സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്.ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ഇടുക്കി, തൃശൂര്‍, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ഇല്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് വടക്കന്‍…
Read More »കാസര്‍ഗോഡ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു
കാസര്‍ഗോഡ്: ജില്ലയില്‍ ചില പ്രദേശങ്ങളില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ രാംദാസ് എ .വി അറിയിച്ചു. ഇന്‍ഫ്ളുവെന്‍സ എ എന്ന ഗ്രൂപ്പില്‍പെട്ട ഒരു വൈറസാണ് എച്ച്.വണ്‍.എന്‍.വണ്‍. പന്നികളിലാണ് സാധാരണ…
Read More »സ്‌കോളര്‍ഷിപ്പോടെ നൂതന കോഴ്‌സുകള്‍ പഠിക്കാം; കെ-ഡിസ്‌ക് അപേക്ഷ ക്ഷണിച്ചു @ പെണ്‍കുട്ടികള്‍ക്ക് 100 ശതമാനവും ആണ്‍കുട്ടികള്‍ക്ക് 70 ശതമാനവും സ്‌കോളര്‍ഷിപ്പ് @അപേക്ഷകള്‍ ജൂലൈ 16 വരെ നല്‍കാം
തിരുവനന്തപുരം: വിവിധതരം പുതുതലമുറ കോഴ്‌സുകളിലേക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ-ഡിസ്‌ക് അപേക്ഷ ക്ഷണിച്ചു.ഇന്‍ഡസ്ട്രിയില്‍ ഏറെ ഡിമാന്‍ഡുള്ള റോബോട്ടിക് പ്രോസസ് ഓട്ടമേഷന്‍, ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ്, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഫുള്‍സ്റ്റാക്ക് ഡെവലപ്പ്‌മെന്റ്, സോഫ്റ്റ്…
Read More »മത്സ്യബന്ധനമേഖലയ്ക്ക് തിരിച്ചടിയായി മണ്ണെണ്ണ വില നൂറ് കടന്നു
തിരുവനന്തപുരം :മത്സ്യബന്ധനമേഖലയ്ക്ക് തിരിച്ചടിയായി മണ്ണെണ്ണ വിലക്കയറ്റം. മെയ് മാസത്തില്‍ 84 രൂപയായിരുന്നു മണ്ണെണ്ണ വിലയാണ് രണ്ട് തവണയായി വര്‍ധിച്ച് 102 രൂപയായത്.സബ്‌സിഡിയുള്‍പ്പെടെയുളള കൈത്താങ്ങില്ലെങ്കില്‍ പ്രതിസന്ധിയിലാകുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലയിലെ പൊതുസ്ഥിതി ഇതാണ്. മീന്‍ പിടുത്തമാണ് ഏക ഉപജീവനമാര്‍ഗമെങ്കിലും പലരുമിപ്പോള്‍…
Read More »അട്ടപ്പാടിയില്‍ നന്ദകിഷോറിനെ കൊലപ്പെടുത്തിയ കേസ് ; ഒരാൾ കൂടി അറസ്റ്റിൽ
തിരുവനന്തപുരം : അട്ടപ്പാടിയില്‍ നന്ദകിഷോറിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി അനന്തു (19) വിനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോറിനെ അടിച്ചു കൊന്നത്….
Read More »നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും
തിരുവനന്തപുരം : മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. സ്വര്‍ണ്ണക്കടത്തിലെ പുതിയ ആരോപണങ്ങളും പി സി ജോര്‍ജ്ജിന്റെ അറസ്റ്റും പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉന്നയിക്കാനിടയുണ്ട്.മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാത്യു കുഴല്‍നാടന്റെ ആരോപണത്തില്‍ ഇതുവരെ മുഖ്യമന്ത്രി മറുപടി പറയാത്തതും പ്രതിപക്ഷം…
Read More »പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു
റാന്നി: പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. റാന്നി പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ അങ്ങാടി മണ്ണാറത്തറ മരോട്ടിപതാലില്‍ യദുകൃഷ്ണന്‍ (18), അങ്ങാടി മണ്ണാറത്തറ മാലിപ്പുറം സിജോ വര്‍ഗീസ് (18) എന്നിവരാണ് മരിച്ചത്.ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു….
Read More »എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. പാളയത്തിനു സമീപം 100-ഗ്രാം എം.ഡി.എം.എയുമായാണ് യുവാവ് പിടിയിലായത്.ചക്കുംകടവ് സ്വദേശി രജീസി(40)നെയാണ് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ഗോഡൗണില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.ബംഗളൂരുവില്‍ നിന്നു ചില്ലറ വില്പനയ്ക്ക് എത്തിച്ചതാണ് ഇത്.പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ 15 ലക്ഷം…
Read More »ഇടുക്കി ഏലപ്പാറയിലെ കോഴിക്കാനം എസ്റ്റേറ്റില്‍ മണ്ണിടിച്ചില്‍ : ഒരാളെ കാണാതായി
ഇടുക്കി: ഇടുക്കി ഏലപ്പാറയിലെ കോഴിക്കാനം എസ്റ്റേറ്റില്‍ മണ്ണിടിച്ചില്‍. ഒരാള്‍ മണ്ണിനടിയില്‍ അകപ്പെട്ടു.കോഴിക്കാനം എസ്റ്റേറ്റിലെ ഭാഗ്യത്തിനെ ആണ് കാണാതായത്. ഫയര്‍ ഫോഴ്‌സ് തെരച്ചില്‍ നടത്തുകയാണ്.ഭര്‍ത്താവും മൂന്നു മക്കളുമാണ് ഭാഗ്യത്തിന്‍റെ വീട്ടിലുണ്ടായിരുന്നത്. ഇവര്‍ രക്ഷപ്പെട്ടു. പുലര്‍ച്ചെ നാലു മണിക്കാണ് മണ്ണിടിഞ്ഞത്. ലയത്തിനു പിറകില്‍ നിന്ന്…
Read More »അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളെ 15 ലിറ്റര്‍ മദ്യവുമായി കൊല്ലം എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് പിടികൂടി
ശാസ്താംകോട്ട: നിരവധി അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളെ 15 ലിറ്റര്‍ മദ്യവുമായി കൊല്ലം എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് പിടികൂടി.പടിഞ്ഞാറേ കല്ലട വലിയപാടം മുറിയില്‍ മാവേലിപ്പണയില്‍ അനില്‍കുമാറാണ് (49- വിറക് അനില്‍) അറസ്റ്റിലായത്. കൊല്ലം അസി. എക്സൈസ് കമീഷണര്‍ വി. റോബെര്‍ട്ടിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ…
Read More »