
വിഴിഞ്ഞം പുല്ലൂര്‍ക്കോണം ശ്രീകൃഷ്ണസ്വാമി ക്ഷേത്രവളപ്പില്‍ കുപ്പികളും മലിനവസ്തുക്കളും വലിച്ചെറിഞ്ഞ കേസ് ; ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: വിഴിഞ്ഞം പുല്ലൂര്‍ക്കോണം ശ്രീകൃഷ്ണസ്വാമി ക്ഷേത്രവളപ്പില്‍ കുപ്പികളും മലിനവസ്തുക്കളും വലിച്ചെറിഞ്ഞ കേസില്‍ യുവാവിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.പുല്ലൂര്‍ക്കോണം സ്വദേശി സലാഹുദിന്‍ (33) ആണ് പിടിയിലായത്. ക്ഷേത്ര വളപ്പിലേക്ക് കുപ്പികള്‍ വലിച്ചെറിയുന്ന ദൃശ്യം സിസിടിവിയില്‍ നിന്ന് തിരിച്ചറിഞ്ഞാണ് പ്രതിയെ പൊലീസ് പിടികൂടിയത്….
Read More »
ഇന്നും നാളെയും സപ്ലൈകോ പണിമുടക്ക്
കൊച്ചി; ഇന്നും നാളെയും സപ്ലൈകോ പണിമുടക്ക്. ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ ആവശ്യപ്പെട്ട് ജീവനക്കാരാണ് സമരം നടത്തുന്നത്.ഭരണ- പ്രതിപക്ഷ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്കുന്നത്. രണ്ടുദിവസം സപ്ലൈകോയുടെ 1600 ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും. സിഐടിയു, ഐഎന്‍ടിയുസി, എസ്ടിയു, കെടിയുസി എന്നീ ട്രേഡ് യൂണിയനുകളാണ് സമരരംഗത്തുള്ളത്. ശമ്പളപരിഷ്‌കരണം…
Read More »
പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്
പെരുമ്പാവൂർ : പീഡന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഉത്തരവ് പറഞ്ഞേക്കും.തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. ഉത്തരവിന് മുന്‍പ് തന്റെ ഭാഗം കേള്‍ക്കണമെന്ന് പരാതിക്കാരിയും കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ജാമ്യാപേക്ഷയില്‍…
Read More »
വെള്ളറട പൊലീസിനെ മര്‍ദ്ദിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയിലായി
വെളളറട: കാരക്കോണത്ത് ചേരിതിരിഞ്ഞ് അക്രമം നടത്തുന്നതിനിടയില്‍ തടയാനെത്തിയ വെള്ളറട പൊലീസിനെ മര്‍ദ്ദിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയിലായി.സംഭവത്തില്‍ ഒന്നാം പ്രതിയായ കാരക്കോണം കിഴക്കിന്‍കര വീട്ടില്‍ സോജന്‍ (30) ആണ് പിടിയിലായത്. പാലിയോട് കാവില്‍ റോഡരികത്തു വീട്ടില്‍ വൈശാഖ് (20) ധനുവച്ചപുരം സ്വദേശി അനൂപ്…
Read More »
അയിരൂരില്‍ നാല് കടകള്‍ തീപിടിച്ചുനശിച്ചു
വര്‍ക്കല: അയിരൂരില്‍ നാല് കടകള്‍ തീപിടിച്ചുനശിച്ചുആറര ലക്ഷത്തോളം രൂപയുടെ സാധനസാമഗ്രികള്‍ കത്തിനശിച്ചതായി കണക്കാക്കുന്നു. ചൊവ്വാഴ്ചയാണ് പട്ടംതേരി ജങ്ഷനിലെ നാല് കടമുറികള്‍ക്ക് തീപിടിച്ചത്. കടകളുടെ പുറകില്‍ ഷീറ്റ് മേഞ്ഞ ചായ്പും കത്തിപ്പോയി. അയിരൂര്‍ കടയില്‍ വീട്ടില്‍ സൈനുലാബ്ദീന്റെ ഉടമസ്ഥതയില്‍ രണ്ട് മുറികളിലായി പ്രവര്‍ത്തിച്ചിരുന്ന…
Read More »
കൊല്ലം കൊട്ടിയത്ത് വൃദ്ധയോട് മരുമകളുടെ ക്രൂരത
കൊല്ലം: കൊല്ലം കൊട്ടിയത്ത് വൃദ്ധയോട് മരുമകളുടെ ക്രൂരത. തൃശൂര്‍ പട്ടിക്കാട് സ്വദേശി നളിനിയെ മരുമകള്‍ പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദ്ദിച്ചു.മര്‍ദ്ദനത്തില്‍ നളിനിയുടെ രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു. ഒരു കണ്ണിന്റെ കൃഷ്ണമണി തകര്‍ന്ന നിലയിലാണ്. നളിനിയുടെ ദേഹമാസകലം മര്‍ദ്ദനത്തിന്റെ പാടുകളുണ്ട്. കാലിലെ മുറിവ്…
Read More »
വീട്ടില്‍ ആക്രി പെറുക്കാനെത്തി വീട്ടമ്മയെ കടന്നുപിടിച്ച വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ
പറവൂര്‍: വീട്ടില്‍ ആക്രി പെറുക്കാനെത്തി വീട്ടമ്മയെ കടന്നുപിടിച്ച വെസ്റ്റ് ബംഗാള്‍ ഹൗറ ജില്ലിയില്‍ ബര്‍ദുമാന്‍ സ്വദേശിയായ മുഹമ്മദ് റഖീബ് (20) വടക്കേക്കര പൊലീസ് അറസ്റ്റു ചെയ്തു.ആക്രിക്കച്ചവടക്കാരനായ ഇയാള്‍ ചേന്ദമംഗലം പോസ്റ്റ് ഓഫീസിന് സമീപത്തുള്ള വിട്ടിലെത്തി വെള്ളം ചോദിച്ചതിനു ശേഷം വീട്ടമ്മയെ കടന്നുപിടിക്കുകയായിരുന്നു….
Read More »
മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസില്‍ യുവതി പിടിയിൽ
പറവൂര്‍: മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസില്‍ യുവതി പിടിയില്‍. ഗോതുരുത്ത് കടല്‍വാതുരുത്ത് അക്കപ്പിള്ളി വീട്ടില്‍ ജെന്‍സി (34) യെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച മൂത്തകുന്നം ലേബര്‍ ജംഗ്ഷനിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് ജെന്‍സിയും, കൊല്ലം സ്വദേശിനിയായ…
Read More »
എഐസിസി പ്രസിഡന്റ് ആയി മല്ലികാർജുൻ ഖാർഗെ; ആയിരത്തിലധികം വോട്ടുകൾ നേടി തരൂർ
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ ജയം ഉറപ്പിച്ച് മല്ലികാർജുൻ ഖാർഗെ. വോട്ടെണ്ണൽ തുടരമ്പോൾ ഖാർഗെക്ക് ഇതുവരെ 8000ത്തിലധികം വോട്ടുകൾ ലഭിച്ചിട്ടുണ്ട്. അതേസമയം ശശി തരൂരിന് 1050 വോട്ടുകളാണ് ഇതുവരെ വിജയിച്ചത്. വിജയമുറപ്പിച്ചതോടെ ഖാർഗെ ക്യാമ്പ് ആഘോഷം തുടങ്ങി കഴിഞ്ഞു. കർണാടകയിലെ ഖാർഗെയുടെ…
Read More »
വാവസുരേഷിന് അപകടം
വാവസുരേഷിന് വാഹന അപകടത്തിൽ ഗുരുതര പരിക്ക്. തട്ടത്തു മല വച്ച് വാവ സുരേഷ് സഞ്ചരിച്ചിരുന്ന വാഹനത്തിൽ കെ എസ് ആർ ടി സി ബസിടിച്ചാണ് അപകടം
Read More »