ഭാര്യയെയും പെണ്‍മക്കളെയും പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് പിടിയിൽ
കോട്ടയം: ഭാര്യയെയും പെണ്‍മക്കളെയും പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കട്ടപ്പന സ്വദേശി വിജേന്ദ്രനെയാണ് പൊലീസ് പിടികൂടിയത്.വെള്ളിയാഴ്ച രാവിലെ ആറിന് ആര്‍പ്പൂക്കര കോലേട്ടമ്പലം ഭാഗത്താണ് സംഭവം. ഭാര്യ ലക്ഷ്മിയും (40) പതിനഞ്ചും പതിമൂന്നും വയസ്സുള്ള പെണ്‍മക്കളെയുമാണ് വിജേന്ദ്രന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്….
Read More »സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധന റെഗുലേറ്ററി കമ്മിഷന്‍ ഇന്ന് പ്രഖ്യാപിക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധന റെഗുലേറ്ററി കമ്മിഷന്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടിനാണ് കമ്മിഷന്റെ പ്രഖ്യാപനം.ബോര്‍ഡിന്റെ ആവശ്യം ഭാഗികമായി അംഗീകരീച്ചാണ് നിരക്ക് വര്‍ധന. യൂണിറ്റ് 15 പൈസയുടെ മുതല്‍ വര്‍ധനയുണ്ടാകും. അടുത്ത നാലു വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധനയാണ് റെഗുലേറ്ററി കമ്മിഷന്‍…
Read More »സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ നാല് ദിവസം…
Read More »ഭാര്യയെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി ഭര്‍ത്താവ്
ഉത്തർപ്രദേശ്: ഭാര്യയെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി ഭര്‍ത്താവ്. ആണ്‍സുഹൃത്തിനെ കാണാനായി ഭാര്യ അയാളുടെ വീട്ടിലേക്ക് പുറപ്പെട്ടതിന് പിന്നാലെ ഭര്‍ത്താവും അതേ വീട്ടിലെത്തി നാലാം നിലയില്‍ നിന്ന് ഭാര്യയെ തള്ളിയിടുകയായിരുന്നു.ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ആകാശ് ഗൗതം എന്നയാളാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്….
Read More »കോളേജ് ഓഫ് എഞ്ചി നിയറിങ്ങ് ട്രിവാൻഡറത്തിന്റെ ദൃഷ്ടി 24,25,26തീയതികളിൽ
തിരുവനന്തപുരം : കോളേജ് ഓഫ് എൻജിനിയറിങ്ങ് ട്രിവാൻഡറത്തിന്റെ ടെക് ഫെസ്റ്റ് ആയ ദൃഷ്ടി 24,25,26തീയതികളിൽ നടത്തും. ലോകത്തിലെ ആദ്യ ഹുമോനോയിട് റോബോർട് ആയ സോഫിയ ഈ ഫെസ്റ്റിൽ ഉണ്ടാകും.
Read More »മദർ തെരേസ ശ്രേഷ്ഠ പുരസ്‌കാരം അശ്വതി തിരുനാൾ ലക്ഷ്മിബായിക്ക്
തിരുവനന്തപുരം: സോഷ്യലിസ്റ്റ് സംസ്കാര കേന്ദ്ര സിൽവർ ജൂബിലി യോട് അനുബന്ധിച്ചു ഏർപ്പെടുത്തിയ മദർ തെരേസ ശ്രേഷ്ഠ പുരസ്‌കാരം അശ്വതി തിരുനാൾ ലക്ഷ്മി ബായിക്ക് 26ന് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി ആർ അനിൽ സമ്മാനിക്കും.
Read More »ആന്റി നർകോട്ടിക് അവാർഡുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം : ലോക മയക്കു മരുന്ന് വിരുദ്ധ ദിനത്തോട് അനുബന്ധിച്ചു ആന്റി നർകോട്ടിക് ആക്ഷൻ കൗ ൻസിൽ ഓഫ് ഇന്ത്യ അവാർഡുകൾ പ്രഖ്യാപിച്ചു.സേവന രത്‌ന അവാർഡ് ഡോക്ടർ സുജിത്, മാനവ സേവ അവാർഡ് ജയിൻ സി ജോബ്, കർമ ശ്രേഷ്ഠ അവാർഡ്…
Read More »അഡ്മിനി സ്‌ട്രെടറുടെ ഭരണത്തിൽ നിന്നും ലക്ഷദീപിനെ മോചിപ്പിക്കണം
കൊച്ചി : അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ ഭരണത്തിൽ നിന്നും ലക്ഷദ്വീപിനെ മോചിപ്പിക്കണമെന്ന് എൻ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ദ്വീപ് നിവാസികളുടെ യാത്രാ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ടും കപ്പൽ സർവ്വീസുകളുടെ എണ്ണം പൂർണ്ണതോതിലാക്കണമെന്ന ആവശ്യമുന്നയിച്ചും വില്ലിംഗ്ടൺ…
Read More »സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധന
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധന. നിലവില്‍ സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരില്‍ 20 ശതമാനത്തോളം പേര്‍ക്ക് ഡെങ്കിപ്പനിയാണെന്നാണ് കണക്ക്.ഇതിന് മുന്‍പ് 2017 ലാണ് കേരളത്തില്‍ ഡെങ്കിപ്പനി രൂക്ഷമായി പടര്‍ന്നു പിടിച്ചത്.തിരുവനന്തപുരം ജില്ലയിലാണ് ഡെങ്കിപ്പനി ബാധിതരിലേറെയും. ആകെ…
Read More »