ഫ്ളാറ്റില്‍ യുവാവിനെ കൊല്ലപെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി.

കൊച്ചി : കൊച്ചിയില്‍ ഫ്‌ളാറ്റില്‍ യുവാവിനെ കൊല്ലപെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി.മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്‌സോണിയ ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശരീരമാസകലം കുത്തേറ്റ…

Read More »

“അക്ക” സൗഹൃദ കൂട്ടായ്മ നടന്നു.

തിരുവനന്തപുരം:- കലാലയ ജീവിതത്തിലെ സ്വപ്നങ്ങൾക്ക് ഒരിക്കൽ കൂടി സാക്ഷാത്കാരം ഏകി കാട്ടാക്കട ക്രിസ്ത്യൻ കോളേജ് അങ്കണം വേദിയായി. അക്ക സൗഹൃദം കൂട്ടായ്മയാണ് ഇത്തരം ഒരു പരിപാടിക്ക് കളമൊരുക്കിയത്. സൗഹൃദ കൂട്ടായ്മയുടെ ഉദ്ഘാടനം അരുവിക്കര എംഎൽഎ അഡ്വക്കേറ്റ് ജി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു….

Read More »

ശ്രീ ചട്ടമ്പിസ്വാമി ജന്മദിനം

Read More »

ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികള്‍ പിടിയിൽ

പാലക്കാട്: മരുതറോഡ്‌ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികള്‍ പിടിയിലായി. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായതെന്നാണ് വിവരം. പിടിയിലായവരില്‍ ഒരാള്‍ കൊലയുമായി നേരിട്ടുപങ്കുള്ളയാളും മറ്റൊരാള്‍ കൊലയാളി സംഘത്തെ സഹായിച്ചയാളുമാണ്. ഒളിവില്‍ കഴിയവെയാണ് ഇരുവരും പിടിയിലായത്. ഇവരെ…

Read More »

കല്ലാര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിക്കായി തിരച്ചില്‍ തുടരുന്നു

നെടുംങ്കണ്ടം; കല്ലാര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിക്കായി തിരച്ചില്‍ തുടരുന്നു.നെടുങ്കണ്ടം ആലുമൂട്ടില്‍ വീട്ടില്‍ നസീര്‍ – സലീന ദമ്ബതികളുടെ മകന്‍ അജ്മലിനെയാണ് (13) തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കാണാതായത്.ഫയര്‍ഫോഴ്സും, പോലീസും, നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. സ്വതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുത്തതിന് ശേഷം…

Read More »

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയില്‍.പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി നറുകര ഉതുവേലി കുണ്ടുപറമ്ബില്‍ വിനീഷിനെ കര്‍ണാടകയില്‍ നിന്നാണ് പൊലീസ് പിടികൂടിയത് .ധര്‍മസ്ഥലയില്‍ നിന്ന് വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.പ്രതി…

Read More »

റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു.

കണ്ണൂര്‍: ചാല – തലശേരി ബൈപാസ് റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു. ഇന്ന് വൈകുന്നേരം ആറു മണിക്കാണ് അപകടമുണ്ടായത്.എതിര്‍ ദിശയില്‍ വരികയായിരുന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.ബൈക്ക് യാത്രികരായ ഇരുവരെയും ചാലയിലെ സ്വകാര്യ…

Read More »

അനാശാസ്യ കേസില്‍ കുവൈറ്റില്‍ 20 പേര്‍ അറസ്റ്റില്‍

കുവൈറ്റ് സിറ്റി: അനാശാസ്യ കേസില്‍ കുവൈറ്റില്‍ 20 പേര്‍ അറസ്റ്റില്‍. പിടിയിലായവര്‍ ഏഷ്യന്‍ വംശജരാണെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.19 പേര്‍ സാല്‍മിയ പ്രദേശത്ത് നിന്നും, ഒരാള്‍ ഷാര്‍ഖില്‍ നിന്നുമാണ് പിടിയിലായത്.അറസ്റ്റിലായവരില്‍ മൂന്ന് പുരുഷന്മാരും, 17 സ്ത്രീകളും ഉള്‍പ്പെടുന്നു. സോഷ്യല്‍ മീഡിയയിലൂടെ…

Read More »

കുത്തിയോട്ടം ബുക്കിംഗ്

Read More »

പ്രഭാസിൻ്റെ സലാർ വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം:സൂപ്പർ സ്റ്റാർ പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോകം എമ്പാടുമുള്ള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2023 സെപ്റ്റംബർ 28 ന് തിയേറ്ററുകളിൽ എത്തും. ഹോംമ്പലെ ഫിലിംസിന്റെ ബാനറിൽ…

Read More »