പാലക്കാട് വിദ്യാര്‍ത്ഥി കുളത്തില്‍ വീണ് മരിച്ചു
പാലക്കാട് : പാലക്കാട് വിദ്യാര്‍ത്ഥി കുളത്തില്‍ വീണ് മരിച്ചു. പാലക്കാട് തോണിപ്പാടം സ്വദേശി മിഷാലാണ് മരിച്ചത്. ബുധനാഴ്ചയാണ് അപകടം നടന്നത്. കുളത്തില്‍ കുളിക്കാനിറങ്ങിയ മിഷാല്‍ മുങ്ങിത്താഴുകയായിരുന്നു. കാവശ്ശേരി പത്തനാപുരം എന്‍എംയുപി സ്കൂളിലെ വിദ്യാത്ഥിയാണ്. കെഎസ്‌ഇബി സബ് എഞ്ചിനിയറായ സുനീറിന്റെ മകനാണ് മരിച്ച…
Read More »വിതുരയില്‍ കാട്ടാന ആക്രമണം
തിരുവനന്തപുരം ; വിതുരയില്‍ കാട്ടാന ആക്രമണം. രാത്രി 7.15 ഓടെ ബോണക്കാടാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ 2 ബൈക്ക് യാത്രികര്‍ക്ക് പരുക്കേറ്റു.വിതുര സ്വദേശികളായ മഹേഷ് (42), പ്രിന്‍സ് (36) എന്നിവര്‍ക്കാണ് പരുക്കേറ്റത്. വിതുര താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ…
Read More »നവരാത്രി ആഘോഷങ്ങളുടെ മൂന്നാം ദിവസത്തെ ആഘോഷ പരിപാടികൾ
തിരു വിതാംകൂർ നവരാത്രി ഫെസ്റ്റിവൽ ട്രസ്റ്റും, ഇന്ത്യൻ കൗ ൺസിൽ ഫോർ കൾച്ചറ ൽ റിലേഷൻസും സംയുക്തമായി വലിയശാല ശ്രീ മഹാഗണപതി ഭജന മഠം ഡിറ്റോറിയത്തിൽ നടക്കുന്ന നവരാത്രി ആഘോഷങ്ങളുടെ മൂന്നാമത് ദിവസത്തെ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര പിന്നണി ഗായകൻ…
Read More »നവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി
തിരുവനന്തപുരം∙ നവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി നല്‍കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 4,5 തീയതികളില്‍…
Read More »റബ്ബര്‍ ടാപ്പിങ് നടത്തുന്നതിനിടെ അബദ്ധത്തില്‍ കത്തി നെഞ്ചില്‍ തുളച്ചു കയറി കര്‍ഷകന് ദാരുണാന്ത്യം
കാസര്‍ഗോഡ്; റബ്ബര്‍ ടാപ്പിങ് നടത്തുന്നതിനിടെ അബദ്ധത്തില്‍ കത്തി നെഞ്ചില്‍ തുളച്ചു കയറി കര്‍ഷകന് ദാരുണാന്ത്യം.ബേഡകം സ്വദേശി കെ.ജെ.ജോസഫ് അപ്പച്ചന്‍ (66) ആണ് മരിച്ചത്. പാട്ടത്തിനെടുത്ത റബര്‍ തോട്ടത്തില്‍ പുലര്‍ച്ചെ 4നാണ് അപകടമുണ്ടായത്. ഈ സമയം ഭാര്യ എല്‍സിയും ഒപ്പമുണ്ടായിരുന്നു. ടാപ്പിങ് ചെയ്യുന്നതിനിടയില്‍…
Read More »ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു
പാലക്കാട് : പാലക്കാട് കോതക്കുറിശ്ശിയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. കോതക്കുറിശ്ശി സ്വദേശി രജനി(38) ആണ് മരിച്ചത്.ഭര്‍ത്താവ് കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകള്‍ക്കും അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്. കുടുംബവഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന രജനിയെയും മകളെയും…
Read More »സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സ്‌കൂള്‍ പിടിഎ അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു
ബാലുശ്ശേരി : ബാലുശ്ശേരിയില്‍ മോഷണക്കുറ്റം ആരോപിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സ്‌കൂള്‍ പിടിഎ അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു.പിടിഎ അംഗം സജിയെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പ്രതിക്കെതിരെ ഐപിസി 323, 341 വകുപ്പുകള്‍…
Read More »സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി തൂങ്ങിമരിച്ചു
ന്യൂഡൽഹി : സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി തൂങ്ങിമരിച്ചു. ഭര്‍ത്താവ് മര്‍ദിക്കാറുണ്ടെന്നും സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായും 25 കാരി ആരോപിക്കുന്നു.മരണമൊഴി ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ശേഷമാണ് ആത്മഹത്യ. ഇത് പൊലീസ് പിന്നീട് കണ്ടെടുത്തു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗോവിന്ദ്പുരി പ്രദേശത്താണ് സംഭവം.ആര്‍തി…
Read More »ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു
ഇരിട്ടി : ആറളം ഫാമില്‍ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു . ഫാമിലെ ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒന്‍പത് പൂക്കുണ്ടിലാണ് ചൊവ്വാഴ്ച രാത്രി 8 മണിയോടെ കാട്ടാനയുടെ അക്രമുണ്ടായത്. കാട്ടാനയുടെ ചവിട്ടേറ്റ ഇയാളെ ഉടനെ വനം വകുപ്പിന്റെ ആര്‍ ആര്‍ ടി…
Read More »മധ്യവയസ്‌കയോട് മോശമായി പെരുമാറിയ ജീവനക്കാരന്‍ അറസ്റ്റിൽ
കട്ടപ്പന: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മധ്യവയസ്‌കയോട് മോശമായി പെരുമാറിയ ജീവനക്കാരന്‍ അറസ്റ്റില്‍.കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അറ്റന്‍ഡര്‍ കോതമംഗലം പുതുപ്പാടി പുണച്ചില്‍ വീട്ടില്‍ പൗലോസാണ് (38) അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം. കൈക്ക് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് കട്ടപ്പന താലൂക്ക്…
Read More »