സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് ; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 14 ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. അടുത്ത അഞ്ച് ദിവസം മഴ തുടര്‍ന്നേക്കുമെന്നാണ്…
Read More »
വയനാട്ടില്‍ മഴയെ തുടര്‍ന്ന് കനത്ത നാശം
കല്‍പ്പറ്റ: വയനാട്ടില്‍ മഴയെ തുടര്‍ന്ന് കനത്ത നാശം. ശക്തമായ മഴയിലും കാറ്റിലും 102.3 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്.ചൊവ്വാഴ്ച്ച വരെയുള്ള കണക്കാണിത്. 14.06 കോടിയുടെ നാശനഷ്ടങ്ങളാണ് ജില്ലയില്‍ കാലവര്‍ഷ കെടുതിയെ തുടര്‍ന്നുണ്ടായത്. 1374 കര്‍ഷകര്‍ക്ക് മഴയില്‍ കനത്ത നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇത്തവണ…
Read More »
കനത്ത മഴയെത്തുടര്‍ന്ന് കാര്‍ പുഴയിലേക്ക് മറിഞ്ഞു; മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
നാഗ്പുര്‍: കനത്ത മഴയെത്തുടര്‍ന്ന് കാര്‍ പുഴയിലേക്ക് വീണ കാര്‍ യാത്രക്കാരായ മൂന്നു പേര്‍ മരിച്ചു.വെള്ളം പൊങ്ങിക്കിടന്ന നദിയിലൂടെ പാലം മുറിച്ചു കടക്കുന്നതിനിടയില്‍ കാര്‍ പുഴയിലേക്ക് മറിയുകയായിരന്നു. കാര്‍ പുഴയില്‍ വീണത് കാണാന്‍ കരയില്‍ നിരവധി ആളുകള്‍ തടിച്ചുകൂടിയെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് ആരും തയാറായില്ല….
Read More »
സോഷ്യല്‍ മീഡിയയില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ കുറിപ്പിട്ട സഹകരണ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍.
പാണ്ടിക്കാട്: ബലി പെരുന്നാളിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ കുറിപ്പിട്ട സഹകരണ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍.വെട്ടിക്കാട്ടിരി സ്വദേശി കെ.വി. സത്യനെയാണ് (41) പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.ബലിപെരുന്നാളിന്‍റെ തലേന്നാണ് പ്രകോപനപരമായ രീതിയില്‍ സത്യന്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്. തുടര്‍ന്ന്…
Read More »ഇരുപത്തി നാലാമത് കമുകറ അവാർഡ് കെ എസ് ചിത്രക്ക്
തിരുവനന്തപുരം :ഇരുപത്തിനാലാമത് കമുകറ അവാർഡ് കെ എസ് ചിത്രക്ക്. അവാർഡ് ജൂലൈ 17ന് സനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് നൽകും
Read More »ഭക്ഷ്യധ്യാന്യങ്ങൾക്ക് 5% ജി.എസ്.ടി.: പ്രതിഷേധവുമായി വ്യാപാരികൾ ജൂലൈ 18 ന് കരിദിനം
തിരുവന്തപുരം :റീ-പായ്ക് ചെയ്തുവരുന്ന ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള പയർവർഗ്ഗങ്ങൾക്കും, തൈര്, മോര്, സംഭാരം, ലസ്സി ഉൾപ്പെടെയുള്ള പാൽ ഉല്പന്നങ്ങൾക്കും, 2022 ജൂലൈ 18 മുതൽ 5% ജി.എസ്.ടി. ഏർപ്പെടുത്തുവാനുള്ള നീക്കത്തിനെതിരെ, രാജ്യവ്യാപക പ്രതിഷേധ പരിപാടികളുടെ ഭാഗമായി മുന്നോട്ടു പോകുവാൻ കോൺഫെഡറേഷൻ ഓഫ് ആൾ…
Read More »
വീട്ടില്‍ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ
കൊയിലാണ്ടി: വീട്ടില്‍ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍. പന്തലായനി നെല്ലിക്കോട്ടുകുന്നുമ്മല്‍ മുഹമ്മദ് റാഫി (39) ആണ് പോലീസ് പിടികൂടിയത്.ഇയാളില്‍ നിന്നും 1050 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ് തൂക്കാന്‍ ഉപയോഗിക്കുന്ന വെയിംഗ് മെഷീനും, 24000 രൂപയും പിടികൂടി.സിഐ എന്‍.സുനില്‍കുമാറിന് കിട്ടിയ…
Read More »
കൊമ്പന്‍ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു
കൊമ്പന്‍ പാറമേക്കാവ് പത്മനാഭന്‍ ചരിഞ്ഞു. ഒരാഴ്ചയായി ശരീര തളര്‍ച്ചയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.കഴിഞ്ഞ ദിവസം പാറമേക്കാവിന്റെ ആനക്കൊട്ടിലിലായിരുന്നു ന്ത്യം. കാലില്‍ നീര്‍കെട്ടിനെ തുടര്‍ന്ന് വേദനയിലായിരുന്നു.കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ ആനയെ ക്രെയിന്‍ ഉപയോഗിച്ച് എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. ചികില്‍സ പുരോഗമിക്കുന്നതിനിടയിലാണ്…
Read More »