സിനിമ സംവിധായകന്‍ ജെ. ഫ്രാന്‍സിസ് അന്തരിച്ചു
കൊച്ചി: സിനിമ സംവിധായകന്‍ ജെ. ഫ്രാന്‍സിസ് (52) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.പെരുമ്ബടപ്പ് ചമ്ബാടി ഹൗസില്‍ പരേതനായ ജോസ്‌ലിന്റേയും മേരിയുടേയും മകനാണ്. പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയ വളപ്പില്‍ ഇന്ന് രാവിലെ 11 മുതല്‍…
Read More »തിരുവല്ലയിൽ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മുണ്ടിയപ്പള്ളി സ്വദേശി മരിച്ചു
തിരുവല്ല: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 48കാരന്‍ മരിച്ചു. കുന്നന്താനം മുണ്ടിയപ്പള്ളി വറവുങ്കല്‍ വീട്ടില്‍ റെജി സെബാസ്റ്റ്യനാണ് മരിച്ചത്.കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. പ്രഭാത ഭക്ഷണം കഴിക്കവേ ആഹാരം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കുഴഞ്ഞു വീണ റെജിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും…
Read More »വിദേശമദ്യം പൊലീസ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
വാടാനപ്പിള്ളി: മാഹിയില്‍ നിന്ന് പാല്‍ കൊണ്ടുവരുന്ന ചെറിയ മിനി ലോറിയില്‍ കടത്തുകയായിരുന്ന 3,600 ലിറ്റര്‍ വിദേശമദ്യം പൊലീസ് പിടികൂടി. മദ്യത്തിന് ഏകദേശം 50 ലക്ഷം രൂപ വിലമതിക്കും. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി വിജയമ്മ ടവറില്‍ കൃഷ്ണപ്രകാശ് (24), കൊല്ലം കല്ലുവാതുക്കല്‍ കൗസ്തൂഭം…
Read More »സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ സ്‌കൂളിനു മുന്നില് പ്രതിഷേധം
തിരുവനന്തപുരം: വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിലെ റാഗിംഗിനെക്കുറിച്ച് പരാതി ലഭിച്ച് നാലുദിവസമായിട്ടും നടപടിയെടുക്കാത്ത സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ സ്‌കൂളിനു മുന്നില്‍ സമരം നടത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഞ്ച്, ആറ് ക്ളാസുകളിലെ കുട്ടികളെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേഹോപദ്രവം ഏല്പിച്ചതുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍…
Read More »കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ജൂണ്‍ മാസത്തെ ശമ്പളം ഇന്ന് മുതൽ
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ജൂണ്‍ മാസത്തെ ശമ്ബളം ഇന്ന് മുതല്‍ വിതരണം ചെയ്യും. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ഇന്ന് ശമ്ബളം ലഭിക്കുക. ബാങ്കില്‍ നിന്ന് ഇന്നലെ ഓവര്‍ഡ്രാഫ്റ്റ് എടുത്ത 50 കോടി രൂപയ്ക്ക് ഒപ്പം രണ്ട് കോടി…
Read More »മദ്യത്തിനും മയക്കുമരുന്നിനും അടിമയായ 21കാരനെ തലയ്ക്കടിച്ചു കൊന്നു; പിതാവ് അറസ്റ്റിൽ
അഹമ്മദാബാദ്: മദ്യത്തിനും മയക്കുമരുന്നിനും അടിമയായ 21കാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പിതാവ് മൃതദേഹം പലകഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിച്ചു.അഹമ്മദാബാദിലാണ് നാടിനെ നടുക്കിയ സംഭവം. കവറുകളിലാക്കിയ നിലയില്‍ ശരീരഭാഗങ്ങള്‍ പലയിടത്തു നിന്നായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരനായ പിതാവ് പിടിയിലാകുന്നത്. സംഭവത്തില്‍ അറുപത്തിയഞ്ചുകാരനായ നിലേഷ്…
Read More »ജൂലൈ 25-ലോക മുങ്ങി മരണ നിവാരണദിനം -വെള്ളായണി കായലിൽ സ്‌കൂബ ടീമിന്റെ മോക് ഡ്രിൽ, ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു.
തിരുവനന്തപുരം :ലോക മുങ്ങിമരണ നിവാരണ ദിനാചരണത്തിൻ്റെ ഭാഗമായി ഇന്ന് വൈകുന്നേരം 3 മണിയ്ക് ,വെള്ളായണികായലിൽ,കുളങ്ങരക്ഷേത്രകടവിൽ സ്കൂബാടീമിൻ്റെ നേതൃത്വത്തിൽ മോക്ട്രില്ലും ബോധവൽക്കരണ ക്ളാസ്സും സംഘടിപ്പിക്കുന്നു.എല്ലാ മാധ്യമസുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു
Read More »തലസ്ഥാനത്ത് കാർഗിൽ വിജയ് ദിവസ് നാളെ.
തിരുവനന്തപുരം :-തലസ്ഥാനത്ത് അഖിലഭാരതീയ പൂർവ്വസൈനിക് സേവാപരിഷത്ത് ജില്ലാകമ്മിറ്റി -താലൂക്ക് എന്നിവയുടെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നു. രാഷ്ട്രസുരക്ഷക്കായി വീരമൃത്യുവരിച്ച ധീര സൈനികർക്ക് പാളയം യുദ്ധ സ്മാരകത്തിൽ രാവിലെ 8.30ന് ശ്രദ്ധ ാ ഞ്‌ജലി നടത്തും. എയർവെയ്സ് മാർഷൽ റിട്ട:ടി. പി….
Read More »പ്രവാസ ജീവിതവും കാഴ്‌ചകളും’: ഫോട്ടോഗ്രാഫി മത്സരവുമായി കേരള പ്രവാസി ക്ഷേമ ബോർഡ്
തിരുവനന്തപുരം :കേരള പ്രവാസി ക്ഷേമ ബോർഡ് ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദി നത്തോടനുബന്ധിച്ച്, “പ്രവാസ ജീവിതവും കാഴ്ചകളും” എന്ന വിഷയത്തിൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 21 മുതൽ ഓഗസ്റ്റ് 10 വരെ 21 ദിവസമാണ് മത്സരം. ലോക ഫോട്ടോഗ്രഫി…
Read More »പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു
തിരുവനന്തപുരം : പൂജപ്പുര സ്കൂളിൽ നിന്നും 1985 കാലഘട്ടത്തിൽ പുറത്ത് ഇറങ്ങിയ വിദ്യാർത്ഥികളുടെ ഒത്തു ചേരൽ 24/7/22 ന് ഹോട്ടൽ ഹൈലാൻഡിൽ വെച്ച് നടന്നു
Read More »