പെരുമണില്‍ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് അപകടം
കൊല്ലം: പെരുമണില്‍ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്കേറ്റു.പെരുമണ്‍ എന്‍ജിനീയറിംഗ് കോളേജിന് സമീപം താമസിക്കുന്ന സുബീഷിനാണ് (34) പരിക്ക് പറ്റിയത്. ഇന്നലെ വൈകിട്ട് മൂന്നോടെ പെരുമണ്‍ യു.പി.എസിന് സമീപത്തെ വളവിലായിരുന്നു അപകടം സംഭവിച്ചത്.അഞ്ചാലുംമൂട്ടില്‍ നിന്ന് പെരുമണിലേക്ക്…
Read More »വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹൗസിംഗ് കോളനി വാര്‍ഡില്‍ പുതുവനപ്പറമ്പ് ഭാസ്കര(75)നാണ് മരിച്ചത്.വീട്ടില്‍ ഭാസ്ക്കരന്‍ തനിച്ചാണ് താമസിച്ചിരുന്നത്. രണ്ടു ദിവസായി വീട് അടഞ്ഞു കിടക്കുന്നത് കണ്ട അയല്‍വാസികള്‍ ബന്ധുക്കളെ വിളിച്ചുവരുത്തുകയായിരുന്നു.തുടര്‍ന്ന്, പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ഭാസ്കരനെ…
Read More »ബോളിവുഡിലെ പ്രശസ്ത ഗായകന്‍ ഭൂപീന്ദര്‍ സിംഗ് അന്തരിച്ചു
മുംബൈ: ബോളിവുഡ് ഗസല്‍ ഗാനങ്ങളിലൂടെ ആസ്വാദക ഹൃദയം കവര്‍ന്ന ബോളിവുഡിലെ പ്രശസ്ത ഗായകന്‍ ഭൂപീന്ദര്‍ സിംഗ് മുംബൈയിലെ വസതിയില്‍ അന്തരിച്ചു.
Read More »ബോര്‍ഡിംഗ് സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകരെക്കൂടി കസ്റ്റഡിയിലെടുത്തു
കള്ളക്കുറിച്ചി: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ ചിന്നസേലത്തെ കനിയമൂരിലുള്ള ബോര്‍ഡിംഗ് സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകരെ ചോദ്യംചെയ്യാനായി ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ ഇവരെക്കുറിച്ചു പരാമര്‍ശമുണ്ട്.പഠിക്കാന്‍ പിന്നാക്കംനിന്ന തന്നെ മാത്തമാറ്റിക്സ്, കെമിസ്ട്രി അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചെന്നും വാര്‍ഷിക…
Read More »വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ ശബരിനാഥനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും.
തിരുവനന്തപുരം : വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ ശബരിനാഥനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും.വിമാനത്തിനുളളില്‍ പ്രതിഷേധം നടത്താനുള്ള ഗൂഢാലോചനക്കു പിന്നില്‍ ശബരിനാഥാണെന്ന വിവരത്തെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്…
Read More »മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കല്ല്യാണക്കാപ്പില്‍ പൂട്ടിയിട്ട വീട് കുത്തിതുറന്ന് 17.5 പവൻ കവർന്നു
പാലക്കാട്: മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കല്ല്യാണക്കാപ്പില്‍ പൂട്ടിയിട്ട വീട് കുത്തിതുറന്ന് 17.5 പവന്‍ സ്വര്‍ണവും ഒരു ലക്ഷത്തോളം രൂപയും കവര്‍ന്നു.പാലാത്ത് സേവ്യറിന്റെ വീട്ടിലാണ് മോഷണം നടന്നത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നതെന്ന് കരുതുന്നു. കഴിഞ്ഞ ശനിയാഴ്ച കൊഴിഞ്ഞാമ്പാറയിലുള്ള മകളുടെ വീട്ടില്‍ പോയതായിരുന്നു സേവ്യറും…
Read More »തെരുവുനായയുടെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പോസ്റ്റ് വുമണ്‍ മരിച്ചു
തൃശൂര്‍: തെരുവുനായയുടെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പോസ്റ്റ് വുമണ്‍ മരിച്ചു. കണ്ടാണശ്ശേരി പോസ്റ്റാഫീസിലെ താല്‍കാലിക പോസ്റ്റ് വുമണായ കല്ലുത്തി പാറ തൈവളപ്പില്‍ ഷീല (52) യാണ് മരിച്ചത്. മൂന്ന് ദിവസം മുന്‍പ് ഇവര്‍ക്ക് കണ്ടാണശ്ശേരിയിലെ വീടിന് സമീപത്തുനിന്ന് തെരുവുനായയുടെ കടിയേറ്റിരുന്നു. കുന്നംകുളം…
Read More »തിരുവനന്തപുരത്ത് വൈ.ഡബ്ല്യു.സി.എ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ എട്ട് പേർ ആശുപത്രിയിൽ
തിരുവനന്തപുരം: വൈ.ഡബ്ല്യു.സി.എ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് എട്ടുപേര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.സംഭവത്തെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലത്ത് ഇന്നലെ രാത്രി എട്ടോടെ അധികൃതര്‍ പരിശോധന നടത്തി. വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചു.ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ താമസിക്കുന്ന ഹോസ്റ്റലിലാണ്…
Read More »രണ്ടു കിലോ കഞ്ചാവുമായി ഒഡീസക്കാരായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളായ യുവാക്കൾ അറസ്റ്റിൽ
തൃശൂര്‍: കുന്നംകുളം പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിനു സമീപത്തുനിന്ന് രണ്ടു കിലോ കഞ്ചാവുമായി ഒഡീസക്കാരായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളായ യുവാക്കളെ കുന്നംകുളം പോലീസ് അറസ്റ്റു ചെയ്തു.ഒഡീസയില്‍നിന്നു പെരുമ്പിലാവ് ഭാഗത്തേക്ക് വില്‍പനക്കായി കൊണ്ടു വന്ന കഞ്ചാവാണ് തൃശൂര്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്….
Read More »