ചൈനയില്‍ നിന്നെത്തിയ ഒരു കിലോഗ്രാം മയക്കുമരുന്ന് കുവൈറ്റില്‍ പിടികൂടി; ഒരാൾ അറസ്റ്റിൽ
കുവൈറ്റ് സിറ്റി: ചൈനയില്‍ നിന്നെത്തിയ ഒരു കിലോഗ്രാം മയക്കുമരുന്ന് കുവൈറ്റില്‍ പിടികൂടി.പാഴ്‌സലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. പാഴ്‌സല്‍ വാങ്ങാനെത്തിയ സ്വദേശിയെ അറസ്റ്റു ചെയ്തതായി എയര്‍ കാര്‍ഗോ ഡയറക്ടര്‍ മുത്‌ലാഖ് തുര്‍ക്കി അല്‍-അന്‍സി അറിയിച്ചു.മയക്കുമരുന്ന് കടത്ത് തടയുന്നതിനായി പാഴ്സലുകള്‍ പരിശോധിക്കുന്നത് തുടരാന്‍ കസ്റ്റംസ്…
Read More »മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കുടുംബത്തോടൊപ്പം കാറിനുള്ളില്‍ തീയിട്ട് ആത്മഹത്യക്കു ശ്രമിച്ച വ്യാപാരി മരിച്ചു
നാഗ്പൂര്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കുടുംബത്തോടൊപ്പം കാറിനുള്ളില്‍ തീയിട്ട് ആത്മഹത്യക്കു ശ്രമിച്ച വ്യാപാരി മരിച്ചു. നാഗ്പൂര്‍ സ്വദേശി രാംരാജ് ഭട്ട്(58) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ സംഗീത ഭട്ട്(57), മകന്‍ നന്ദന്‍(25) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച ഉച്ചക്കാണ്…
Read More »തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ശിക്ഷ തടവുകാരന്‍ ചികില്‍സയിലിരിക്കെ മരിച്ചു
തൃശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ശിക്ഷ തടവുകാരന്‍ ചികില്‍സയിലിരിക്കെ മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശി പന്തലഞ്ഞ് വിട്ടില്‍ ചെറുങ്ങോരന്‍ (81) ആണ് മരിച്ചത്. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രിസണേഴ്സ് സര്‍വൈലന്‍സ് വാര്‍ഡില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തി വരവെ ഇന്നലെ…
Read More »തൃശ്ശൂരില്‍ മത്സര ഓട്ടം നടത്തിയ കാറിടിച്ച് പരിക്കേറ്റ 4 പേര്‍ അപകടനില തരണം ചെയ്തു
തൃശ്ശൂർ : തൃശ്ശൂരില്‍ മത്സര ഓട്ടം നടത്തിയ കാറിടിച്ച് പരിക്കേറ്റ 4 പേര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.അപകടത്തില്‍ പാടൂക്കാട് സ്വദേശി രവിശങ്കര്‍ മരിച്ചിരുന്നു. രവിശങ്കറിന്‍റെ ഭാര്യ മായ, മകള്‍ വിദ്യ, ചെറുമകള്‍ ഗായത്രി, ടാക്സി ഡ്രൈവര്‍ രാജന്‍ എന്നിവരാണ്…
Read More »ആംബുലന്‍സ് കെഎസ്‌ആര്‍ടിസി ബസിലിടിച്ച് ആംബുലന്‍സിലുണ്ടായിരുന്ന ഒരു മാസം പ്രായമുളള ആണ് കുഞ്ഞിന് ദാരുണാന്ത്യം
തൃശൂര്‍: ആംബുലന്‍സ് കെഎസ്‌ആര്‍ടിസി ബസിലിടിച്ച് ആംബുലന്‍സിലുണ്ടായിരുന്ന ആണ്‍കുഞ്ഞ് മരിച്ചു.വടക്കാഞ്ചേരി മുളങ്കുന്നത്തുകാവില്‍ ഇന്നലെ രാത്രിയാണ് സംഭവം. മംഗലം സ്വദേശി ഷെഫീഖ്-അന്‍ഷിദ ദമ്ബതികളുടെ ഒരുമാസം പ്രായമുള്ള കുഞ്ഞാണ് അതിദാരുണമായി മരിച്ചത്. ശ്വാസതടസമുണ്ടായ ഇരട്ടക്കുഞ്ഞുങ്ങളുമായി ആംബുലന്‍സില്‍ പോകുമ്ബോഴായിരുന്നു അപകടം.ബുധനാഴ്ച രാത്രി 8.30നാണ് അപകടമുണ്ടായത്. കെഎസ്‌ആര്‍ടിസി ബസിനു…
Read More »ശ്രീ നീല കണ്ഠ ശിവൻ സംഗീത സഭ ട്രസ്റ്റിന്റെ 47ആമത് സംഗീത ആരാധന മഹോത്സവത്തിനു തുടക്കമായി
തിരുവനന്തപുരം : ശ്രീ നീല കണ്ഠ ശിവൻ സംഗീത സഭ ട്രസ്റ്റിന്റെ 47ആമത് സംഗീത ആരാധന മഹോത്സവത്തിന് തുടക്കം കുറിച്ചു. ട്രസ്റ്റ് ചെയർമാൻ പി മഹാദേവന്റെഅധ്യ ക്ഷതയിൽ നടന്ന ചടങ്ങിൽ സായി ഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ കെ എൻ ആനന്ദകുമാർ ഭദ്ര…
Read More »തിരുവല്ലം വാട്ടർ അതോറിട്ടി ആഫീസ്മാറ്റുന്നതിനെതിരെ CPI കൂട്ടധർണ്ണ നടത്തി:
തിരുനന്തപുരം :തിരുവല്ലം സ്കൂൾ ജംഗ്ഷനിൽ പ്രവർത്തിക്കന്ന വാട്ടർ അതോറിട്ടിയുടെ റവന്യൂ ഓഫീസും, ക്യാഷ് കൗണ്ടറും വണ്ടിത്തടത്തേക്ക്മാറ്റിക്കൊണ്ടുപോകാനുള്ള വാട്ടർ അതോറിട്ടി അധികൃതരുടെ തീരുമാനത്തിനെതിരെ CPI തിരുവല്ലം ലോക്കൽ കമ്മിറ്റി പ്രതിക്ഷേധ ധർണ്ണനടത്തി പൊതുജനങ്ങൾക്ക്ഏറ്റവുംഎളുപ്പത്തിൽഎത്തിപ്പെടാവുന്നതുംസൗകര്യപ്രദവുമായ സ്ഥലത്തിരിക്കുന്ന ഓഫീസ് മാറ്റിക്കൊണ്ടു പോകുന്നതിൽ പ്രതിക്ഷേധിച്ചു കൊണ്ടായിരുന്നു ധർണ്ണ…
Read More »അന്തരിച്ച സോമശേഖരൻ നായർക്ക് ജയകേസരി ഗ്രൂപ്പിന്റെ ആദരാജ്ഞലികൾ
തിരുവനന്തപുരം : കവടിയാർ അനിതാലയത്തിൽ കെ. എസ് സോമശേഖരൻ നായർ അന്തരിച്ചു(85) ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അംബിക കുമാരി ഭാര്യയും, അജയകുമാർ, അനിത കുമാരി എന്നിവർ മക്കളുമാണ് ശവസംസ്കാരം തൈയ്ക്കാട് ശ്മശാനത്തിൽ. പരേതന് ജയകേസരി ഗ്രൂപ്പിന്റെ ആദരാഞ്ജലികൾ
Read More »പൊലീസ് ഉദ്യോഗസ്ഥനെ ലോറി കയറ്റി കൊന്നു
ഹരിയാന: ഹരിയാനയിലെ അനധികൃത ഖനനം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ മാഫിയാ സംഘം കൊലപ്പെടുത്തി. തൗറു ഡിഎസ്പി ആയ സുരേന്ദ്ര സിംഗ് ബിഷ്ണോയ് ആണ് കൊലപ്പെട്ടത്. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് സുരേന്ദ്ര സിംഗിനെ വാഹനം ഇടിച്ചു കയറ്റി ക്രൂരമായി കൊലപ്പെടുത്തിയത്….
Read More »കേന്ദ്ര പദ്ധതിയെന്ന വ്യാജേന വായ്പാ തട്ടിപ്പ് നടത്തിയ ഏഴ് പേര്‍ അറസ്റ്റിൽ
ന്യൂഡൽഹി : കേന്ദ്ര പദ്ധതിയെന്ന വ്യാജേന വായ്പാ തട്ടിപ്പ് നടത്തിയ ഏഴ് പേര്‍ അറസ്റ്റില്‍. ഇവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്.കേന്ദ്ര പദ്ധതിയെന്ന വ്യാജേനയാണ് ഇവര്‍ വായ്പാ തട്ടിപ്പ് നടത്തിയത്. സന്ദീപ് കുമാര്‍ (29), സുമിത് (32), രാഖി (22), ജ്യോതി (24),…
Read More »