പ​റ​മ്പിക്കു​ളം ക​ടു​വ സ​ങ്കേ​ത​ത്തി​ല്‍ ക​ടു​വ​യെ ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

പ​റ​മ്പിക്കു​ളം: ക​ടു​വ സ​ങ്കേ​ത​ത്തി​ല്‍ ക​ടു​വ​യെ ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​റ​മ്ബി​ക്കു​ളം വ​നം വ​കു​പ്പി​ന്‍റെ പ​ഴ​യ ക്വാ​ര്‍​ട്ടേ​ഴ്​​സ്​ ഭാ​ഗ​ത്താ​ണ് ജ​ഡം ക​ണ്ടെ​ത്തി​യ​ത്.ശ​രീ​ര​ത്തി​ല്‍ മു​റി​വു​ക​ളു​ണ്ട്. ഈ ​പ​രി​സ​ര​ത്ത്​ സ്വാ​ഭാ​വി​ക മു​റി​വു​ക​ളോ​ടെ ക​ടു​വ​യു​ടെ സ​ഞ്ചാ​ര​മു​ണ്ടാ​യി​രു​ന്ന​താ​യി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്ന​താ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. നാ​ഷ​ന​ല്‍ ടൈ​ഗ​ര്‍ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ അ​തോ​റ്റി​യു​ടെ (എ​ന്‍.​ടി.​സി.​എ) മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക്​ വി​ധേ​യ​മാ​യി ബു​ധ​നാ​ഴ്ച പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × 5 =