
ആറ്റിങ്ങലിൽ ഗൃഹോപകരണങ്ങൾ കവർന്ന് വീട് തീയിട്ടു
ആറ്റിങ്ങല്‍: ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയ ശേഷം വീട് തീയിട്ട് നശിപ്പിച്ചതായി പരാതി.ആറ്റിങ്ങല്‍ കരിച്ചിയില്‍ വത്സല മന്ദിരത്തില്‍ ഓമന – രാജു ദമ്ബതികളുടെ വീടാണ് വെള്ളിയാഴ്ച രാത്രിയില്‍ തീ പിടിച്ച് പൂര്‍ണമായി നശിപ്പിച്ചത്. രണ്ടു മുറിയും ഹാളും അടുക്കളയുമുള്ള ഓടുമേഞ്ഞ വൈദ്യുതിബന്ധം…
Read More »
നടുറോഡില്‍ അഭ്യാസപ്രകടനം നടത്തിയ ബൈക്കുകള്‍ പിടികൂടി മോട്ടോര്‍ വാഹനവകുപ്പ്
പാലക്കാട്: നടുറോഡില്‍ അഭ്യാസപ്രകടനം നടത്തിയ ബൈക്കുകള്‍ പിടികൂടി മോട്ടോര്‍ വാഹനവകുപ്പ്. കാല്‍നാടയാത്രക്കരുടെ ഉള്‍പ്പെടെ ജീവന് ഭീഷണിയായുള്ള അഭ്യാസപ്രകടനങ്ങള്‍ തടയാനാണ് ആര്‍ടിഒയുടെ ശ്രമം. സാഹസിക പ്രകടനം നടത്തിയവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടികള്‍ ആരംഭിച്ചതായി ആര്‍ടിഒ പറഞ്ഞു. കൊഴിഞ്ഞാമ്പാറയില്‍ പ്രദേശവാസികളെ ഭയപ്പെടുത്തി കൊണ്ട് ബൈക്ക്…
Read More »
പുന്നപ്പുഴയില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; കമിതാക്കൾ അറസ്റ്റിൽ
മലപ്പുറം: പുന്നപ്പുഴയില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മുണ്ടേരി സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ ബാബുവിനീയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കേസുമായി ബന്ധപ്പെട്ട് ഉദിരകുളം സ്വദേശി ബിജു, കാമുകി മൂത്തേടം സ്വദേശി ലത എന്നിവരെ പോലീസ് പിടികൂടി. മദ്യപാനത്തെ തുടര്‍ന്ന്…
Read More »
വയനാട്ടില്‍ ബത്തേരി നഗരത്തിനു സമീപം കടുവയിറങ്ങി ; കടുവയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്ന് വനംകുപ്പ്
ബത്തേരി: വയനാട്ടില്‍ ബത്തേരി നഗരത്തിനു സമീപം കടുവയിറങ്ങി. കടുവയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്ന് വനംകുപ്പ് നിര്‍ദ്ദേശം നല്‍കി. ബത്തേരി നഗരത്തിനു സമീപം ദൊട്ടപ്പന്‍കുളത്ത് ബുധനാഴ്ച രാത്രിയാണ് കടുവയിറങ്ങിയത്. വനപാലകര്‍ സ്ഥലത്തെത്തി കടുവയെ കണ്ട മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും…
Read More »
വീടിനു തീയിട്ട ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു
കോട്ടയം: വീടിനു തീയിട്ട ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. കങ്ങഴ നൂലുവേലി വാലുമണ്ണേല്‍പ്പടി എം വിഹരിദാസ് (60) ആണു മരിച്ചത്. പെയിന്റിങ് തൊഴിലാളിയാണ്. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല എന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ പുലര്‍ച്ചെ ഒന്നരയ്ക്കാണു നാടിനെ നടുക്കിയ…
Read More »
തിരുവില്വാമലയില്‍ ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അച്ഛനും മകനും മരിച്ചു
തൃശൂര്‍: തിരുവില്വാമലയില്‍ ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അച്ഛനും മകനും മരിച്ചു. ഇരുവരും ഗുരുതരാവസ്ഥയിലായിരുന്നു.ചോലക്കാട്ടില്‍ രാധാകൃഷ്ണന്‍, മകന്‍ കാര്‍ത്തിക് എന്നിവരാണ് മരിച്ചത്. കടക്കെണി മൂലം ഇന്നലെയാണ് നാലംഗ കുടുംബം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രാധാകൃഷ്ണന്റെ ഭാര്യ ശാന്തി, ഇളയ മകന്‍ രാഹുല്‍…
Read More »സര്‍വ്വ മംഗളംപദ്ധതി ഉത്ഘാടനം ഇന്ന്
തിരുവനന്തപുരം : അക്രമരാഷ്ട്രീയത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കും അംഗഹീനരായവര്‍ക്കും പ്രതിമാസം രണ്ടായിരം രൂപവീതം പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണ് സര്‍വ്വമംഗളം പദ്ധതിയിലൂടെ ഡോക്ടര്‍ മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ ആദ്യ രാഷ്ട്രീയക്കൊലപാതകമായ തലശ്ശേരി വാടിക്കല്‍ രാമകൃഷ്ണന്റെ ഭാര്യ മുതല്‍ സമീപരാഷ്ട്രീയ ക്കൊലപാതകങ്ങളില്‍പ്പെട്ടവരുടെ ആശ്രിതര്‍വരെ…
Read More »
ഹണി ട്രാപ്പിലൂടെ ഗള്‍ഫ് പ്രവാസിയായിരുന്ന 71കാരന്റെ മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുത്ത രണ്ടംഗ സംഘത്തിലെ ഭര്‍ത്തൃമതിയായ യുവതി അറസ്റ്റില്‍; മുഖ്യപ്രതി ഒളിവിൽ
തൃശൂര്‍: ഹണി ട്രാപ്പിലൂടെ ഗള്‍ഫ് പ്രവാസിയായിരുന്ന 71കാരന്റെ മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുത്ത രണ്ടംഗ സംഘത്തിലെ ഭര്‍ത്തൃമതിയായ യുവതി അറസ്റ്റില്‍.മുഖ്യ പ്രതിയും സൂത്രധാരനുമായ യുവാവ് ഒളിവില്‍. യുവതിയും 71 കാരനും തമ്മിലുള്ള നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ ആവശ്യപ്പെടുകയും…
Read More »
ഹോസ്റ്റലിലേക്ക് മടങ്ങാന്‍ മടിച്ച് ഏഴു വയസുകാരന് തീകൊളുത്തി മരിച്ചു
ഒഡീഷ: നീണ്ട അവധി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങാന്‍ മടിച്ച് ഏഴു വയസുകാരന്‍ ആത്മഹത്യ ചെയ്തു. ഒഡിഷയിലെ ജജ്പൂരിലാണ് സംഭവം.പ്രദീപ് മഹാറാണ എന്നയാളുടെ മകന്‍ ഗോബിന്ദയാണ് മരിച്ചത്. കുട്ടിയെ ഇന്നലെ ഹോസ്റ്റലില്‍ തിരികെ വിടാമെന്ന് പിതാവ് പറഞ്ഞിരുന്നു. എന്നാല്‍ നാട്ടിലെ ഗജലക്ഷ്മി പൂജയും…
Read More »
തെലങ്കാനയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു
ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ അതിക്രമം. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മുനുഗോഡ് നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് ഓഫീസിന് അക്രമികള്‍ തീയിട്ടു.കോണ്‍ഗ്രസ് പതാകകളും പ്രചരണ സാമഗ്രികളും ഫര്‍ണിച്ചറുകളും കത്തിനശിച്ചു. സംഭവത്തിന് പിന്നില്‍ ബിജെപിയും ടിആര്എസുമാണെന്ന് തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി പറഞ്ഞു.എംഎല്‍എയായിരുന്ന…
Read More »