അറവു ശാലയിലേക്ക് കൊണ്ടു പോയ പോത്ത് “തടവ് ചാടി “മ്യൂസിയം വളപ്പിലേക്ക് -ഫയർ ഫോഴ്‌സും, പോലീസും പോത്തിനെ പിടിക്കാൻ ഭഗീരഥ ശ്രമം
(അജിത് കുമാർ ) തിരുവനന്തപുരം : അറവുശാലയിലേക്ക് വാഹനത്തിൽ കൊണ്ടു പോയ പോത്ത് അവരിൽ നിന്നും രക്ഷപ്പെട്ടു മ്യൂസിയം വളപ്പിലേക്കു ഓടി ക്കയറിയത് ജനങ്ങളിൽ പരിഭ്രാന്തി പരാതി. രാത്രി 8.30മണിയോടെ യാണ് സംഭവം. മ്യൂസിയത്തിൽ പാർപ്പിച്ചിരുന്ന കാട്ടു പോത്ത് കൂട്ടിൽ നിന്നും…
Read More »കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്റെ രാജ് ഭവൻ മാർച്ച് ഒക്ടോബർ 1ന്
തിരുവനന്തപുരം :മഹാത്മാ ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പു പദ്ധതി സംരക്ഷിക്കുക,20വർക്കിൽ കൂടുതൽ ഏറ്റെടുക്കുന്നതിന് തടസ്സം ആയി നിൽക്കുന്ന കേന്ദ്ര നിർദേശം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള ഗ്രാമ പഞ്ചായത്തു അസോസിയേഷൻ ഒക്ടോബർ ഒന്നിന് രാജ്ഭവൻ മാർച്ച് നടത്തും. ജനറൽ സെക്രട്ടറി…
Read More »മുംബൈ അന്ധേരി ഏരിയയിലെ ഹോട്ടല്‍ മുറിയില്‍ മോഡല്‍ ആത്മഹത്യ ചെയ്ത നിലയിൽ
മുംബൈ : മുംബൈ അന്ധേരി ഏരിയയിലെ ഹോട്ടല്‍ മുറിയില്‍ 30 കാരിയായ മോഡല്‍ ആത്മഹത്യ ചെയ്തു. ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എഡിആര്‍ പ്രകാരം കേസെടുത്ത് വെര്‍സോവ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു.ഹോട്ടലില്‍ ചെക്ക്-ഇന്‍…
Read More »അമേരിക്കയിലെ സെന്‍ട്രല്‍ ടെക്‌സസിലെ മാക്ഗ്രിഗറിലുണ്ടായ വെടിവെപ്പ്; അഞ്ച് മരണം
അമേരിക്ക : അമേരിക്കയിലെ സെന്‍ട്രല്‍ ടെക്‌സസിലെ മാക്ഗ്രിഗറിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഒരാള്‍ക്ക് പുരുക്കേറ്റിട്ടുണ്ട്.പരുക്കേറ്റത് അക്രമിക്കാണോയെന്നത് വ്യക്തമല്ല. അക്രമി പിടിയിലായതായി രാജ്യാന്തര ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.യാതൊരു തരത്തിലുള്ള സുരക്ഷാ ഭീഷണിയും…
Read More »രണ്ട് ലക്ഷം രൂപ കവര്‍ന്ന കേസില്‍ മുന്‍ പാചകക്കാരനും സുഹൃത്തും പിടിയില്‍
കായംകുളം രണ്ടാംകുറ്റി കലായി ബാറില്‍ നിന്നു രണ്ട് ലക്ഷം രൂപ കവര്‍ന്ന കേസില്‍ മുന്‍ പാചകക്കാരനും സുഹൃത്തും പിടിയില്‍. ചെങ്ങന്നൂര്‍ കീഴ്വന്‍ മുറി കൂപ്പരത്തി കോളനിയില്‍ കളപ്പുരയ്ക്കല്‍ വീട്ടില്‍ അനീഷ് (41), പുലിയൂര്‍ പുലിയൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ നൂലൂഴത്ത് വീട്ടില്‍…
Read More »അന്തര്‍ സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണം പിടിച്ചുപറിച്ച കേസില്‍ രണ്ടുപേർ പൊലീസ് പിടിയിൽ
ഗാന്ധിനഗര്‍: അന്തര്‍ സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണം പിടിച്ചുപറിച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.പെരുമ്ബായിക്കാട് പുത്തന്‍പറമ്പില്‍ വീട്ടില്‍ ജയ്മോന് എന്ന ജോണ്സണ് (40), പെരുമ്ബായിക്കാട് മുണ്ടകത്ത് വീട്ടില്‍ നൗഷാദ് (44) എന്നിവരെയാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംക്രാന്തി പെരുമ്ബായിക്കാട്…
Read More »കൈക്കൂലി വാങ്ങുന്നതിനിടെ കൊന്നത്തടി വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയിൽ
അടിമാലി : കുടുംബാംഗ സര്‍ട്ടിഫിക്കറ്റിനു െകെക്കൂലി വാങ്ങുന്നതിനിടെ കൊന്നത്തടി വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍.തിരുവനന്തപുരം പ്രാച്ചമ്ബലം ശോഭാനിവാസില്‍ കെ.ആര്‍. പ്രമോദ്കുമാറിനെ (50)യാണ് വിജിലന്‍സ് ഡിെവെ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. കുടുംബാംഗ സര്‍ട്ടിഫിക്കറ്റിനായി…
Read More »