വീടിനു മുന്നില്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത യുവാവിനെയും ഭാര്യയെയും മര്‍ദിച്ച കേസ് ; മൂന്ന് പേർ പൊലീസ് പിടിയിൽ
പത്തനംതിട്ട: വീടിനു മുന്നില്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത യുവാവിനെയും ഭാര്യയെയും മര്‍ദിച്ച കേസില്‍ മൂന്ന് പ്രതികളെ അടൂര്‍ പൊലീസ് പിടികൂടി.പെരിങ്ങനാട് മുണ്ടപ്പള്ളി കാര്‍ത്തികനിവാസില്‍ അജയ് (23), പെരിങ്ങനാട് ചെറുപുഞ്ച കലതിവിളയില്‍ നിഖില്‍ സോമന്‍ (21), പെരിങ്ങനാട് പള്ളിക്കല്‍ മേലൂട് ശ്രീനിലയം…
Read More »പാലായില്‍ കളളുഷാപ്പിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റയാള്‍ ചികില്‍സയിലിരിക്കെ മരിച്ച കേസ്; പ്രതി പൊലീസ് പിടിയിൽ
കോട്ടയം :പാലായില്‍ കളളുഷാപ്പിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റയാള്‍ ചികില്‍സയിലിരിക്കെ മരിച്ച കേസില്‍ പ്രതി അറസ്റ്റില്‍.രണ്ടാഴ്ചയായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെയാണ് പാല പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ പൂവരണി ഇടമറ്റം സ്വദേശി അനീഷാണ് അറസ്റ്റിലായത്. ഈ മാസം പതിനെട്ടിന് ഇടമറ്റം ചീങ്കല്ലേല്‍ ഷാപ്പിനു സമീപത്തു…
Read More »സംസ്ഥാനത്തെ ഒരു ഫാര്‍മസി കോളേജിനെ സംസ്ഥാന റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി ഉയര്‍ത്തുമെന്ന് ; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ഫാര്‍മസി കോളേജിനെ സംസ്ഥാന റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഔഷധ ഗവേഷണ രംഗത്ത് കേരളത്തിനുള്ളത് അനന്തമായ സാധ്യതകളാണ്. ഫാര്‍മസി മേഖലയില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായാണ് ഒരു ഫാര്‍മസി…
Read More »കായംകുളത്ത് ബാങ്കില്‍ അടയ്ക്കാനായി കൊണ്ടുവന്ന 36500 രൂപയുടെ കള്ളനോട്ട് പിടികൂടി
കായംകുളം: കായംകുളത്ത് ബാങ്കില്‍ അടയ്ക്കാനായി കൊണ്ടുവന്ന 36500 രൂപയുടെ കള്ളനോട്ട് പിടികൂടി. സംഭവത്തില്‍ കൃഷ്ണപുരം സ്വദേശി സുനില്‍ദത്ത് (54) അറസ്റ്റിലായി. ഇയാള്‍ ഭാര്യ സിലിയുടെ അക്കൗണ്ടില്‍ അടയ്ക്കാനായി ഫിനോ പേമെന്റ് ബാങ്കില്‍ ഏല്‍പ്പിച്ച പണം കായംകുളം എസ്ബിഐയുടെ ബിസിനസ് ശാഖയില്‍ അടക്കുവാനായി…
Read More »കേരളാ പേപ്പർ പ്രോഡക്ട്സ് നവംബർ 1 ന് വാണിജ്യാടിസ്ഥാനത്തിൽ, ഉൽപാദനം തുടങ്ങും
തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമായി കൈയ്യൊഴിയാൻ തീരുമാനിച്ച വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുന:സംഘടിപ്പിച്ച് പുതുതായി രൂപം നൽകിയ വെള്ളൂർ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിൽ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉൽപാദന പ്രക്രിയ നവംബർ…
Read More »ഇന്‍ഡോറില്‍ ഹിങ്കോട്ട് ഉല്‍സവത്തിനിടയില്‍ മുപ്പതോളം പേര്‍ക്ക് പരിക്ക്
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഹിങ്കോട്ട് ഉല്‍സവത്തിനിടയില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു.ഏഴ് പേര്‍ക്ക് സാമാന്യം ഗുരുതരമായും 23 പേര്‍ക്ക് ചെറിയതോതിലും പരിക്കുപറ്റി. തീപന്തമുപയോഗിച്ച് നടത്തുന്ന പാരമ്ബര്യ ഉല്‍സവാഘോഷത്തിനിടയിലാണ് അപകടമുണ്ടായത്.നൂറ്റാണ്ടുകള്‍ പഴക്കമുളള ഹിങ്കോട്ട് ഉല്‍സവം ദീപാവലി കഴിഞ്ഞ് രണ്ടാം ദിസമാണ് സാധാരണ നടക്കാറുള്ളത്. ഇത്തവണ…
Read More »കൈക്കൂലി വാങ്ങുന്നതിനിടെ കാസര്‍കോട് മുളിയാര്‍ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിൽ
കാസർകോട് : കൈക്കൂലി വാങ്ങുന്നതിനിടെ കാസര്‍കോട് മുളിയാര്‍ വില്ലേജ് അസിസ്റ്റന്റ് ടി രാഘവന്‍ അറസ്റ്റില്‍. വില്ലേജ് ഓഫീസ് സേവനങ്ങള്‍ക്ക് കൈക്കൂലി വാങ്ങുന്നതിനിടെ കാസര്‍കോട് വിജിലന്‍സാണ് ഇയാളെ അറസ്റ്റ് ചെയ്തത്.2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുളിയാര്‍ വില്ലേജ് അസിസ്റ്റന്റും ചട്ടഞ്ചാല്‍ സ്വദേശിയുമായ ടി…
Read More »ഹൈന്ദവ ആചാരങ്ങൾക്ക് നേരെയുള്ള വെല്ലുവിളി ശക്തമായി നേരിടും അഖില തന്ത്രി പ്രചാരക് സഭ
തിരുവനന്തപുരം : ഹൈന്ദവ ആചാരങ്ങളെ ഇല്ലായ്മ ചെയ്യാൻ ഉള്ള ശ്രമങ്ങളെ ശക്തമായി നേരിടും എന്ന് ഇന്ന് നടന്ന ദേശീയ സംസ്ഥാന തല ചർച്ചയിൽ അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ ബ്രഹ്മശ്രീ.എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി ദേശീയ വൈസ്…
Read More »