സ്കൂൾ കൗൺസിലർമാരുടെനിയമനം എയ്ഡഡ് സ്കൂളുകളെ അവഗണിക്കുന്നസർക്കാർ നടപടി പ്രേതിഷേധാർഹം
തിരുവനന്തപുരം : സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാരെ ഗവൺമെന്റ് സ്കൂളുകളിൽ നിയമിച്ചപ്പോൾ പഠനവൈകല്യമുള്ളവരൂമുള്ള ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന എയ്ഡഡ് ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ സ്കൂൾ സ്കൂൾ കൗൺസിലർമാരെ താൽക്കാലികമായെങ്കിലും നിയമിക്കുന്നതിന് സർക്കാർ വിവേചനം കാണിക്കുന്നതായി പരാതി. എയ്ഡഡ്ഹൈ സ്കൂളുകളിൽ മേൽ വിഭാഗത്തിലെ…
Read More »ഫോർവേഡ് ബ്ലോക്ക് സ്ഥാപക ദിനാചാരണം
കണ്ണൂർ :ആൾ ഇന്ത്യi ഫോർവേഡ് ബ്ലോക്ക് MX എൺപത്തി മൂന്നാം സ്ഥാപക ദിനാചരണം വിവിധ പരിപാടികളോടെ ജില്ലയിൽ വിവിധയിടങ്ങളിൽ പതാക ഉയിർത്തിയും മധുര പലഹാര വിതരണം നടത്തിയും ആചരിച്ചു. ബെല്ലാർഡ് റോഡിൽ നേതാജി ഭവനിൽ സ്ഥാപക ദിനത്തോട് അനുബന്ധിച്ച് “നേതാജിയുടെ ഇന്ത്യ,…
Read More »കുക്കു എഫ്എമ്മിന് 10 ലക്ഷം വരിക്കാര്‍
തിരുവനന്തപുരം: ഓഡിയൊ പ്ലാറ്റ്‌ഫോമായ കുക്കു എഫ്എം പത്ത് ലക്ഷം വരിക്കാരുമായി നിര്‍ണായകനേട്ടം കൈവരിച്ചു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളില്‍ ലഭ്യമായ കുക്കു എഫ്എമ്മിന് 80 ശതമാനമാണ് പ്രതിമാസ വളര്‍ച്ച. ക്രാഫ്റ്റണ്‍, വെര്‍ലിന്‍വെസ്റ്റ്, വെര്‍ട്ടെക്‌സ്, 3വണ്‍4 ക്യാപിറ്റല്‍,…
Read More »തമ്പാനൂർ കെ എസ് ആർ റ്റി സി ടെർമിനലിൽ സി സി റ്റി വി ക്യാമറകൾ :ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം : തമ്പാനൂർ കെ എസ് ആർ റ്റി സി ബസ് ടെർമിനലിൽ മോഷണം പതിവാകുന്ന സാഹചര്യത്തിൽ സി സി റ്റി വി ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. ജില്ലാ പോലീസ് മേധാവി, കെ എസ് ആർ…
Read More »തലസ്ഥാനത്തെ പ്രമുഖ വിദ്യാലയത്തിൽ പെൺകുട്ടികളുടെ വാട്സപ്പ് ഗ്രൂപ്പിൽ അശ്ലീല മാഫിയ സംഘം കയറി ക്കൂടിയതായി ആക്ഷേപം, പെൺകുട്ടികളും, രക്ഷ കർത്താക്കളും “ത്രി ശങ്കുവിൽ “
തിരുവന്തപുരം: തലസ്ഥാനത്ത് പെൺകുട്ടികളുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ കടന്നു കയറി അശീല സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ച് കെണിയൊരുക്കി മാഫിയ സംഘം വിലസുന്നു. തലസ്ഥാനത്ത് പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു സ്കൂളിലെ വിദ്യാർത്ഥിനി ഇത്തരം കെണിയിൽ പെട്ടതോടെയാണ് ഈ സാമൂഹ്യ വിരുദ്ധരെക്കുറിച്ച് പുറത്തിറഞ്ഞത്….
Read More »അഭിനയ ക്ഷണം സ്വീകരിച്ച് വീണ്ടും ജഗതി, കൂടെ മകനും !
തിരുവനന്തപുരം:- മലയാള സിനിമയിലെ മഹാപ്രതിഭ ജഗതി ശ്രീകുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് വീണ്ടും സിനിമയിലേക്ക്.സി.ബി.ഐ. അഞ്ചാം ഭാഗത്തിലെ ജഗതിയുടെ തിരിച്ച് വരവ് കലാകേരളം സ്വീകരിച്ചവയാണ്. പ്രേം നസീർ സുഹൃത് സമിതിയുടെ രണ്ടാമത് ചിത്രത്തിലാണ് ജഗതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടെ അദ്ദേഹത്തിന്റെ…
Read More »തിരുവനന്തപുരത്ത് ആധുനിക ജീനോമിക് കേന്ദ്രം സ്ഥാപിക്കും; ക്ലെവര്‍ ജീനും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയും ധാരണാപത്രത്തില്‍ ഒപ്പിട്ടു
തിരുവനന്തപുരം: ജീനോമിക്സ് രംഗത്തെ ക്ലെവര്‍ജീന്‍ ബയോകോര്‍പ് തിരുവനന്തപുരത്ത് അത്യാധുനിക ജീനോമിക്സ് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുമായി (ആര്‍ജിസിബി) ധാരണാപത്രത്തില്‍ ഒപ്പിട്ടു. ആര്‍ജിബിസിയുടെ ഡയറക്ടര്‍ പ്രൊഫസര്‍ ചന്ദ്രഭാസ് നാരായണ, ചീഫ് കണ്‍ട്രോളര്‍ എസ് മോഹനന്‍ നായര്‍, ക്ലെവര്‍…
Read More »സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷൻ പ്രവർത്തനം തുടങ്ങി
തിരുവനന്തപുരം : മലയാള സിനിമ മേഖലയിലെ എല്ലാ വിഭാഗം പ്രവർത്തകരെയും ഒരു കുടക്കീഴിൽഅണി നിരത്തുക എന്ന ഉദ്ദേശത്തോടെ സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷൻ രൂപീകരിച്ചതായി പ്രസിഡന്റ് വാഴൂർ സോമൻ എം എൽ എ അറിയിച്ചു. നടൻ മുതൽ ലൈറ്റ് ബോയ് വരെ…
Read More »കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്‌സ് ദേശീയ സമ്മേളനം
തിരുവനന്തപുരം: കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്‌സ് ദേശീയ സമ്മേളനം, ജൂൺ 25, 26, 27 തീയതികളിൽ, നാഗ്പൂരിൽ വെച്ച് നടക്കും.യോഗത്തിൽ ദേശീയ അദ്ധ്യക്ഷൻ ശ്രീ. ബി. സി. ഭാർട്ടിയ അദ്ധ്യക്ഷത വഹിക്കും. ദേശീയ സെക്രട്ടറി ജനറൽ ശ്രീ പ്രവീൺ ഖണ്ഡേൽവാൾ…
Read More »രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ
കോതമംഗലം: കോതമംഗലത്ത് രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. ആലുവ എടത്തല സ്വദേശി ഷാനവാസ് (31) ആണ് പിടിയിലായത്.അടിമാലി സ്വദേശിക്ക് ബൈക്കില്‍ കഞ്ചാവ് കൈമാറാനായി ബൈക്കില്‍ കോതമംഗലം തങ്കളം നഗരസഭ ബസ് സ്റ്റാന്റിനു സമീപത്തേക്ക് കൊണ്ടു വരുന്നതിനിടയിലാണ് എക്‌സൈസിന്റെ പിടിയിലായത്.അടിമാലി സ്വദേശി…
Read More »