പി കേശവൻ നമ്പൂതിരി ആറ്റുകാൽ മേൽശാന്തി
തിരുവനന്തപുരം : പി കേശവൻ നമ്പൂതിരിയെ ആറ്റുകാൽ മേൽശാന്തി ആയി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. കണ്ണൂർ സ്വദേശി യാണ്.
Read More »ആറ്റുകാൽ ക്ഷേത്രത്തിൽ നിറ പുത്തരി
തിരുവനന്തപുരം : ആറ്റുകാൽ ക്ഷേത്രത്തിലെ നിറ പുത്തരി നാലാം തീയതി രാവിലെ 5.40ന് നടക്കും.ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ വാസുദേവൻ ഭട്ട തിരി പ്പാടിന്റെ കർമികത്വത്തിൽ ക്ഷേത്രത്തിനു മുന്നിൽ നിന്നും കതിർ കുലകൾ എഴുന്നള്ളിച്ചു ശ്രീ കോവിലിനു മുന്നിലെ നമസ്ക്കാരമണ്ഡപത്തിൽകൊണ്ടുവന്നു പൂജിച്ച ശേഷം…
Read More »ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തും പറപ്പൂക്കര ഗ്രാമപഞ്ചായത്തും തൊഴിലുറപ്പ് പദ്ധതി മുഖേന നന്തിക്കര സർക്കാർ വിദ്യാലയത്തിൽ ഒരുക്കുന്ന പച്ചതുരുത്തിന്റെ ഉദ്ഘാടനം ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ്…
Read More »ജേക്കബ് ഐസക്കിന്റെ ടൈം ഷീ ൽഡ് പുസ്തകം പ്രകാശനം ചെയ്തു
തിരുവനന്തപുരം: ജേക്കബ് ഐസക്കിന്റെ ടൈം ഷീൽഡ് പുസ്‌തകത്തിന്റെ പ്രകാശനം പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്നു. പ്രഭാവർമ്മയുടെ അധ്യ ക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ ചിഫ് സെക്രട്ടറി കെ ജയകുമാർ പുസ്തകം മല്ലികസുകുമാരനു നൽകി പ്രകാശനം നിർവഹിച്ചു. ബി ഡി ദത്തൻ, കുരീ…
Read More »ശ്രീ ചട്ടമ്പിസ്വാമി ജയന്തി ആഘോഷം
തിരുവനന്തപുരം :ശ്രീ ശങ്കരാചാര്യർക്ക് ശേഷം കേരളം ദർശിച്ച ഏറ്റവും സമുന്നത പരമാചാര്യൻ, ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ ജന്മദിനം, ശ്രീ ചട്ടമ്പിസ്വാമി നാഷണൽ ട്രസ്റ്റ്, സമുചിതമായി ആചരിക്കുവാൻ നിശ്ചയിച്ച വിവരം എല്ലാ സജ്ജനങ്ങളെയും അറിയിക്കുന്നു. യോഗീശ്വരന്മാരുടെ യോഗി, ഗുരുക്കന്മാരുടെ ഗുരു, ഋഷീശ്വരന്മാരുടെ ഋ…
Read More »റെയില്‍വേ സ്റ്റേഷനില്‍ നിന്നും കഞ്ചാവുമായി യുവാവ് പിടിയിൽ
പാലക്കാട്: പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കഞ്ചാവുമായി കോട്ടയം സ്വദേശിയെ പിടികൂടി. കോട്ടയം താഴത്തെങ്ങാടി നബീല്‍ മുഹമ്മദ് (25) ആണ് അറസ്റ്റിലായത്.ഇയാളില്‍ നിന്നും 20 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആര്‍.പി.എഫ്. ക്രൈം ഇന്റലിജിന്‍സ് ബ്രാഞ്ചും എക്‌സൈസ് റേഞ്ചും സംയുക്തമായി നടത്തിയ…
Read More »