കോമ്പിനേഷൻ ഡിവൈസസ് ബ്ലോക്കിന്റെ ഉദ്ഘാടനം 15ന്

തിരുവനന്തപുരം – ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ പുതുതായി ആരംഭിക്കുന്ന കോമ്പിനേഷൻ ഡിവൈസസ് ബ്ലോക്കിന്റെ ഉദ്ഘാടനം 15ന് രാവിലെ 12.30ന് നടക്കും. കേന്ദ്ര സഹ മന്ത്രി വി മുരളീധരന്റെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര…

Read More »

കോട്ടയം മങ്ങാനത്ത് സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ഒമ്പത് പെണ്‍കുട്ടികളെ കാണാതായി

കോട്ടയം: കോട്ടയം മങ്ങാനത്ത് സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ഒമ്പത് പെണ്‍കുട്ടികളെ കാണാതായി. പോക്സോ കേസ് ഇരകളടക്കമുള്ള കുട്ടികളെയാണ് കാണാതായത്.മഹിളാ സഖ്യ എന്ന സ്വകാര്യ എന്‍.ജി.ഒ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമില്‍ നിന്നാണ് കുട്ടികളെ കാണാതായത്. ശിശുക്ഷേമ സമിതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ഹോമാണിത്….

Read More »

പൂവാർ ആങ്കിൾ ഹൈ സ്കൂളിൽ നടന്നശിശു ദിന റാലിയിൽ നിന്ന്

Read More »

മയക്കുമരുന്നുമായി യുവാവ് എക്‌സൈസ് പിടിയിൽ

കൊച്ചി: കൊച്ചിയില്‍ മയക്കുമരുന്നുമായി യുവാവ് എക്‌സൈസ് പിടിയില്‍. 2.6 ഗ്രാം എംഡിഎംഎയുമായി ഫോര്‍ട്ട് കൊച്ചി സ്വദേശി ജിതിനാണ് പിടിയിലായത്.ഒരു ഗ്രാമിന് ഏകദേശം 4000 രൂപ മുതല്‍ 6000 രൂപ നിരക്കിലാണ് ജിതിന്‍ എംഡിഎംഎ വില്‍പന നടത്തിയിരുന്നത്. സിന്തറ്റിക്ക് ഡ്രഗ്‌സ് ഇനത്തില്‍പ്പെട്ട എംഡിഎംഎ…

Read More »

സഹപ്രവര്‍ത്തകന്റെ തമാശയെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ഫാക്ടറി ജീവനക്കാരന് ദാരുണാന്ത്യം

ഉത്തർപ്രദേശ് : സഹപ്രവര്‍ത്തകന്റെ തമാശയെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ഫാക്ടറി ജീവനക്കാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹാദില്‍ ഫാക്ടറി തൊഴിലാളിയായ ദയാശങ്കര്‍ എന്നയാളാണ് സഹപ്രവര്‍ത്തകന്റെ പ്രാങ്കിനെത്തുടര്‍ന്ന് മരിച്ചത്. ദയാശങ്കറിനെ പറ്റിക്കുന്നതിനായി സഹപ്രവര്‍ത്തകന്‍ ഇയാളുടെ മലദ്വാരത്തിലൂടെ പമ്ബ് ഉപയോഗിച്ച്‌ വായു കടത്തിവിട്ടത് മരണത്തില്‍ കലാശിക്കുകയായിരുന്നു.ഫാക്ടറിയില്‍ വൃത്തിയാക്കാനുപയോഗിക്കുന്ന…

Read More »

നഴ്‌സിങ് മേഖലയ്ക്ക് പ്രത്യേക പരിഗണനയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം : മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും നഴ്‌സിങ് മേഖലയ്ക്ക് പ്രത്യേക പരിഗണനയുണ്ടാകുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് . മൂവായിരത്തോളം നഴ്‌സുമാരെ യുകെയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് കൊച്ചിയില്‍ ഈ മാസം 21 മുതല്‍ 25 വരെ…

Read More »

വിദ്യാര്‍ഥിയെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: വിദ്യാര്‍ഥിയെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതിയങ്ങാടി പൂഴിയില്‍ റോഡ് അബ്ദുല്ലയുടെ മകന്‍ പി പി മുഹമ്മദ് അസൈനെയാണ് (15) മരിച്ച നിലയില്‍ കണ്ടെത്തിയത്.ഞായറാഴ്ച വൈകിട്ട് വീട്ടില്‍നിന്ന് സൈക്‌ളില്‍ കളിക്കാന്‍ പോകുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ഈ സമയം ശക്തമായ മഴയും…

Read More »

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിലിടിച്ചുണ്ടായ അപകടത്തില്‍ 19 കാരന് ദാരുണാന്ത്യം

മുംബൈ : മുംബൈയിലെ ബാന്ദ്രയില്‍ നിയന്ത്രണം വിട്ട ബൈക്ക് പാലത്തിലിടിച്ചുണ്ടായ അപകടത്തില്‍ 19 കാരന്‍ മരിച്ചു. ബാന്ദ്ര യു ബ്രിഡ്ജില്‍ ആണ് സംഭവം.അമിതവേഗത്തില്‍ എത്തിയ ബൈക്ക് കൈവരിയില്‍ ഇടിച്ച്‌ കയറിയപ്പോള്‍ ബൈക്ക് യാത്രികന്‍ പാലത്തില്‍ നിന്ന് താഴേക്ക് തെറിച്ചു വീഴുകയായിരുന്നു. 40…

Read More »

കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ബാലരാമപുരത്ത് വച്ച്‌ അടിച്ചുതകര്‍ത്ത സംഭവത്തില്‍ രണ്ടുപേർ റിമാൻഡിൽ

ബാലരാമപുരം: കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ബാലരാമപുരത്ത് വച്ച്‌ അടിച്ചുതകര്‍ത്ത സംഭവത്തില്‍ രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു.ബാലരാമപുരം കൊടിനട ജംഗ്ഷനില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 5 ഓടെയായിരുന്നു സംഭവം. പൗഡിക്കോണം വലപരിക്കോണം പാണന്‍വിള നക്ഷത്രയില്‍ അജിത്കുമാര്‍ (43), ഇദ്ദേഹത്തിന്റെ അമ്മാവന്‍ കല്ലിയൂര്‍ പാപ്പനത്തേരിയില്‍…

Read More »

പേരൂര്‍ക്കടയില്‍ ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച്‌ കയറി മര്‍ദിച്ചതായി പരാതി; 2 യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച്‌ കയറി മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. രാഹുല്‍, വിഷ്ണു എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തി വിദ്യാര്‍ത്ഥികളെ മര്‍ദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.മര്‍ദനത്തില്‍ പരിക്കേറ്റ മൂന്ന്…

Read More »