എറണാകുളം വൈപ്പിനില്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന യുവതിയെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയ സംഭവം;വ്യവസായ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്ക്കും
എറണാകുളം : ഗ്യാസ് ഏജന്‍സി നടത്തുന്ന യുവതിയെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയ സംഭവം; വ്യവസായ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും.പിരിച്ചുവിടല്‍ അടക്കമുള്ള പ്രശ്നങ്ങള്‍ ജില്ലാ ലേബര്‍ ഓഫീസറെ തൊഴിലാളി സംഘടന രേഖാമൂലം അറിയിച്ചില്ലെന്നാണ് സൂചന. ഇത് ചൂണ്ടിക്കാട്ടി ജില്ലാ ലേബര്‍ ഓഫീസര്‍ സംസ്ഥാന…
Read More »മ്യൂസിയത്തിന് മുന്നില്‍ പ്രഭാതസവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു
തിരുവനന്തപുരം: മ്യൂസിയത്തിന് മുന്നില്‍ പ്രഭാതസവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലിസ് പുറത്തുവിട്ടു.പരാതിക്കാരിയായ യുവതി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. പ്രതിക്കെതിരേ ലൈംഗികാതിക്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. പ്രതി സഞ്ചരിച്ച കാര്‍ ഏത് ദിശയിലേക്കാണ്…
Read More »കുവൈറ്റില്‍ പ്ലംബിംഗ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് ; പ്രവാസി മരിച്ചു
കുവൈറ്റ്: കുവൈറ്റില്‍ പ്ലംബിംഗ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് ഇന്ത്യക്കാരന് മരിച്ചു.മിന അബ്ദുള്ള പ്രദേശത്ത് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടത്തില്‍ നിന്നാണ് പ്രവാസി വീണത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read More »സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത സംഘത്തിലെ രണ്ടുപേര്‍ പൊലീസ് പിടിയിൽ
മറയൂര്‍: മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ അടച്ചിട്ട വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. കാന്തല്ലൂര്‍ കട്ടിയനാട് ഭാഗത്ത് ചെല്ലയുടെ വീട് കുത്തിത്തുറന്ന് അഞ്ചരപ്പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ കട്ടിയനാട് സ്വദേശി മണികണ്ഠനും (19), പതിനാലുകാരനുമാണ് പിടിയിലായത്….
Read More »മുക്കുടം പള്ളി കുത്തിത്തുറന്ന് വാര്‍പ്പ് ഉള്‍പ്പെടെ സമാഗ്രികള് മോഷ്ടിച്ച സംഭവം; രണ്ടുപേര്‍ പിടിയിൽ
അടിമാലി: മുക്കുടം പള്ളി കുത്തിത്തുറന്ന് വാര്‍പ്പ് ഉള്‍പ്പെടെ സമാഗ്രികള് മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍.ആനച്ചാല്‍ ഈട്ടി സിറ്റി കുറ്റിയില്‍ സുരേഷ് (കുട്ടിച്ചാത്തന് -40), ആനച്ചാല്‍ ഐക്കരയില്‍ ബെന്നി (42) എന്നിവരെയാണ് വെള്ളത്തൂവല്‍ എസ്.ഐ സജി എന്‍.പോളിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
Read More »മ്യൂസിയത്തിന് മുന്നിൽ പ്രഭാത നടത്തത്തിനു ഇറങ്ങിയ വനിതാ ഡോക്ടർ ക്കെതിരെ ലൈംഗിക അതിക്രമം – വാർത്ത ആദ്യമായി പുറത്തു വിട്ടത് “ജയകേസരി ഓൺലൈൻ ” പോലീസിനെതിരെ വ്യാപകവിമർശനം -പ്രതിയെ പിടിക്കാനാകാതെ ഇരുട്ടിൽ തപ്പുന്നു
തിരുവനന്തപുരം : ജയകേസരി ഓൺലൈനിലൂടെ പുറത്ത് വിടുന്ന വാർത്തകൾ ശ്രദ്ദേയം. ഒക്ടോബർമാസത്തിൽ ജയകേസരി പുറത്തു വിട്ട വാർത്തകളിൽ പലതിലും സർക്കാർ ഉൾപ്പെടെ ഉള്ളവർ നടപടി എടുത്തിട്ടുള്ളത് ഏറെ ശ്രദ്ദേയം ആണ്. ഓൺലൈൻ വാർത്തകൾ ഇന്നിപ്പോൾ വൻ കിട അച്ചടി -ദൃശ്യമാധ്യമങ്ങളിൽ വന്നു…
Read More »മാതൃഭൂമി ഡയറക്ടർ ഉഷ വീരേന്ദ്രകുമാർ അന്തരിച്ചു
കോഴിക്കോട്: എഴുത്തുകാരനും പ്രഭാഷകനും സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയും മാതൃഭൂമി മാനേജിങ്ങ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാര്‍ (82) അന്തരിച്ചു. മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. മഹാരാഷ്ട്രയില്‍ ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്മിലയുടെയും മകളായ ഉഷാദേവി 1958…
Read More »വയനാട് ചീരാലില്‍ ജനത്തെ ഭീതിയിലാക്കിയ കടുവ കൂട്ടിൽ
വയനാട് : വയനാട് ചീരാലില്‍ ജനത്തെ ഭീതിയിലാക്കിയ കടുവ കൂട്ടിലായി.തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.ചീരാലില്‍ ഒരു മാസത്തിനിടെ 13 വളര്‍ത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത് വെവൈല്ഡ് ലൈഫ് വാര്‍ഡന്‍്റെ നേതൃത്വത്തില്‍ വിപുലമായ സംഘമാണ് കടുവയ്ക്കായി ദിവസങ്ങളായി…
Read More »ബൈക്കിലെത്തിയ യുവാക്കള്‍ മാലയും ബാഗും തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോയില്‍ നിന്ന് താഴെ വീണ വയോധികയ്ക്ക് ദാരുണാന്ത്യം
ദില്ലി : ബൈക്കിലെത്തിയ യുവാക്കള്‍ മാലയും ബാഗും തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോയില്‍ നിന്ന് താഴെ വീണ വയോധികയ്ക്ക് ദാരുണാന്ത്യം.ദില്ലിയിലെ പ്രശാന്ത് വിഹാര്‍ മേഖലയില്‍ ഒക്ടോബര്‍ 26നാണ് സംഭവമുണ്ടായത്. ഇ റിക്ഷയില്‍ പോവുകയായിരുന്നു 56കാരിയായ സുമിത്ര മിത്തലാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ദില്ലി…
Read More »അടിമാലിയിൽ മുക്കുടം പള്ളി കുത്തിത്തുറന്ന് വാര്‍പ്പ് ഉള്‍പ്പെടെ സമാഗ്രികള് മോഷ്ടിച്ച സംഭവം; രണ്ട് പേർ പിടിയിൽ
അടിമാലി: മുക്കുടം പള്ളി കുത്തിത്തുറന്ന് വാര്‍പ്പ് ഉള്‍പ്പെടെ സമാഗ്രികള് മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍.ആനച്ചാല്‍ ഈട്ടി സിറ്റി കുറ്റിയില്‍ സുരേഷ് (കുട്ടിച്ചാത്തന് -40), ആനച്ചാല്‍ ഐക്കരയില്‍ ബെന്നി (42) എന്നിവരെയാണ് വെള്ളത്തൂവല്‍ എസ്.ഐ സജി എന്‍.പോളിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ജൂലൈ…
Read More »