സിനിമാതിയേറ്ററിനടുത്തുള്ള പാര്‍ക്കിങ്ങില്‍ വച്ച് ബുള്ളറ്റ് മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിൽ
കോഴിക്കോട് : സിനിമാതിയേറ്ററിനടുത്തുള്ള പാര്‍ക്കിങ്ങില്‍ വച്ച് ബുള്ളറ്റ് മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടി.നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഫസലുദ്ദീന്‍ തങ്ങള്‍ (28)ആണ് പിടിയിലായത്.കഴിഞ്ഞ ആഗസ്റ്റ് മാസം 18ം തിയ്യതി രാത്രി അപ്‌സര തിയേറ്ററിനു പുറകിലുള്ള പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് അര്‍ദ്ധരാത്രിയോടെയാണ് പ്രതി…
Read More »അരൂര്‍ പള്ളിക്ക് മുന്നില്‍ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് വഴിയാത്രികന് ഗുരുതര പരിക്ക്
അരൂര്‍: ദേശീയ പാതയില്‍ അരൂര്‍ പള്ളിക്ക് മുന്നില്‍ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് വഴിയാത്രികന് ഗുരുതര പരിക്ക്.കാറില്‍ ഉണ്ടായിരുന്ന നാലു യുവാക്കള്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. റോഡ് വക്കില്‍ നിര്‍ത്തിയിട്ട മൂന്നു ഓട്ടോയിലും ഒരു കാറിലും വൈദ്യുതി തൂണിലും ഇടിച്ചാണ് കാര്‍…
Read More »സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.മറ്റു…
Read More »കോയമ്പത്തൂരില്‍ ഓടുന്ന കാറിനുള്ളില്‍ സ്ഫോടനം എന്‍ജിനീയറിങ് ബിരുദധാരി കൊല്ലപ്പെട്ടു
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ഓടുന്ന കാറിനുള്ളില്‍ സ്ഫോടനം. കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നില്‍ കാറിലുണ്ടായ സ്ഫോടനത്തില്‍ യുവാവ് മരിച്ചു. കാര്‍ പൂര്‍ണമായി കത്തിനശിച്ചു. കാറിനുള്ളിലെ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉക്കടം ജിഎം നഗറില്‍ താമസിക്കുന്ന എന്‍ജിനീയറിങ് ബിരുദധാരിയായ ജമേഷ…
Read More »പോത്തൻകോട് നെല്ലിക്കാട് ഖാദിരിയ്യ അറബിക് കോളേജ് 41ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സമൂഹ വിവാഹ ധനസഹായം
പോത്തൻകോട് : പോത്തൻകോട് നെല്ലിക്കാട് ഖാദിരിയ്യ അറബിക് കോളേജ് 41ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സമൂഹ വിവാഹ ധനസഹായം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നൽകുന്നു. കിരൺ ദാസ് പൂലന്തറ, തെക്കൻ സ്റ്റാർ ബാദുഷ, പ്രൊഫ. തോന്നക്കൽ ജമാൽ , സ്വാമി…
Read More »മയക്കുമരുന്നുകളുമായി യുവാവ് എക്സൈസ് പിടിയിൽ
തിരുവനന്തപുരം : കണ്ണേറ്റുമുക്ക് ഭാഗത്തു എക്സൈസ് നടത്തിയ റെയ്ഡിൽ മയക്കുമരുന്നുകളുമായി യുവാവിനെ പിടികൂടി. തൈക്കാട് സ്വദേശി 22 വയസുള്ള വിഷ്ണു ഉദയനെയാണ് 4.154 ഗ്രാം എംഡി എം എ,10 ലഹരി ഗുളികകൾ , 5 ഗ്രാം കഞ്ചാവ് എന്നിവയുമായി അറസ്റ്റ് ചെയ്തത്….
Read More »“ചക്കരക്കു കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ “
തിരുവനന്തപുരം: ഏവർക്കും മതിയാവോളം സ്നേഹം നൽകി…. അവൾ മറ്റൊരു ലോകത്തേക്കു യാത്രയായി. ഇനിയവൾ ഇങ്ങനെ സ്നേഹത്തോടെ ആർക്കു വേണ്ടിയും കാ ത്തിരിക്കില്ല….. ആരെയും പ്രതീക്ഷിക്കുന്നും ഇല്ല…. എന്നാലും നമ്മുടെ മനസ്സിൽ എന്നും തീരാത്ത നൊമ്പരം ആയി അവൾ ഉണ്ടാകും.എന്നും അവൾ മറ്റൊരു…
Read More »കാട്ടാക്കടയിൽ ലീഗൽ സർവീസ് അതോറിറ്റി കാമ്പയിൻ ഉദ്ഘാടനം ചെയ്തു
കാട്ടാക്കട :കാട്ടാക്കട യിൽ ലീഗൽ സർവീസ് അതോറിറ്റി കാമ്പയിന്റെ ഉദ്ഘാടനം കാട്ടാക്കട പഞ്ചായത്തു വൈസ് പ്രസിഡന്റ് ലത കുമാരി നിർവഹിച്ചു. പഞ്ചായത്തു ഹാളിൽ നടന്ന ചടങ്ങിൽ അഡ്വക്കേറ്റ് ലിജു കുമാർ അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി ശാരിക, അഭിഭാഷകർ തുടങ്ങിയവർ പങ്കെടുത്തിരുന്നു.
Read More »മധ്യപ്രദേശില്‍ ബസും കണ്ടെയ്‌നറും കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു; 40 പേര്‍ക്ക് പരിക്ക്
മധ്യപ്രദേശ് : മധ്യപ്രദേശില്‍ ബസും കണ്ടെയ്‌നറും കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരുക്കേറ്റു. രേവ ജില്ലയിലാണ് സംഭവം.വെള്ളിയാഴ്ച രാത്രി 11.30 ഓടെ ദേശീയ പാതയിലായിരുന്നു അപകടം. ദേശീയ പാതയിലൂടെ കടന്നുപോയവരാണ് അപകട വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് സോഹാഗി…
Read More »ബാലരാമപുരം മുടവൂര്‍പ്പാറ താന്നിവിളയിലെ മെഡിക്കല്‍ സ്റ്റോറില്‍ മോഷണം; ഉത്രാടം മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരിയുടെ മാല കവർന്നത് മരുന്ന് വാങ്ങാനെന്നവ്യാജേന
തിരുവനന്തപുരം: ബാലരാമപുരം മുടവൂര്‍പ്പാറ താന്നിവിളയിലെ മെഡിക്കല്‍ സ്റ്റോറില്‍ മോഷണം. ഉത്രാടം മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരി ഗോപികയുടെ മാലയാണ് കവര്‍ന്നത്.ഇന്നലെ വൈകീട്ട് 6 മണിക്ക് മരുന്ന് വാങ്ങാനെന്ന വ്യാജേന മെഡിക്കല്‍ സ്റ്റോറില്‍ എത്തിയ ആളാണ് മാല പൊട്ടിച്ച് ഓടി രക്ഷപ്പെട്ടത്. ഒന്നര പവന്‍്റ…
Read More »