ഈജിപ്തില്‍ അഞ്ചു വയസ്സുകാരിയെ വാഷിങ് മെഷീനിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കെയ്റോ: ഈജിപ്തില്‍ അഞ്ചു വയസ്സുകാരിയെ വാഷിങ് മെഷീനിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ മാതാവ് വീട്ടുജോലികള്‍ ചെയ്യുന്നതിനിടെ കുട്ടി അബദ്ധത്തില്‍ വാഷിങ് മെഷീനിന് ഉള്ളില്‍ വീണതാകാമെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.കെയ്റോയ്ക്ക് സമീപമുള്ള ഗിസയിലെ അയ്യാത് എന്ന…
Read More »മോഷണകുറ്റം ആരോപിച്ച് അനാഥാലയത്തിലെ 15കാരനെ വൈദികന് തല്ലിച്ചതച്ചു.
തൃശ്ശൂർ : മോഷണകുറ്റം ആരോപിച്ച് അനാഥാലയത്തിലെ 15കാരനെ വൈദികന് തല്ലിച്ചതച്ചു. തൃശ്ശൂര്‍ ദിവ്യ ഹൃദയാശ്രമത്തിലെ ഫാ. സുശീലാണ് പതിനഞ്ചുകാരനെ മര്‍ദിച്ചത്. സംഭവത്തില്‍ ഒല്ലൂര്‍ പൊലീസ് കേസ് എടുത്തു. ഇന്നലെ രാത്രിയാണ് പീച്ചി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വൈദികന് മര്‍ദ്ദനമേറ്റത്. സ്കൂള്‍…
Read More »ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ തൊട്ടുമുന്നില്‍ കാട്ടാന ; വെപ്രാളത്തിനിടയിൽ ബൈക്ക് മറിഞ്ഞു വീണ് അദ്ധ്യാപകർക്ക് പരിക്ക്
സീതത്തോട്: ജോലി കഴിഞ്ഞ് മടങ്ങുമ്ബോള്‍ തൊട്ടുമുന്നില്‍ കാട്ടാനയെ കണ്ട് പരിഭ്രമിച്ചതോടെ അദ്ധ്യാപകര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാട്ടാനയുടെ മുന്നില്‍ മറിഞ്ഞു വീണു. തലനാരിഴയ്ക്ക് ഇരുവരും രക്ഷപ്പെട്ടെങ്കിലും പരിക്കുകളോടെ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടച്ചിറ ഗവ.ഹൈസ്കൂളിലെ രണ്ട് അദ്ധ്യാപകര്‍ സഞ്ചരിച്ചിരുന്ന ബൈക്കാണ് കാട്ടാനയുടെ മുന്നില്‍…
Read More »അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളില്‍ ട്യൂഷന് സെന്ററിലുണ്ടായ ചാവേര്‍ സ്ഫോടനം ; 23 പേർ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളില്‍ ട്യൂഷന് സെന്ററിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 23 പേര് കൊല്ലപ്പെട്ടു.മരിച്ചവരില്‍ ഭൂരിഭാഗവും 18നും 20നും ഇടയില്‍ പ്രായമുള്ള ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികളാണ്. 36 പേര്‍ക്ക് പരിക്കേറ്റു. കാബൂളിന് പടിഞ്ഞാറുള്ള ദസ്ത് – ഇ – ബാര്‍ചി മേഖലയിലെ കാജ്…
Read More »