ക്വാ​ര്‍​ട്ടേ​ഴ്സി​ന്‍റെ നാ​ലാം നി​ല​യി​ല്‍ ക​യ​റി​യ ജ​വാ​ന്‍ സ്വ​യം വെ​ടി​വ​ച്ചു മ​രി​ച്ചു

ജോ​ധ്പു​ര്‍: ലീ​വ് അ​നു​വ​ദി​ക്കാ​ത്ത​തിന്റെ പേരില്‍ സ​ര്‍​വീ​സ് റി​വോ​ള്‍​വ​റു​മാ​യി ക്വാ​ര്‍​ട്ടേ​ഴ്സി​ന്‍റെ നാ​ലാം നി​ല​യി​ല്‍ ക​യ​റി​യ ജ​വാ​ന്‍ സ്വ​യം വെ​ടി​വ​ച്ചു മ​രി​ച്ചു.ന​രേ​ഷ് ജാ​ട്ട് ആ​ണു മ​രി​ച്ച​ത്. രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​രി​ല്‍ പ​ല്‍​ദി ചി​ഞ്ചി​യാ​നി​ലെ സി​ആ​ര്‍​പി​എ​ഫ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ലാ​ണു സം​ഭ​വം നടന്നത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11നാ​ണ് ന​രേ​ഷ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഭാ​ര്യ​യെ​യും കു​ട്ടി​യെ​യും വെ​ടി​വ​ച്ചു​കൊ​ല​പ്പെ​ടു​ത്തു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി ബാ​ല്‍​ക്ക​ണി​യി​ല്‍ ക‍യ​റി എ​ട്ട് റൗ​ണ്ട് ചു​റ്റി​നും വെ​ടി​യു​തി​ര്‍​ത്ത​ശേ​ഷ​മാ​ണു ജീ​വ​നൊ​ടു​ക്കി​യ​ത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two × 3 =