനന്തപുരം :സ്നേഹമുള്ള മനസ്സുകളുടെ ഉടമകളാണ് ഭിന്നശേഷിക്കാർ നിങ്ങൾക്ക് ഒരു കുറവുമില്ലെന്ന് പ്രൊഫ:ഓമനക്കുട്ടി.സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ആസാദികാ സക്ഷമ മഹോത്സവത്തിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കയാണ് അവർ ഇങ്ങനെ പറഞ്ഞത്. നാല് തലമുറയിലെ സംഗീത ലോകത്തെ അംഗമാണ് താനെന്നു ഓമനകുട്ടി സദസ്സിനെ ഓർമ്മിപ്പിച്ചു. ഇന്നത്തെ…
Read More »നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഒന്നരക്കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.ഗള്‍ഫില്‍ നിന്നെത്തിയ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒന്നരക്കിലോ സ്വര്‍ണം കഴിഞ്ഞാഴ്ച പൊലീസ് പിടികൂടിയിരുന്നു. ദുബായില്‍ നിന്നും നെടുമ്പാശേരിയിലേക്ക് സ്വര്‍ണം എത്തിച്ച…
Read More »നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം : സംസ്ഥാനത്തെ കലുഷിത രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടെ രണ്ടാം പിണറായി സര്‍ക്കാറിന്റെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കം.അടുത്ത മാസം 27 വരെ 23 ദിവസമാണ് സഭ സമ്മേളിക്കുന്നത്. നിരവധി വിഷയങ്ങളുമായാണ് പ്രതിപക്ഷം ഇത്തവണ നിയമസഭയിലേക്ക് വരുന്നത്. രാഹുല്‍ ഗാന്ധിയുടെ വയാനാട് ഓഫീസ്…
Read More »ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
കാസർകോഡ്:ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കര്‍ സിദ്ദിഖി (32) നെയാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദിഖിനെ ഉച്ചയ്ക്ക് രണ്ടുപേര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. തട്ടിക്കൊണ്ടുപോയവര്‍ കൊലപ്പെടുത്തിയ ശേഷം…
Read More »ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമില്‍ വന്‍ സ്‌ഫോടനം
ഇംഗ്ലണ്ട്: ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമില്‍ വന്‍ സ്‌ഫോടനം. കിംഗ്സ്റ്റാന്‍ഡിംഗ് ഏരിയയിലെ ഒരു വീട്ടിലാണ് അപകടം ഉണ്ടായത്. സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. സമീപമുള്ള വീടുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരുടെ എണ്ണവും പരുക്കിന്റെ തീവ്രതയും കണ്ടെത്താനായിട്ടില്ലെന്ന് വെസ്റ്റ്…
Read More »പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മനിയിൽ
ജർമ്മനി : ജര്‍മനിയില്‍ ജി7 ഉച്ചകോടി ആരംഭിച്ചു. ഉച്ചകോടിയില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മനിയിലെത്തി.റഷ്യ-യുക്രൈന്‍ യുദ്ധമാണ് ഉച്ചകോടിയുടെ ആദ്യദിനം ചര്‍ച്ചയായത്. അതിനിടെ ഉച്ചകോടി ആരംഭിക്കുന്നതിന് തൊട്ടുമുമ്ബ് യുക്രൈനില്‍ റഷ്യ വ്യോമാക്രമണം നടത്തി.ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ പ്രത്യേക ക്ഷണിതാവായാണ്…
Read More »രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റയിലെ എം.പി ഓഫിസ് ആക്രമണം അന്വേഷണ പുരോഗതി വിലയിരുത്താന്‍ എ.ഡി.ജി.പി മനോജ് എബ്രഹാം ഇന്ന് വയനാട്ടിൽ
കല്‍പറ്റ: രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റയിലെ എം.പി ഓഫിസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിലെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ എ.ഡി.ജി.പി മനോജ് എബ്രഹാം തിങ്കളാഴ്ച വയനാട്ടിലെത്തും.ഇന്നലെ പുതുതായി ആരെയും അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഓഫിസ് ആക്രമണത്തില്‍ നേരിട്ട്…
Read More »എസ് എസ് അക്ഷരയ്ക്ക് പുരസ്കാരം
തിരുവനന്തപുരം: അപകടത്തിൽ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്ന യുവാവിനെ ആശുപതിയിലെത്തിച്ച മെഡിക്കൽ കോളേജ് ജീവനക്കാരിക്ക് സംസ്ഥാന മദ്യവർജന സമിതിയുടെ പുരസ്കാരം. ലോക ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബിൽ സംഘടിപ്പിച്ച ചടങ്ങിലാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിലെ ജീവനക്കാരിയായ എസ്…
Read More »