അറ്റ്ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു
ദുബായ്: പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ എം എം രാമചന്ദ്രന്(അറ്റ്ലസ് രാമചന്ദ്രന്) അന്തരിച്ചു.80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം.ഏറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം അദ്ദേഹം ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയാണ്…
Read More »കര്‍ണാടകത്തിലെ കൊപ്പാള്‍ ജില്ലയില്‍ തോട്ടിലെ പാലം കടക്കുന്നതിനിടെ നാലു സ്ത്രീകള്‍ ഒഴുക്കില്‍പ്പെട്ടു ; മൂന്ന് പേർ മരിച്ചു
ബെംഗളൂരു: കര്‍ണാടകത്തിലെ കൊപ്പാള്‍ ജില്ലയില്‍ തോട്ടിലെ പാലം കടക്കുന്നതിനിടെ നാലു സ്ത്രീകള്‍ ഒഴുക്കില്‍പ്പെട്ടു. ഇതില്‍ മൂന്ന് പേര് മരിച്ചു. മരിച്ച മൂന്നുപേരുടെയും മൃതദേഹം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സങ്കനൂര്‍ സ്വദേശികളായ ഗിരിജ മാലി പാട്ടീല്‍ (28), ഭുവനേശ്വരി പാട്ടീല്‍ (32), രേഖ…
Read More »ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിന്റെ തറയില്‍ മറവു ചെയ്ത കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത
കോട്ടയം : ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിന്റെ തറയില്‍ മറവു ചെയ്ത കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത.പുതുപ്പള്ളി സ്വദേശികളായ രണ്ടുപേര്‍ക്കു വേണ്ടിയാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.കേസിലെ മുഖ്യപ്രതിയായ മുത്തു കുമാറിന് ഇവര്‍ രണ്ടുപേരുടെയും സഹായം കിട്ടിയിട്ടുണ്ടെന്നാണ് പോലീസ് അനുമാനം.കൃത്യത്തിന് ശേഷം ഒളിവില്‍…
Read More »ദുര്‍ഗാപൂജയ്ക്കിടെയുണ്ടായ തീപിടുത്തത്തില്‍ ഉത്തര്‍പ്രദേശില്‍ ഒരാള്‍ മരിച്ചു;52 പേര്‍ക്ക് ഗുരുതര പരുക്ക്
ഉത്തർപ്രദേശ് : ദുര്‍ഗാപൂജയ്ക്കിടെയുണ്ടായ തീപിടുത്തത്തില്‍ ഉത്തര്‍പ്രദേശില്‍ ഒരാള്‍ മരിച്ചു. 52 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.ഞായറാഴ്ച വൈകിട്ടോടെ ഔറായി പൊലീസ് സ്റ്റേഷന് പരിധിയിലാണ് തീപിടുത്തമുണ്ടായത്. ദുര്‍ഗാപൂജ ചടങ്ങുകള്‍ക്കായി കെട്ടിയ പന്തലില്‍ തീ പടര്‍ന്ന് കയറുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് പ്രതികരിച്ചു.ആരതിയ്ക്കിടെയാണ്…
Read More »കാന്തള്ളൂർ മഹാദേവ ഭാഗവതസഭ ട്രസ്റ്റിന്റെ 109-ാമത് ഭാഗവതസപ്താഹം സ്വാഗത സംഘരൂപീകരിച്ചു
തിരുവനന്തപുരം : കാന്തള്ളൂർ മഹാ ദേവ ഭാഗവതസഭ ട്രസ്റ്റിന്റെ 109-ാ മത് ഭാഗവതസപ്താഹത്തിന്റെ സ്വാഗത സംഘത്തിന്റെ രൂപീകരണം നടന്നു. മാധവൻ പിള്ളയുടെ അദ്യക്ഷതയിൽ നടന്ന യോഗത്തിന്റെ ഉദ്ഘാടനം സ്വാമി ഹരിഹരാനന്ദ സരസ്വതി ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു. ട്രസ്റ്റ് സെക്രട്ടറി ഡോക്ടർ ജി…
Read More »അനധികൃത അറവുശാലകളുടെ പ്രവർത്തനം സജീവു നഗര സഭയുടെ കുന്നുകുഴിയിലെ അറവു ശാല പൂട്ടിയിട്ടു 2വർഷം കഴിഞ്ഞു മ്യൂസിയംവളപ്പിലേക്കു തടവ് ചാടിയ പോത്തിനെ കൊണ്ടുവന്നത് അറവു ശാലയിലേക്ക്……. “തിരുവനന്തപുരത്തു എവിടെ യാണ് അറവുശാല “…….?
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : നഗര സഭയുടെ കുന്നുകുഴിയിൽ ഉള്ള അറവു ശാല അടച്ചു പൂട്ടിയിട്ടു രണ്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇനിയും അത് തുറക്കാൻ ആയിട്ടില്ല. നഗരസഭ മാറ്റാർക്കും മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് വേറെ അനുമതി ആർക്കും കൊടുത്തിട്ടുമില്ല….
Read More »ഡല്‍ഹിയില്‍ 10ാം ക്ലാസുകാരനെ അഞ്ച് സഹപാഠികള്‍ ചേര്‍ന്ന് കുത്തിക്കൊന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 10ാം ക്ലാസുകാരനെ അഞ്ച് സഹപാഠികള്‍ ചേര്‍ന്ന് കുത്തിക്കൊന്നു. ബുരാരി സ്വദേശിയായ ദിപാന്ശുവാണ് മരിച്ചത്.ആദര്‍ശ് നഗരിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.ദിപാന്ശുവും സഹപാഠികളും തമ്മില്‍ സ്കൂളില്‍ വെച്ച് തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതരായ സഹപാഠികള്‍…
Read More »ഡല്‍ഹിയില്‍ 10ാം ക്ലാസുകാരനെ അഞ്ച് സഹപാഠികള്‍ ചേര്‍ന്ന് കുത്തിക്കൊന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 10ാം ക്ലാസുകാരനെ അഞ്ച് സഹപാഠികള്‍ ചേര്‍ന്ന് കുത്തിക്കൊന്നു. ബുരാരി സ്വദേശിയായ ദിപാന്ശുവാണ് മരിച്ചത്.ആദര്‍ശ് നഗരിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.ദിപാന്ശുവും സഹപാഠികളും തമ്മില്‍ സ്കൂളില്‍ വെച്ച് തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതരായ സഹപാഠികള്‍…
Read More »ലഹരിക്കെതിരെ വള്ളക്കടവ് മുസ്ലിം ജമാ അത്തിന്റെ ജനമുന്നേറ്റ പരിപാടി വളളക്കടവ് അറഫാ ആഡിറ്റോറിയത്തിൽ നടന്നു
വള്ളക്കടവ് : ലഹരിക്കെതിരെ വള്ളക്കടവ് മുസ്ലിം ജമാഅത്തിന്റെ ജനമുന്നേറ്റ പരിപാടി വള്ളക്കടവ് അറഫാ ആഡിറ്റോറിയത്തിൽ നടന്നു. വള്ളക്കടവ് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ സെയ്ഫുദ്ധീൻ ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റെണി രാജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ…
Read More »