ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുളള ബന്ധം വര്‍ദ്ധിച്ചു വരുന്നു : കേന്ദ്ര മന്ത്രി

തിരുവനന്തപുരം :- ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുളള ബന്ധം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്. ജയശങ്കര്‍ അഭിപ്രായപ്പെട്ടു. ചിലര്‍ നടത്തിയ പ്രസ്താവനകള്‍ രാജ്യത്തിന് ദോശം ചെയ്യുന്നുവെന്ന് തൊന്നിയ സാഹചര്യത്തില്‍ .യു.എ.ഇ ഭരണാധികാരികളെ കണ്ടു കാര്യങ്ങള്‍ ഇന്ത്യന്‍ പ്രധാന…

Read More »

കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്‌എസ് ഓഫീസിന് നേരെ ബോംബാക്രമണം

കണ്ണൂര്‍ : കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്‌എസ് ഓഫീസിന് നേരെ ബോംബാക്രമണം. ഇന്ന് ജൂലൈ 12 ചൊവ്വാഴ്ച പൂലര്‍ച്ചെ 1.30യോടെ ആക്രമണം.ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു. ബോംബേറില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.ആക്രമണം ആസൂത്രിതമെന്ന് ബിജെപി. പോലീസ് ആക്രമണത്തെ കുറിച്ച്‌ വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടില്ല.

Read More »

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരും.തൃശൂര്‍, മലപ്പുറം,കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ…

Read More »

കലൂരില്‍ കഴുത്തറുത്ത് മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

കൊച്ചി: കൊച്ചി കലൂരില്‍ നടുറോഡില്‍ യുവാവ് കഴുത്തറുത്ത് മരിച്ചു. കത്തികൊണ്ട് യുവാവ് സ്വയം കഴുത്തിലും കൈയിലും മുറിവേല്‍പ്പിക്കുകയായിരുന്നു.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.കലൂര്‍ ദേശാഭിമാനി ​ജം​ഗ്ഷനില്‍ വൈകിട്ട് ആറ് മണിക്കായിരുന്നു സംഭവം. രക്തം വാര്‍ന്ന് അവശനിലയിലായ യുവാവിനെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് ആശുപത്രിയിലെത്തിച്ചത്. യുവാവിന്റെ മൃതദേഹം എറണാകുളം…

Read More »

സ്കൂട്ടറില്‍ നിന്നും തെറിച്ചുവീണ് കോളേജ് വിദ്യാര്‍ഥി മരിച്ചു

കണ്ണൂര്‍: ചക്കരക്കല്‍ – മട്ടന്നൂര്‍ കണ്ണൂര്‍ വിമാനത്താവള റോഡിലെ നാലാംപീടികയില്‍ സ്കൂട്ടറില്‍ നിന്നു തെറിച്ച്‌ വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.താഴെ കാവിന്‍മൂല ഉച്ചൂളിക്കുന്ന് മെട്ട തൈപ്പറമ്പത്ത് ദാറുസലാം മന്‍സില്‍ റിയാനാ (19)ണ് മരിച്ചത്.കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്സ് ബി കോം വിദ്യാര്‍ഥിയാണ്. കഴിഞ്ഞ…

Read More »

ക്വാ​ര്‍​ട്ടേ​ഴ്സി​ന്‍റെ നാ​ലാം നി​ല​യി​ല്‍ ക​യ​റി​യ ജ​വാ​ന്‍ സ്വ​യം വെ​ടി​വ​ച്ചു മ​രി​ച്ചു

ജോ​ധ്പു​ര്‍: ലീ​വ് അ​നു​വ​ദി​ക്കാ​ത്ത​തിന്റെ പേരില്‍ സ​ര്‍​വീ​സ് റി​വോ​ള്‍​വ​റു​മാ​യി ക്വാ​ര്‍​ട്ടേ​ഴ്സി​ന്‍റെ നാ​ലാം നി​ല​യി​ല്‍ ക​യ​റി​യ ജ​വാ​ന്‍ സ്വ​യം വെ​ടി​വ​ച്ചു മ​രി​ച്ചു.ന​രേ​ഷ് ജാ​ട്ട് ആ​ണു മ​രി​ച്ച​ത്. രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​രി​ല്‍ പ​ല്‍​ദി ചി​ഞ്ചി​യാ​നി​ലെ സി​ആ​ര്‍​പി​എ​ഫ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ലാ​ണു സം​ഭ​വം നടന്നത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11നാ​ണ് ന​രേ​ഷ്…

Read More »

മേയര്‍ ആര്യാ രാജേന്ദ്രന്റേയും സച്ചിന്‍ദേവിന്റേയും വിവാഹം സെപ്‌റ്റംബര്‍ നാലിന്

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റേയും ബാലുശ്ശേരി എംഎല്‍എ കെ എം സച്ചിന്‍ദേവിന്റേയും വിവാഹം സെപ്‌റ്റംബര്‍ നാലിന്.തിരുവനന്തപുരം എകെജി ഹാളില്‍ പകല്‍ 11നാണ് വിവാഹ ചടങ്ങ്. രാജ്യത്തെ പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയുമാണ് വിവാഹിതരാകുന്നത്. മാര്‍ച്ചിലായിരുന്നു ഇവരുടെ…

Read More »

കുഞ്ഞനിയന്റെ മൃതദേഹവും ചേര്‍ത്ത് പിടിച്ച്‌ നിറകണ്ണുകളുമായി ആംബുലൻസും കാത്ത് എട്ടു വയസുകാരൻ

ഭോപ്പാല്‍: വൃത്തിഹീനമായ റോഡരികില്‍ പൊട്ടിപ്പൊളിയാറായ മതിലിനോട് ചേര്‍ന്ന് അവനിരുന്നു, കുഞ്ഞനിയന്റെ മൃതദേഹവും ചേര്‍ത്ത് പിടിച്ച്‌ നിറകണ്ണുകളുമായി.വെള്ളത്തുണിയില്‍ പൊതിഞ്ഞ അവന്റെ രണ്ടുവയസുകാരന്‍ അനിയനെ കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തുന്നതും കാത്താണ് അവനിരിക്കുന്നത്. കുഞ്ഞനിയന്റെ ജീവനറ്റ ശിരസിലും ശരീരത്തിലും അവന്റെ കൈകള്‍ മുറുകെ പിടിച്ചിരിക്കുന്നു. നിസ്സഹായതയുടെ,…

Read More »

ട്രെയിനില്‍ നിന്ന് കാല്‍വഴുതി ട്രാക്കില്‍ വീണ പെണ്‍കുട്ടിക്കു ദാരുണാന്ത്യം

തൃശൂര്‍ : ട്രെയിനില്‍ നിന്ന് കാല്‍വഴുതി ട്രാക്കില്‍ വീണ പെണ്‍കുട്ടിക്കു ദാരുണാന്ത്യം. അച്ഛനും അമ്മയ്‌ക്കുമൊപ്പം ട്രെയിനില്‍ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്.മത്സ്യത്തൊഴിലാളിയായ തോപ്പുംപടി അറയ്‌ക്കല്‍ ജേക്കബ് ബിനുവിന്റെയും മേരി റീനയുടെയും മകള്‍ അനു ജേക്കബ് (22) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് 12.10ന്…

Read More »

ബാലരാമപുരത്ത് നടുറോഡിൽ യുവാവ് കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു. കിളിമാനൂർ സ്വദേശി വിഷ്ണു ആണ് മരിച്ചത്. ബാലരാമപുരത്ത് നടുറോഡിൽ ഇന്നലെ രാത്രിയാണ് സംഭവം. റസൽപുര സിമന്റ് ഗോഡൗണിന് സമീപമാണ് ആക്രമണം നടന്നത്. രണ്ടംഗ സംഘമാണ് വിഷ്ണുവിനെ കുത്തിയതെന്ന് പൊലീസ് പറയുന്നു.

Read More »