മഹെർ മെഡിക്കല്‍ തുടര്‍വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം ലാബുകളില്‍ അറിവ് പ്രധാനം: മേയര്‍ ബീന ഫിലിപ്പ്
കോഴിക്കോട്: ലബോറട്ടറി മേഖലയില്‍ സാങ്കേതിക പരിജ്ഞാനം മാത്രം മതിയാവില്ലെന്നും അറിവ് വളരെ പ്രധാനമെന്നൂം മേയര്‍ ഡോ. ബീന ഫിലിപ്പ്. മുന്‍പൊക്കെയാണെങ്കില്‍ ഒരു ലാബ് ടെക്‌നിഷ്യന് തന്റെ ജോലി സംബന്ധിച്ച സാങ്കേതികജ്ഞാനങ്ങള്‍ മതിയായിരുന്നു. അന്ന് തങ്ങള്‍ ഉപയോഗിക്കുന്ന വസ്തുവിന്റെ അളവെത്ര, ശരീരത്തില്‍ എവിടെ…
Read More »ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി മാതൃക സൗജന്യ ട്യൂഷൻ സെൻ്റർ
തിരുവനന്തപുരം: നാൽപ്പത് വർഷമായി പ്രവർത്തിച്ചു വരുന്ന മാതൃക സൗജന്യ ട്യൂഷൻ സെന്ററിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനത്തിൽ സന്ദേശ പദയാത്ര നടത്തി ശ്രദ്ധ നേടി.നൂറ് കണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന റാലി പൂന്തുറ എസ്.ഐ ബിനുകുമാർ ഉദ്ഘാടനം ചെയ്തു.സി.ആർ.ഒ ഷിബു നാഥ് മുഖ്യ…
Read More »തൊട്ടിപ്പാള്‍ സ്വദേശിയായ വിദ്യാര്‍ഥി മുങ്ങി മരിച്ചു
പറപ്പൂക്കര: ആറാട്ടുപുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. തൊട്ടിപ്പാള്‍ വിളക്കത്തല സുരേഷിന്റെ മകന്‍ ഗൗതം (13) ആണ് മുങ്ങി മരിച്ചത്. ഇന്ന് വൈകീട്ട് 4.30നായിരുന്നു സംഭവം. പുഴയില്‍ കാല്‍കഴുകുന്നതിനിടെ ഗൗതവും കൂടെയുണ്ടായിരുന്ന അഭിഷേകും വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഗൗതം മുങ്ങിതാഴ്ന്നു. പുതുക്കാട് നിന്നും…
Read More »സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വർദ്ധനവ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചതായി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അറിയിച്ചു.6.6 ശതമാനമാണ് വൈദ്യുതിചാര്‍ജില്‍ വര്‍ദ്ധന വരിക. പ്രതിമാസം അന്‍പത് യൂണിറ്റ് വരെയുളള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ചാര്‍ജ് വര്‍ദ്ധനയില്ല. 51 യൂണിറ്റ് മുതല്‍ 150 യൂണിറ്റ് വരെ 25 പൈസയുടെ വര്‍ദ്ധനയാണ്…
Read More »സുനന്ദയെ ബാലവകാശ കമ്മീ ഷനിൽ നിയമിക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറണം
തിരുവനന്തപുരം: സുനന്ദ യെ ബാലാവകാശ കമ്മീഷനിൽ നിയമിക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറണം എന്ന് അനുപമ അജിത് ആവശ്യപ്പെട്ടു. തന്റെ കുഞ്ഞിന്റെ ഡി എൻ എ ടെസ്റ്റ് നടത്താൻ പോലും ഇവർ രണ്ടു തട്ടിൽ കളിച്ചവരാണ്. ഇവരെ ഈ സ്ഥാനത്ത് പ്രതിഷ്ടിക്കുന്നത് വൻ…
Read More »ഭിന്ന ശേഷിക്കാരുടെ സെക്രട്ടറിയേറ്റ് ധർണ്ണ 29ന്
തിരുവനന്തപുരം : ഭിന്ന ശേഷിക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു 29ന് സെക്രട്ടറി യേറ്റ് ധർണ്ണ നടത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ധർണ്ണ ഉദ്ഘാടനം ചെയ്യും.
Read More »ഇന്റർ നാഷണൽ എം എസ് എം ഇ ദിനാഘോഷവും, അവാർഡ് വിതരണവും
തിരുവനന്തപുരം:ഇന്റർ നാഷണൽ എം എസ് എം ഇ ദിനാഘോഷവും, അവാർഡ് വിതരണവും 27ന് കവടിയാർ ചേമ്പർ ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയത്തിൽ നടക്കും. വൈകുന്നേരം 4ന് അഡ്വക്കേറ്റ് വി കെ പ്രശാന്ത് എം എൽ എ യുടെ ആദ്യക്ഷതയിൽ നടക്കുന്ന യോഗം മന്ത്രി…
Read More »മുന്‍മന്ത്രി എംഎം മണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു
തൊടുപുഴ: മുന്‍മന്ത്രി എംഎം മണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. കൊല്ലം കൊട്ടാരക്കര സിഗ്നലിന് സമീപത്തായിരുന്നു അപകടം നടന്നത്.ഇന്നലെ രാത്രിയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
Read More »മാലയും മോതിരവും കവര്‍ന്ന കേസില്‍ ബംഗാള്‍ സ്വദേശി പിടിയിൽ
തലശ്ശേരി: മാലയും മോതിരവും കവര്‍ന്ന കേസില്‍ ബംഗാള്‍ സ്വദേശി പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശിയായ ശ്രീമന്ത് (39) ആണ് അറസ്റ്റിലായത്.ന്യൂമാഹി പെരുമുണ്ടേരിയിലെ ജിമിഗറില്‍ ജാബിറിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചു പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങളാണ് പ്രതി കവര്‍ന്നെടുത്തത്.വീട്ടില്‍ ഫര്‍ണിച്ചര്‍ സെറ്റു ചെയ്യാന്‍ എത്തിയതായിരുന്നു…
Read More »ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ കഴിഞ്ഞ ദിവസം രാത്രി വന്‍തോതില്‍ പഴകിയ മത്സ്യം പിടികൂടി
കൊല്ലം : ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ കഴിഞ്ഞ ദിവസം രാത്രി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ പഴകിയ മത്സ്യം പിടികൂടി.10,750 കിലോ ചൂരയാണ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ മൂന്ന് ലോറികളില്‍ നിന്നാണ് പഴകിയതും പൂപ്പല്‍ ബാധിച്ചതുമാണ് മത്സ്യം പിടികൂടിയത്. പുനലൂര്‍,…
Read More »