അരൂർ നിര്‍ത്തിയിട്ട വാഹനങ്ങളിലെ ബാറ്ററി മോഷണം ; ആലപ്പുഴയില്‍ ഒരാള്‍ അറസ്റ്റിൽ
അരൂര്‍ : നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍നിന്ന് ബാറ്ററി മോഷ്ടിക്കുന്ന പള്ളിപ്പുറം കറുകവിളി വീട്ടില്‍ സന്തോഷിനെ (53) അരൂര്‍ എസ്.ഐ ഹെറാള്‍ഡ് ജോര്‍ജും സംഘവും അറസ്റ്റ് ചെയ്തു.രണ്ടു ബാറ്ററി കണ്ടെടുത്തു. ചന്തിരൂരിലെ ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍ കമ്ബനിയുടെ മുന്നില്‍ നിര്‍ത്തിയിട്ട കോണ്‍ക്രീറ്റ് മിക്സര്‍ വാഹനത്തില്‍നിന്നാണ് ബാറ്ററി…
Read More »കഞ്ചാവ് വില്ക്കാന് ശ്രമിക്കുന്നതിനിടെ മൂന്നുപേര്‍ അറസ്റ്റിൽ
ഗാന്ധിനഗര്‍ : കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്ക്കാന് ശ്രമിക്കുന്നതിനിടെ മൂന്നുപേര്‍ അറസ്റ്റില്‍.തെള്ളകം അടിച്ചിറ പറത്താനത്ത് ബിബിന്‍ സെബാസ്റ്റ്യന്‍ (24), പാലത്തടത്തില്‍ ക്രിസ്റ്റോ സണ്ണി (20), ആര്‍പ്പൂക്കര തൊണ്ണംകുഴി നടുപറമ്ബില് ഗൗതം സന്തോഷ് (21) എന്നിവരെയാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
Read More »കഞ്ചാവും കോടയും എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
ആലപ്പുഴ: കഞ്ചാവും കോടയും എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് പിടികൂടി. ചേര്‍ത്തല എസ്.എന്‍ കോളജിന് സമീപം കഞ്ഞിക്കുഴി പഞ്ചായത്ത് 17ാം വാര്‍ഡില്‍ പൂഴാരത്ത് വീട്ടില്‍ സബിന്‍ സതിയപ്പനാണ് (25) പിടിയിലായത്.ഇയാളില്‍നിന്ന് 10 ഗ്രാം കഞ്ചാവ്, 1.032 ഗ്രാം എം.ഡി.എം.എ, 180 ലിറ്റര്‍ കോട…
Read More »ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ ഗ്രാമത്തില്‍ 500 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുടുങ്ങിയ കുട്ടിയെ സൈനികർ രക്ഷിച്ചു
ഗാന്ധിനഗര്‍: ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ ഗ്രാമത്തില്‍ 500 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ 12കാരിയെ സൈന്യവും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ധ്രംഗധ്ര തഹസില്‍ ഗജന്‍വാവ് ഗ്രാമത്തില്‍ ഇന്നലെ രാവിലെ 7.30 ഓടെയാണ് മനീഷ എന്ന പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീണത്. അഞ്ച് മണിക്കൂറോളം…
Read More »ഭാരതീയം കലോത്സവത്തിന് തുടക്കം -മയൂര സ്കൂൾ ഓഫ് ഡാൻസിലെ മിടുക്കികൾ സമ്മാനങ്ങൾ തൂത്തു വാരുന്നു
തിരുവനന്തപുരം : ഭാരതീയം കലോത്സവത്തിന് പൂജപ്പുരയിൽ തുടക്കം. കലോത്സവത്തിന് നിരവധി പേർ പങ്കെടുക്കുമെങ്കിലും തലസ്തലസ്ഥാനത്തെ മയൂരി സ്കൂൾ ഓഫ് ഡാൻസിലെ മിടുക്കികൾ സമ്മാനങ്ങൾ തൂത്തു വരുന്ന കാഴ്ച്ച യാണ് കാണുന്നത്. സംഘനൃത്തം ഒന്നാം സ്ഥാനം മയൂര സ്കൂൾ ഓഫ് ക്ലാസ് ഡാൻസ്
Read More »രജീഷ വിജയൻ നായികയാവുന്ന കീടം ആദ്യമായി ടെലിവിഷനിൽ; ജൂലായ് 31 ന് സീ കേരളം സംപ്രേഷണം ചെയ്യും
കൊച്ചി, ജൂലായ് 27: പ്രശസ്ത നടി രജീഷ വിജയൻ നായികയാവുന്ന ‘കീടം’ എന്ന ചലച്ചിത്രം ആദ്യമായി മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ജൂലായ് 31 ന് 4 മണിക്ക് സീ കേരളം ചാനലിൽ ചിത്രം കാണാനാകും. സൈബര്‍ സെക്യരിറ്റി സ്റ്റാര്‍ട്ടപ്പ്…
Read More »ഒറ്റ സിറിഞ്ച് ഉപയോഗിച്ച് 30 സ്കൂള്‍ കുട്ടികള്‍ക്ക് വാക്സിന് നല്കിയ സംഭവം ; നേഴ്സ് അറസ്റ്റിൽ
മധ്യപ്രദേശ് : ഒറ്റ സിറിഞ്ച് ഉപയോഗിച്ച് 30 സ്കൂള്‍ കുട്ടികള്‍ക്ക് വാക്സിന് നല്കിയ സംഭവത്തില്‍ നേഴ്സിനെ അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പൊലീസ്.ജിതേന്ദ്ര റായിയെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡും ചെയ്തിട്ടുണ്ട്. തലസ്ഥാന നഗരമായ ഭോപ്പാലിനോട് ചേര്‍ന്നുള്ള ജെയിന് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന വാക്സിനേഷനിടയിലാണ്…
Read More »റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 20 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി.
പാലക്കാട്: ആര്.പി.എഫ് ക്രൈം ഇന്റലിജിന്‍സ് ബ്രാഞ്ചും എക്സൈസ് റേഞ്ചും സംയുക്തമായി പാലക്കാട് ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 20 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി.കോട്ടയം താഴത്തെങ്ങാടി നബീല്‍ മുഹമ്മദാണ്(25) പിടിയിലായത്. വിശാഖപട്ടണത്തില്‍ നിന്നും ട്രെയിന്‍ മാര്‍ഗം പാലക്കാടെത്തി കോട്ടയം ഭാഗത്തേക്ക്…
Read More »വിദ്യാര്‍ഥി കുളിക്കാനിറങ്ങവെ പുഴയില്‍ മുങ്ങിമരിച്ചു
മലപ്പുറം : കൂട്ടിലങ്ങാടിയില്‍ ബന്ധുവീട്ടില്‍ വിരുന്നെത്തിയ വിദ്യാര്‍ഥി കുളിക്കാനിറങ്ങവെ പുഴയില്‍ മുങ്ങിമരിച്ചു. നിലമ്പൂര്‍ ചന്തക്കുന്നിലെ തറയില്‍ ഇസ്മായില്‍ റഷീദ ദമ്ബതികളുടെ മകന് മുഹമ്മദ് സിയാന് (14) ആണ് കൂട്ടിലങ്ങാടി മുല്ലപ്പള്ളി കസ്തൂരിപ്പാറ കടവില്‍ മുങ്ങി മരിച്ചത്. സ്കൂള്‍ അവധിയായതിനെ തുടര്‍ന്ന് മലപ്പുറത്തെ…
Read More »