പ്രണയ വിവാഹത്തിനൊടുവില്‍ വേര്‍പിരിഞ്ഞ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്

മുംബൈ: പ്രണയ വിവാഹത്തിനൊടുവില്‍ വേര്‍പിരിഞ്ഞ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്. ഭാര്യ മതാചാരങ്ങള്‍ പാലിക്കുന്നില്ലെന്നും മകനെ വിട്ടു നല്‍കുന്നില്ലെന്നും ആരോപിച്ച്‌ രൂപാലി എന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: ഹിന്ദു മതത്തില്‍പ്പെട്ട യുവതിയായ രൂപാലി 2019 ലാണ് ഇഖ്ബാല്‍ ഷെയ്ഖ്…

Read More »

നവരാത്രി ഉത്സവം രണ്ടാം ദിനം -നഗരം ഭക്തി ലഹരിയിൽ

തിരുവനന്തപുരം : നവരാത്രി ഉത്സവത്തിന്റെ രണ്ടാം ദിനം നഗരത്തെ ഭക്തി ലഹരിയിൽ ആഴ്ത്തി തിരുവിതാംകൂർ നവരാത്രി ആഘോഷ ട്രസ്റ്റിന്റെ പരിപാടികൾ. മിനിസ്ട്രി ഓഫ് കൾ ച്ചറൽ കേന്ദ്ര ഗവണ്മെന്റ് സഹകരണത്തോടെ യാണ് പരിപാടികൾ നടത്തി വരുന്നത്. വലിയ ശാല ശ്രീ മഹാ…

Read More »

ഓണാഘോഷം കഴിഞ്ഞു; സെൻട്രൽ സ്‌റ്റേഡിയത്തിൽ ഇനി ഞാറു നടാം

തിരുവനന്തപുരം:ഓണാഘോഷ പരിപാടികൾ നടത്തിയ സെൻട്രൽ സ്റ്റേഡിയം ഉഴുതു മറിച്ച നിലയിൽ. നിരവധി സ്പോർട്ട് സ് താരങ്ങളും ഉദ്യോഗാർത്ഥികളും പരിശീലനം നടത്തുന്ന സ്റ്റേഡിയമാണ് ഈ അവസ്ഥയിലെത്തിയത്. പരിശീലനത്തിനായി ദിവസവും രാവിലെയെത്തുന്നവരെ സ്റ്റേഡിയത്തിന്റെ ദുരവസ്ഥ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. സ്‌റ്റേഡിയത്തിന്റെ ട്രാക്കിലൂടെ വാഹനങ്ങൾ ഓടിച്ച്…

Read More »

സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ പൂജവയ്പ്പ് ദൃശ്യങ്ങളിൽ നിന്ന്

Read More »

പെയിന്റ് പണിക്കിടെ പള്ളി കെട്ടിടത്തില്‍ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലം : പെയിന്റ് പണിക്കിടെ പള്ളി കെട്ടിടത്തില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. ചാത്തന്നൂര്‍ വിളപ്പുറം ലക്ഷ്മി വിഹാറില്‍ മനോജ് (43) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ പത്തോടെ പട്ടകടവ് സെന്റ് ആന്‍ഡ് റൂസ് ദേവാലയത്തില്‍ വെച്ചാണ് അപകടം നടന്നത്. ദേവാലയത്തിന്റെ മേല്‍ക്കൂരയില്‍…

Read More »

മലപ്പുറം ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

മലപ്പുറം : ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. മലപ്പുറം കോട്ടക്കല്‍ പുത്തൂര്‍ അട്ടേരി വടക്കേതില്‍ മുഹമ്മദ് കുട്ടി മകന്‍ മുഹമ്മദ് ഫൈസല്‍ (24) ആണ് മരിച്ചത്.ചോറ്റാനിക്കര ആശുപത്രിപ്പടിയ്ക്ക് സമീപം ഞായറാഴ്ച രാത്രി പത്തരയോടെയാണ് അപകടം നടന്നത്. വരിക്കോലി കെമിസ്റ്റ് കോളജ് ഓഫ് ഫാര്‍മസി…

Read More »

ബേപ്പൂരില്‍ ലോഡ്ജിന്റെ മറവില്‍ അനധികൃത മദ്യവില്‍പന; പ്രതി പൊലീസ് പിടിയിൽ

ബേപ്പൂര്‍: ബേപ്പൂരില്‍ ലോഡ്ജിന്റെ മറവില്‍ അനധികൃത മദ്യവില്‍പന നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. പറമ്ബത്ത് കാട്ടില്‍ വൈഷ്ണവത്തില്‍ നെല്ലിക്കോട് ജയനാഥന്‍ (61) എന്നയാളാണ് അറസ്റ്റിലായത്.ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറിന് സമീപത്ത് ലോഡ്ജ് നടത്തുന്ന ഇയാള്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കും മറ്റുമാണ് മദ്യവില്പന നടത്തിയത്….

Read More »

എകെജി സെന്റര്‍ ആക്രമണ കേസ് ; പ്രതി ജിതിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

തിരുവനന്തപുരം :എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുക.കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലായിരുന്ന ജിതിനെ…

Read More »

ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ കൊലപ്പെടുത്തി

കമ്പം: ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ കൊലപ്പെടുത്തി.കമ്പത്താണ് സംഭവം. കമ്പം നാട്ടുകാല്‍ തെരുവില്‍ താമസിക്കുന്ന പ്രകാശാണ് കൊല്ലപ്പെട്ടത്. മുല്ലപ്പെരിയാറില്‍ നിന്ന് വൈഗയിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിലാണ് മൃതദേഹം തള്ളിയത്. പ്രതികള്‍ പോലീസില്‍ കീഴടങ്ങി. അതേസമയം, മൃതദേഹം ഇനിയും…

Read More »

കലൂരിലെ ​ഗാനമേളയ്ക്കിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ;ഒരാള്‍ കൂടി പിടിയിൽ

കൊച്ചി: കലൂരിലെ ​ഗാനമേളയ്ക്കിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍.തിരുവനന്തപുരം സ്വദേശി അഭിഷേകാണ് പിടിയിലായത്. മുഖ്യ പ്രതിയുടെ സുഹൃത്താണ് അഭിഷേക്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഡിജെ പാര്‍ട്ടിയ്ക്കിടെ പെണ്‍കുട്ടിയെ അപമാനിച്ചത് ചോദ്യം ചെയ്ത യുവാവിനെയാണ് കൊലപ്പെടുത്തിയത്. എറണാകുളം…

Read More »