ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിയ പതിനേഴുകാരി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചു
ഇരിട്ടി: വയറുവേദനയെത്തുടര്‍ന്ന് ചികിത്സതേടി ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിയ പതിനേഴുകാരി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചു.ഉളിക്കല്‍ അറബി സ്വദേശിനിയാണ് ഇന്നലെ വയറുവേദനയെത്തുടര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. ഇതിനിടെ ആശുപത്രിയിലെ ശുചിമുറിയില്‍ പോയപ്പോള്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കുകയായിരുന്നു. ഉടന്‍തന്നെ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും…
Read More »സ്വകാര്യ സ്കൂളില്‍നിന്നു കഞ്ചാവുമായി അഞ്ചു യുവാക്കൾ എക്സൈസ് പിടിയിൽ
കോതമംഗലം: കോതമംഗലത്ത് തങ്കളം-നെല്ലിക്കുഴി റോഡിലെ സ്വകാര്യ സ്കൂളില്‍നിന്നു കഞ്ചാവുമായി അഞ്ചു യുവാക്കളെ എക്സൈസ് സംഘം പിടികൂടി.മുഖ്യപ്രതി സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനടക്കം മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. വടാട്ടുപാറ സ്വദേശികളായ കാവുംപടിയ്ക്കല് ഷഫീഖ് (29), കുഴിമറ്റത്തില്‍ അശാന്ത് (26), നാടുകല്ലിങ്കല് ആഷിഖ് (31), വെള്ളാങ്കല്‍…
Read More »ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് ; 60 മരണം
മോര്‍ബി: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് നദിയില്‍ പതിച്ച് 60 പേര് മരിച്ചു. തലസ്ഥാനമായ അഹമ്മദാബാദില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ മോര്‍ബിയില്‍ മച്ചു നദിക്കു കുറുകെയുള്ള പാലം ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് തകര്‍ന്നത്.നദിയുടെ പകുതിഭാഗത്തുവച്ച് രണ്ടായി മുറിഞ്ഞ പാലത്തിന്റെ ഇരുഭാഗത്തും…
Read More »ഷാരോണ്‍ രാജിന് കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കിയെന്ന് കുറ്റസമ്മതം നടത്തിയ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
തിരുവനന്തപുരം: ഷാരോണ്‍ രാജിന് കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കിയെന്ന് കുറ്റസമ്മതം നടത്തിയ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.അതേസമയം, ഗ്രീഷ്മയുടെ വീടിന് നേരെ ആക്രമണമുണ്ടായി.വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.രാത്രിയാണ് ആക്രമണം ഉണ്ടായതെന്ന് അയല്‍വാസികള്‍ അറിയിച്ചു.കഷായം കുറിച്ച് നല്‍കിയെന്ന് പറയപ്പെട്ട ആയുര്‍വേദ ഡോക്ടറുടെയും ഓട്ടോ ഡ്രൈവറുടെയും…
Read More »ആറ്റുകാൽ പൊങ്കാല മഹോത്സവം -2023 ഉത്സവകമ്മിറ്റി ഭാരവാഹികൾ
തിരുവനന്തപുരം : ചരിത്ര പ്രസിദ്ധവും സ്ത്രീ കളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2023പൊങ്കാല ഉത്സവം നടത്തുന്നതി ലേക്കായി ഉത്സവകമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.ജനറൽ കൺവീനർ ആയി ജയലക്ഷ്മി, ജോയിന്റ് കൺവീനർ വിജയകുമാർ, പബ്ലിസിറ്റി സന്ദീപ് കുമാർ,പ്രോഗ്രാം ലാൽ ആർ ഐ,…
Read More »3 ബസും 300 സ്വപ്നങ്ങളുമായി എത്തിയ ഭിന്നശേഷി ക്കാർക്ക് സ്നേഹാദരവ്
തിരുവനന്തപുരം :- ചക്ര കസേരകളിൽ തളയ്ക്കപ്പെട്ട ഭിന്നശേഷി ക്കാർ. പരസഹായമില്ലാതെ ചലിക്കുവാൻ പോലും സാധിക്കാത്തവർ. നാളിതു വരെ പുറം ലോക കാഴ്ചകൾ കണ്ടിട്ടില്ലാത്ത അവർ അനന്തപുരിയുടെ മായകാഴ്ചകൾ കണ്ടപ്പോൾ മതിമറന്ന് ചിരിച്ചു. അത് കണ്ട പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. മൂന്ന് ബസും…
Read More »ചരിത്ര പ്രസിദ്ധമായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ “ആറാട്ടിനു “ഇനി രണ്ടു നാൾ മാത്രം ക്ഷേത്ര കിഴക്കേ നടയിൽ “ആൽ മരം “വളർന്നുനിൽക്കുന്നു …..
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : ലോകപ്രസിദ്ധ മായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനു ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കേ ക്ഷേത്ര കിഴക്കേ നടയിൽ ഗോപുര വാതിക്കൽ ആലും, മറ്റുള്ളവയും വളർന്നു നിൽക്കുന്നത് ഇവിടെ എത്തുന്ന ലക്ഷോപലക്ഷം ഭക്ത…
Read More »കെജി.എ എം.ഒ..എഫ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് ഫെഡറേഷന്റെ സഹചര 2022 നോട് അനുബന്ധിച്ചുള്ള ആരോഗ്യ മേഖലയിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയിലെ മികച്ച സേവനത്തിനുള്ള ഈ വർഷത്തെ സുകൃതം പുരസ്കാരം ഡോ. എ.എൻ. സിസിക്കും ആരോഗ്യ മേഖലയിൽ വേറിട്ട പ്രവർത്തനം…
Read More »പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗനാസില്‍ ക്രൂഡ് ബോംബ് ആക്രമണം; അഞ്ചു കുട്ടികള്‍ക്ക് പരുക്ക്
പശ്ചിമ ബംഗാൾ: പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗനാസില്‍ ക്രൂഡ് ബോംബ് ആക്രമണത്തില്‍ അഞ്ചു കുട്ടികള്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച നരേന്ദ്രപുര്‍ മേഖലയിലാണ് സംഭവം.മൈതാനത്ത് കളിക്കുകയായിരുന്ന കുട്ടികളാണ് ആക്രമിക്കപ്പെട്ടത്. മൈതാനത്തിന്റെ അറ്റത്ത് ക്രൂഡ് ബോംബുകള്‍ കിടക്കുന്നത് കുട്ടികള്‍ കണ്ടിരുന്നു. അതിന് അരികിലെത്തിയപ്പോള്‍ അക്രമി…
Read More »പറന്നുയരുന്നതിന് തൊട്ടുമുന്‍പ് ഇന്‍ഡിഗോ വിമാനത്തിന്റെ എഞ്ചിനില്‍ തീ
ന്യൂഡല്‍ഹി: പറന്നുയരുന്നതിന് തൊട്ടുമുന്‍പ് ഇന്‍ഡിഗോ വിമാനത്തിന്റെ എഞ്ചിനില്‍ തീ. വെള്ളിയാഴ്ച രാത്രി ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആണ് സംഭവം. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന 6ഇ 2131 വിമാനത്തിന്റെ എഞ്ചിനില്‍ നിന്നാണ് തീ പടര്‍ന്ന്.തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ…
Read More »