പാലക്കാട് രണ്ടു കോടിയുടെ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ
പാലക്കാട്: രണ്ടു കോടി വില വരുന്ന ഹാഷിഷ് ഓയിലുമായി മലപ്പുറം സ്വദേശി എക്സൈസ് പിടിയില്‍.ആലങ്കോട് കോക്കൂര്‍ സ്വദേശി വിഷ്ണുവാണ് വാളയാര്‍ ചെക്ക്പോസ്റ്റില്‍ കുടുങ്ങിയത്.ഇയാളില്‍ നിന്നും 1.85 കിലോ ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഹോട്ടലില്‍ ജീവനക്കാരനാണ് പ്രതി.ഓണം സ്പെഷ്യല്‍…
Read More »നൊന്തുപെറ്റ മക്കളെ ഇരുമ്പ് കമ്പിക്ക് അതിക്രൂരമായി അടിച്ചു കൊന്ന ശേഷം പെറ്റമ്മയുടെ ആത്മഹത്യാ ശ്രമം
തിരുപ്പൂര്‍: നൊന്തുപെറ്റ മക്കളെ ഇരുമ്പ് കമ്പി ക്ക് അതിക്രൂരമായി അടിച്ചു കൊന്ന ശേഷം പെറ്റമ്മയുടെ ആത്മഹത്യാ ശ്രമം.തിരുപ്പൂര്‍ വെള്ളകോവില്‍ അത്താംപാളയത്ത് കനകസമ്ബത്തിന്റെ ഭാര്യ രേവതി എന്ന ബേബി (39) ആണ് സ്വന്തം മക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയത്. 13 വയസ്സുകാരിയായ മകള്‍ ഹര്‍ഷിതയും…
Read More »സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം തുടരും.ഞായറാഴ്ച വരെ കേരളത്തില്‍ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു….
Read More »മകള്‍ അമ്മയെ കൊലപ്പെടുത്തിയ സംഭവം; ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്
തൃശൂർ : മകള്‍ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കിഴൂര്‍ കാക്കത്തുരുത്ത് സ്വദേശിയായ ചൂഴിയാട്ടില്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മണി(58) ആണ് മരിച്ചത്.മകള്‍ ഇന്ദുലേഖ(40)യുടെ അറസ്റ്റ് പൊലീസ് ഉടന്‍ രേഖപ്പെടുത്തും. കഴിഞ്ഞ പതിനെട്ടാം തീയതിയാണ് രുഗ്മണിയെ അവശനിലയില്‍ കുന്നംകുളം…
Read More »കാറിടിച്ച് ഉണക്ക മരം കടപുഴകി വീണു ടാക്‌സി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
മൂന്നാര്‍: കാറിടിച്ച് ഉണക്ക മരം കടപുഴകി വീണു ടാക്‌സി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്.കൊല്ലം പന്മന സ്വദേശി ലീന്‍ബോയ് ഗ്രേഷ്യസിന്റെ (55) തലയിലേക്കാണ് മരം മറിഞ്ഞു വീണത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലീന്‍ബോയ് വഴിയോരത്തു ചായ കുടിച്ചുനില്‍ക്കുമ്ബോഴാണ്…
Read More »ഉദ്ഘാടനം ചെയ്തു
തൃശൂർ : C. P. I. തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പതാക ജാഥ ആമ്പല്ലൂരിൽ സ: പി.എസ്. മന്ദിരത്തിൽ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം വി.എസ്.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ്…
Read More »കോഴിക്കോട് ചെറുവണ്ണൂരിലെ പെയിന്റ് ഗോഡൗണിൽ തീപിടിത്തം
കോഴിക്കോട് : കോഴിക്കോട് ചെറുവണ്ണൂരിലെ പെയിന്റ് ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ ഫോറെന്‍സിക് വിദഗ്ധര്‍ ഇന്ന് വിശദമായ പരിശോധന നടത്തും.ആവശ്യമായ ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. കോര്‍പറേഷനില്‍ നിന്ന് ഗോഡൗണിന്റെ പ്രവര്‍ത്തന രേഖകള്‍ പൊലീസ് ശേഖരിക്കും.ടര്‍പന്റൈനും തിന്നറും ഉള്‍പ്പടെ പെയിന്റ് നിര്‍മ്മാണത്തിന്…
Read More »എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ചു; ആളപായമില്ല
ഈറോഡ്: സര്‍ക്കാര്‍ യുപി സ്കൂളിലെ സ്മാര്‍ട്ട് ക്ലാസില്‍ സ്ഥാപിച്ചിരുന്ന എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ചു.ആര്‍ക്കും പരിക്കില്ല. ഈറോഡ് തിരുനഗര്‍ കോളനിയിലെ സ്കൂളിലാണ് സംഭവം. ചൊവാഴ്ച വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഇരിക്കുന്ന സമയത്ത് എസിയില്‍ നിന്ന് പുകയും തീയും ഉയരുകയായിരുന്നു. പിന്നീട് ഉഗ്രശബ്ദത്തോടുകൂടി എസിയും മുറിയിലെ…
Read More »ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കൊവിഡ്
മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചു. അതിനാല്‍ ഏഷ്യാ കപ്പില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ ടീമിനൊപ്പം അദ്ദേഹം ദുബായ്ക്ക് പോകില്ല.ചെറിയ ലക്ഷണങ്ങളുള്ള ദ്രാവിഡ് ബി.സി.സി.ഐയുടെ മെഡിക്കില്‍ സംഘത്തിന്റെ നീരീക്ഷണത്തില്‍ ഐസൊലേഷനിലാണ്. ടീമില്‍ മറ്റെല്ലാവരും നെഗറ്റീവാണ്. അസിസ്റ്റന്റ് കോച്ച്…
Read More »സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴക്ക് സാധ്യത. ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് അതിശക്തമഴ സാധ്യതയുള്ളത്.ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്,…
Read More »