ഖത്തറില്‍ സ്കൂള്‍ ബസിനുള്ളില്‍ ഉറങ്ങിപ്പോയ നാലു വയസുകാരി കടുത്ത ചൂടിനെത്തുടര്‍ന്നു മരിച്ചു
ദോഹ: ഖത്തറില്‍ സ്കൂള്‍ ബസിനുള്ളില്‍ ഉറങ്ങിപ്പോയ നാലു വയസുകാരി കടുത്ത ചൂടിനെത്തുടര്‍ന്നു മരിച്ചു.കോട്ടയം ചിങ്ങവനം കൊച്ചുപറന്പില്‍ അഭിലാഷ് ചാക്കോ- സൗമ്യ ദന്പതികളുടെ ഇളയ മകള്‍ മിന്‍സയാണ് ജന്മദിനത്തില് ദാരുണമായി മരിച്ചത്.ഖത്തര്‍ അല്‍വഖ്റയിലെ ദി സ്പ്രിംഗ്ഫീല്‍ഡ് കിന്റര്ഗാര്ട്ടണിലെ വിദ്യാര്‍ഥിനിയാണ് മിന്‍സ. രാവിലെ സ്കൂള്‍…
Read More »മോഷണക്കേസില്‍ യുവാവ് അറസ്റ്റിൽ
കോട്ടയം: മോഷണക്കേസില്‍ യുവാവ് അറസ്റ്റില്‍. ചെങ്ങന്നൂര്‍ തിരുവാന്‍വണ്ടൂര്‍ കള്ളിശ്ശേരി ഭാഗത്ത് വളയം കണ്ടത്തില്‍ വീട്ടില്‍ കിരണ്‍ ഷാജിയെയാണ് (19) കിടങ്ങൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം കോട്ടപ്പുറം ഭാഗത്തുള്ള ക്വീന്‍മേരി ഏജന്‍സിസ് എന്ന കടയില്‍നിന്നും മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 98,000 രൂപ…
Read More »വിമുക്തഭട റാലിയും, ധർണയും ബുധനാഴ്ച
കോട്ടയം:കോഴിക്കോടു മെഡിക്കൽ കോളേജിൽ ഡൂട്ടിയിൽ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരായ വിമുക്തഭടന്മാരെ അതിക്രൂരമായി മർദിച്ച എല്ലാ രാഷ്ട്രീയ ഗുണ്ടകളെയും അറസ്റ്റു ചെയ്തു മാതൃകാ പരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നാഷണൽ എക്സ് സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി കോട്ടയത്ത് കളക്ട്രേറ്റ് റാലിയും ധർണ്ണയും…
Read More »ഉത്തരാഖണ്ഡ് തെഹ്‌രി ഗര്‍വാള്‍ ജില്ലയിലെ ഋഷികേശ്- ബദരീനാഥ് ഹൈവേയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് തെഹ്‌രി ഗര്‍വാള്‍ ജില്ലയിലെ ഋഷികേശ്- ബദരീനാഥ് ഹൈവേയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു.മുംബൈയില്‍ നിന്നുള്ള ബദരീനാഥ് തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ബ്രഹ്മപുരി ശ്രീറാം തപസ്ഥലി ആശ്രമത്തിനു സമീപമാണ് അപകടമുണ്ടായത്. മുംബൈയിലെ ദഹിസാറില്‍ താമസിക്കുന്ന ശിവാജി ബുദ്ധകര്‍ (53), താനെ…
Read More »രാജ്യത്ത് അരി വില കുത്തനെ ഉയര്‍ന്നേക്കും
ന്യൂഡൽഹി: രാജ്യത്ത് അരി വില കുത്തനെ ഉയര്‍ന്നേക്കും.രാജ്യത്ത് അരി ഉത്പാദനത്തില്‍ 12 മില്യണ്‍ ടണ്ണിന്റെ കുറവാണ് ഈ സീസണില്‍ ഉള്ളത്.രാജ്യത്തെ നാല് മുഖ്യ അരി ഉല്‍പാദന സംസ്ഥാനങ്ങളില്‍ വിളവ് കുത്തനെ ഇടിഞ്ഞു. ബിഹാര്‍ സംസ്ഥാനങ്ങളില്‍ അരി ഉത്പാദനം കുത്തനെ കുറഞ്ഞു. നിലവിലുള്ള…
Read More »സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് എല്ലാം ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുകയാണ്. അടുത്ത നാല്, അഞ്ച്…
Read More »സിദ്ദീഖ് കാപ്പൻ തിങ്കളാഴ്ച ജയിൽ മോചിതനായേക്കും
ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഇനിയുള്ള കടമ്ബ ഇ.ഡി കേസിലെ ജാമ്യം. തിങ്കളാഴ്ച കാപ്പന് പുറത്തിറങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം.ജാമ്യം നല്‍കിയുള്ള സുപ്രിംകോടതി വിധി തന്നെയാണ് പ്രതീക്ഷ പകരുന്നത്. ഡല്‍ഹിയിലെത്തിയാല്‍ ജന്‍പുരയില്‍ സിദ്ദീഖ് കാപ്പന് താമസിക്കാന്‍ വസതി ഒരുക്കുന്ന തിരക്കിലാണ്…
Read More »വീടിന്റെ അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ കമ്ബിവടി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച ആൾ പൊലീസ് പിടിയിൽ
കൊല്ലം: വീടിന്റെ അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച ആളെ ചാത്തന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.ചാത്തന്നൂര്‍ കരോട്ട്മുക്ക് കെ.ആര്‍ സദനത്തില്‍ രൂപേഷ്(25) ആണ് പൊലീസ് പിടിയിലായത്. താഴംതെക്ക് പൊയ്കയില്‍ വീട്ടില്‍ അതുലിനെ ആണ് ഇയാള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്….
Read More »പൂച്ചയുടെ കടിയേറ്റയാള്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ മരണകാരണം അധികൃതര്‍ വ്യക്തമാക്കിയില്ലെന്നു ബന്ധുക്കളുടെ പരാതി
ആലപ്പുഴ: പൂച്ചയുടെ കടിയേറ്റയാള്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ മരണകാരണം അധികൃതര്‍ വ്യക്തമാക്കിയില്ലെന്നു ബന്ധുക്കളുടെ പരാതി. തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്ത ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടിയ കുത്തിയതോട് പറയകാട് ഇടമുറി ശശിധരന്‍ (72) ബുധനാഴ്ചയാണു…
Read More »