സി​​​ബി​​​എ​​​സ്‌ഇ പ​​​ത്താം ക്ലാ​​​സ്, പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് പ​​​രീ​​​ക്ഷാ​​ഫ​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​ബി​​​എ​​​സ്‌ഇ പ​​​ത്താം ക്ലാ​​​സ്, പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് പ​​​രീ​​​ക്ഷാ​​ഫ​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ​​​യും സ്കൂ​​​ളു​​​ക​​​ള്‍ ഉ​​​ള്‍​​​പ്പെ​​​ടു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ല​​​യാ​​​ണ് സി​​​ബി​​​എ​​​സ്‌ഇ പ​​​ത്താം ക്ലാ​​​സ്, പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ളി​​​ല്‍ യ​​​ഥാ​​​ക്ര​​​മം 99.68%, 98.83% എ​​​ന്നി​​​ങ്ങ​​​നെ രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍​​​ന്ന വി​​​ജ​​​യം നേ​​​ടി​​​യ​​​ത്. പ​​​ത്താം ക്ലാ​​​സി​​​ല്‍…

Read More »

ആര്‍എസ്‌എസ് കാര്യാലയത്തിന് നേര്‍ക്ക് ബോംബേറിഞ്ഞ സംഭവത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ

കണ്ണൂര്‍: ആര്‍എസ്‌എസ് കാര്യാലയത്തിന് നേര്‍ക്ക് ബോംബേറിഞ്ഞ സംഭവത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.പയ്യന്നൂരിലെ ആര്‍എസ്‌എസ് കാര്യാലയമായ രാഷ്ട്രമന്ദിറിന് നേര്‍ക്ക് കഴിഞ്ഞ 11 ന് പുലര്‍ച്ചെയോടെയാണ് ആക്രമണമുണ്ടായത്.ഈ സംഭവത്തില്‍ കാരമ്മല്‍ കശ്യപ് (23), പെരളം അങ്ങാടിവീട്ടില്‍ ഗെനില്‍ (25) എന്നിവരാണ് പിടിയിലായത്. ആക്രമണത്തില്‍…

Read More »

ശ്രീലങ്കയില്‍ ഇന്ധനത്തിനായി വരി നിന്ന രണ്ടു പേര്‍ കുഴഞ്ഞുവീണ് മരിച്ചു

കൊളംബോ : ശ്രീലങ്കയില്‍ ഇന്ധനത്തിനായി വരി നിന്ന രണ്ടു പേര്‍ കുഴഞ്ഞുവീണ് മരിച്ചു. കിഴക്കന്‍ പ്രവിശ്യയായ കിന്നിയയിലെ പെട്രോള്‍ പമ്ബിന് മുന്നില്‍ വരിനിന്ന 59 കാരനും പടിഞ്ഞാറന്‍ പ്രവിശ്യയായ മതുഗമയില്‍ 70കാരനുമാണ് മരിച്ചത്.പത്ത് ദിവസങ്ങള്‍ക്ക് ശേഷം പമ്ബുകളില്‍ ഇന്ധനമെത്തിയതോടെ ഇന്നലെ വലിയ…

Read More »

സ്‌കൂട്ടറില്‍ കെഎസ്‌ആര്‍ടിസി ബസ് തട്ടിയുണ്ടായ അപകടത്തില്‍ പിതാവിന് ദാരുണാന്ത്യം

ആലപ്പുഴ: അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറില്‍ കെഎസ്‌ആര്‍ടിസി ബസ് തട്ടിയുണ്ടായ അപകടത്തില്‍ പിതാവിന് ദാരുണാന്ത്യം. കരളകം വാര്‍ഡ് കണ്ണാടിച്ചിറയില്‍ മാധവന്‍ (73) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകന്‍ ഷാജി (50) പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ വൈകുന്നേറം 5.10…

Read More »

ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന ബൈക്ക് കത്തിച്ച സംഭവം; യുവാവ് അറസ്റ്റിൽ

തിരുവല്ല: മുന്‍വൈരാഗ്യത്തിന്റെ പേരില്‍ അയല്‍വാസിയുടെ ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന ബൈക്ക് കത്തിച്ച സംഭവത്തില്‍ യുവാവിനെ പുളിക്കീഴ് പൊലീസ് അറസ്റ്റുചെയ്തു.തിരുവല്ല നിരണം കൊമ്ബങ്കേരി വീട്ടില്‍ ബിജി ചാക്കോ (32) ആണ് പിടിയിലായത്. നിരണം കൊമ്ബങ്കേരി മാനാങ്കേരില്‍ വീട്ടില്‍ സോമേഷ് സോമന്റെ പള്‍സര്‍…

Read More »

ശ്രീ നീല കണ്ഠ ശിവൻ സംഗീത സഭ ട്രസ്റ്റിന്റെ 47-ാമത് സംഗീത ആരാധന മഹോത്സവത്തിന്റെ മൂന്നാം ദിവസം ഭാവന കൃഷ്ണ അവതരിപ്പിച്ച സംഗീതക്കച്ചേരി

Read More »

കെ എസ്‌ എഫ് ഇ ഭദ്രത സ്മാർട്ട്‌ ചിട്ടി കൾ -2022സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു

തിരുവനന്തപുരം : കേരളത്തിലെ പൊതു മേഖല സ്ഥാപനങ്ങളിൽ മുൻ പന്തിയിൽ നിൽക്കുന്ന സ്ഥാപനം ആയ കെ എസ്‌ എഫ് ഇ ഭദ്രത സ്മാർട്ട്‌ ചിട്ടികൾ -2022ഉദ്ഘാടനം ധന മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. ചെയർമാൻ കെ വരദ രാജൻ ആദ്യക്ഷൻ…

Read More »

കോവിഡ് പ്രതിരോധ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ആശുപത്രിയിലേക്ക് പോയ വയോധിക സ്‌കൂട്ടറിടിച്ചു മരിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ആശുപത്രിയിലേക്ക് പോയ വയോധിക സ്‌കൂട്ടറിടിച്ചു മരിച്ചു. തിരുവനന്തപുരം മാന്നാര്‍ ഗ്രാമ പഞ്ചായത്ത് പടിഞ്ഞാറുടക്കത്ത് വീട്ടില്‍ കുട്ടപ്പന്റെ ഭാര്യ ഭവാനി (76) ആണ് വാഹനാപകടത്തില്‍ മരിച്ചത്.കോയിക്കല്‍ മുക്ക് എണ്ണയ്ക്കാട് റോഡില്‍ കുട്ടമ്ബേരൂര്‍ കുന്നത്തൂര്‍…

Read More »

ആദികടലായിയില്‍ വീട്ടിൽ നിന്നും 21 പവൻ കവർന്നതായി പരാതി

കണ്ണൂര്‍: ആദികടലായിയില്‍ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച 21 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി.ആദികടലായി സ്വദേശിനി ജയദയുടെ പരാതിയിലാണ് കണ്ണൂര്‍ സിറ്റി പൊലിസ് കേസെടുത്തത്. ഈ കഴിഞ്ഞ മാര്‍ച്ച്‌ മാസമാണ്‌ മോഷണം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.ജയദയുടെ വീട്ടില്‍ പ്രായമായ അമ്മയെ ശ്രുശ്രൂഷിക്കാന്‍…

Read More »

ബസ് സമയത്തെചൊല്ലി രണ്ട് സ്വകാര്യ ബസിലെ ജീവനക്കാരര്‍ പരസ്യമായി ഏറ്റ് മുട്ടിയ സംഭവം; ആറ് പേർ അറസ്റ്റിൽ

കോഴിക്കോട്: ബസ് സമയത്തെചൊല്ലി രണ്ട് സ്വകാര്യ ബസിലെ ജീവനക്കാരര്‍ പരസ്യമായി ഏറ്റ് മുട്ടിയ സംഭവത്തില്‍ ആറ് ജീവനക്കാരെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. സമീര്‍, സതീശ്, ഹരീഷ്, അഖില്‍, അനസ്, ഹാസ്മി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു….

Read More »