ഫ്രഞ്ച് ഫ്രൈസ് തണുത്ത് പോയതിന്റെ പേരിലുണ്ടായ തര്‍ക്കം; 20 കാരൻ റെസ്റ്റോറന്റ് ജീവനക്കാരനെ വെടിവച്ചു
iവാഷിംഗ്ടണ്‍ : ഫ്രഞ്ച് ഫ്രൈസ് തണുത്ത് പോയതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കഴുത്തിന് വെടിയേറ്റ മക്‌ഡൊണാള്‍ഡ് ജീവനക്കാരന്‍ ഗുരുതരാവസ്ഥയില്‍.യു.എസിലെ ന്യൂയോര്‍ക്കിലാണ് സംഭവം. 23കാരനായ മാത്യു വെബ്ബിനാണ് വെടിയേറ്റത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. തനിക്ക് ലഭിച്ച ഫ്രഞ്ച് ഫ്രൈസ് തണുത്തതായിരുന്നെന്ന് ഒരു സ്ത്രീ…
Read More »സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാന്‍ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ലഭിച്ചേക്കും.12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.കേരളത്തിന് മുകളില്‍…
Read More »ആന്ധ്രാപ്രദേശിലെ വസ്ത്ര നിര്‍മ്മാണ യൂണിറ്റില്‍ വാതക ചോര്‍ച്ച; 50 തൊഴിലാളികൾ ആശുപത്രിയിൽ
ആഡ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ വസ്ത്ര നിര്‍മ്മാണ യൂണിറ്റില്‍ വാതക ചോര്‍ച്ച. 50 തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അനകപള്ളി ജില്ലയിലെ ബ്രാന്‍ഡിക്‌സ് സ്‌പെഷ്യല്‍ എകണോമിക് സോണിലാണ് അപകടം. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജില്ലയില്‍ വാതക ചോര്‍ച്ച ഉണ്ടാകുന്നത്. ബ്രാണ്ടിക്‌സിന്റെ പരിസരത്താണ് വാതക…
Read More »മുംബൈ സിയോണില്‍ നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച രണ്ട് സ്ത്രീകള്‍ അറസ്റ്റിൽ
മുംബൈ : മുംബൈ സിയോണില്‍ നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍. 15 ദിവസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.പുണെ ദത്തെടുക്കല്‍ കേന്ദ്രത്തിലെ ജീവനക്കാരനാണ്…
Read More »ബൈക്കില്‍ കടത്തിയ മുപ്പത് ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം:ബൈക്കില്‍ കടത്തിയ മുപ്പത് ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയിലായി.കൊല്ലം കുളത്തൂപുഴ നെല്ലിമൂട് കുമരങ്കരിക്കകത്ത് കുഴിവേലി മഠത്തില്‍ വീട്ടില്‍ ബിജുകോശിയാണ് (42) എക്സൈസിന്റെ പിടിയിലായത്.ഓണം സ്‌പെഷ്യല്‍ ഡ്രൈവിന് മുന്നോടിയായുളള എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നെടുമങ്ങാട് എക്‌സൈസ് സി.ഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അരിപ്പയില്‍…
Read More »മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
അണക്കര : ഇടുക്കി അണക്കരക്ക് സമീപം ചെല്ലാര്‍ കോവിലില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.ഒന്നാം മൈല്‍ സ്വദേശി ഇടപ്പാടിയില്‍ തോമസ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് രാഹുലിനെ വണ്ടന്‍മേട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചെല്ലാര്‍കോവിലിലെ വീട്ടില്‍ വച്ചാണ് രാഹുല്‍ സുഹൃത്തായ…
Read More »നെല്ലിയാമ്പതി മേഖലയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി
നെല്ലിയാമ്പതി: ശക്തമായ മഴയില്‍ നെല്ലിയാമ്പതി മേഖലയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. നെല്ലിയാമ്പതി ചുരം പാതയില്‍ ചെറുനെല്ലിക്ക് സമീപത്തായി രണ്ടിടത്തും ലില്ലി എസ്റ്റേറ്റ് മേഖലയിലുമാണ് ഉരുള്‍പൊട്ടിയത്.ചുരം പാതയില്‍ ഉരുള്‍പൊട്ടലില്‍ ഭിത്തി തകര്‍ന്നു. 100 മീറ്ററോളം ഒലിച്ചുപോയി. പ്രദേശത്ത് മഴ തുടരുന്നതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് ചുരം…
Read More »വയനാട് സുൽത്താൻ ബത്തേരിയിൽ എം.ഡി.എം.എ യുമായി യുവതി പിടിയിൽ
സുല്‍ത്താന്‍ബത്തേരി -: സുല്‍ത്താന്‍ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പാര്‍ട്ടിയും ബീനാച്ചി ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ കോഴിക്കോട് മൈസൂര്‍ കെഎസ്‌ആര്‍ടിസി ബസ്സിലെ യാത്രക്കാരിയായ യുവതിയില്‍ നിന്നും അതിമാരക മയക്കു മരുന്നായ 5.55ഗ്രാം എം.ഡി.എം.എ പിടികൂടി . വൈത്തിരി താലൂക്കില്‍, കോട്ടപ്പടി വില്ലേജില്‍,…
Read More »കോ – പൈലറ്റിന് ദാരുണാന്ത്യം; വിമാനത്തിൽ നിന്ന് 3500 അടി താഴ്ചയിലേക്ക് വീണു
ന്യൂയോര്‍ക്ക് : എമര്‍ജന്‍സി ലാന്‍ഡിംഗിന് തൊട്ടുമുമ്ബ് ചെറുവിമാനത്തില്‍ നിന്ന് പുറത്ത് വീണ 23കാരനായ കോ – പൈലറ്റിന് ദാരുണാന്ത്യം. യു.എസിലെ നോര്‍ത്ത് കാരലീനയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. വലത് വീല്‍ നഷ്ടമായതോടെ റാലി – ഡര്‍ഹം എയര്‍പോര്‍ട്ടിലെ പുല്‍മേട്ടിലേക്ക് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയ…
Read More »കോട്ടയം നഗരത്തില്‍ വന്‍ തീപിടുത്തം
കോട്ടയം: കോട്ടയം നഗരത്തില്‍ വന്‍ തീപിടുത്തം.നഗരത്തില്‍ സ്ഥിതി ചെയ്യുന്ന സ്റ്റേഷനറി കടയുടെ ഗോഡൗണിനാണ് തീപിടിച്ച് കത്തി നശിച്ചത്. എംഎല്‍ റോഡില്‍ ബവ്‌റിജസ് കോര്‍പറേഷന്റെ ഔട്ലെറ്റിന് എതിര്‍വശത്തെ ഗോഡൗണിനാണ് ഇന്നു പുലര്‍ച്ചെ 1.15ന് തീപിടിച്ചത്. തീ ആളിക്കത്തിയതോടെ കെട്ടിടത്തില്‍ ഉണ്ടായിരുന്ന സാധനങ്ങളില്‍ ഏറിയ…
Read More »