തിരുവനന്തപുരം കോർപറേഷൻ ഭരണസമിതി പിരിച്ചുവിടണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു ഔദ്യോഗിക കത്തയച്ച മേയർ ആര്യ രാജേന്ദ്രന്റെ നേത‍ൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവനന്തപുരം…

Read More »

ഗ്രീന്‍വാലി സ്കൂളില്‍നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; സെക്യൂരിറ്റി ജീവനക്കാരന്‍ സജിയുടെ പ്രധാന കൂട്ടാളി അറസ്റ്റിൽ

കോതമംഗലം: ഗ്രീന്‍വാലി സ്കൂളില്‍നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ സജിയുടെ പ്രധാന കൂട്ടാളി നെല്ലിക്കുഴി സ്വദേശി കോച്ചേരി എന്ന യാസീനെ എക്സൈസ് അറസ്റ്റ് ചെയ്തു.പ്രതി പെരുമ്ബാവൂരില്‍ ഒളിവില്‍ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കടന്നുകളഞ്ഞെങ്കിലും…

Read More »

കാറില്‍ ചാരി നിന്നതിന് ആറു വയസുള്ള കുട്ടിയെ ചവിട്ടി വീഴ്‌ത്തിയ കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ യുവാവിന്റെ ഡ്രൈവിങ്‌ ലൈസന്‍സ്‌ റദ്ദാക്കും

കണ്ണൂര്‍: കാറില്‍ ചാരി നിന്നതിന് ആറു വയസുള്ള കുട്ടിയെ ചവിട്ടി വീഴ്‌ത്തിയ കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ യുവാവിന്റെ ഡ്രൈവിങ്‌ ലൈസന്‍സ്‌ റദ്ദാക്കും.ലൈസന്‍സ്‌ റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ നേരിട്ട്‌ ഹാജരായി ബോധിപ്പിക്കാന്‍ മുഹമ്മദ്‌ ഷിഹാദിന് നോട്ടീസ്‌ നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ്‌ ആര്‍ടിഒ എ സി ഷീബയാണ്…

Read More »

സൂപ്പര്‍ സ്ലാം 2022: ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍

കൊച്ചി: രണ്ടാമത് ഇന്റര്‍ സ്‌കൂള്‍ സ്‌പോട്‌സ് മീറ്റ് ‘സൂപ്പര്‍ സ്ലാം 2022-ല്‍ ആതിഥേയരായ തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ ട്രോഫി നേടി. ബാസ്‌ക്കറ്റ്‌ബോള്‍ ഫുട്‌ബോള്‍, ട്രയാത്ത്‌ലോണ്‍, നീന്തല്‍ എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.13 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍…

Read More »

ഇന്നോവ കാറിടിച്ച്‌ പച്ചക്കറി വ്യാപാരിക്ക് ഗുരുതര പരിക്ക്

കൊടുമണ്‍: ഇന്നോവ കാറിടിച്ച്‌ പച്ചക്കറി വ്യാപാരിക്ക് ഗുരുതര പരിക്ക്. തട്ട മങ്കുഴിയില്‍ ഇന്നലെ ഉച്ചക്ക് ഒന്നിനായിരുന്നു അപകടം.തട്ട മങ്കുഴി പെട്രോള്‍ പമ്ബിന് സമീപം പച്ചക്കറി കട നടത്തുന്ന മങ്കുഴി കൃഷ്ണ വിലാസത്തില്‍ ജയമോഹ( 45)നാണ് പരിക്കേറ്റത്. വാരിയെല്ലിന് ഒടിവുണ്ട്. ഇദ്ദേഹത്തെ കോട്ടയം…

Read More »

കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

റാന്നി: കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. ഓട്ടോ ഡ്രൈവര്‍ മന്നപ്പുഴ ഓലിക്കല്‍ വീട്ടില്‍ അഖിലിലാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ ഇടതു കൈയ്ക്ക് രണ്ട് ഒടിവുകളുണ്ട്. പെരുനാട് ളാഹ അമ്മന്‍കോവിലിനടുത്ത് ശബരിമല പാതയില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി 8നായിരുന്നു…

Read More »

കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് തലസ്ഥാനത്തെത്തും.

തിരുവനന്തപുരം: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് തലസ്ഥാനത്തെത്തും.നഗരത്തില്‍ രണ്ടു പരിപാടികളിലാണ് കേന്ദ്രമന്ത്രി പങ്കെടുക്കുക. ഉച്ചയ്ക്ക് രണ്ടിന് പള്ളിച്ചലിലെ രമ്യ ഓഡിറ്റോറിയത്തില്‍ ബാലരാമപുരം ഹാന്‍ഡ്ലൂം പ്രൊഡ്യൂസര്‍ കമ്ബനി ലിമിറ്റഡിന്റെയും കോമണ്‍ ഫെസിലിറ്റി ആന്‍ഡ് ട്രെയിനിംഗ് സെന്ററിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും….

Read More »

ജയകേസരി വാർത്തകൾ “ശ്രദ്ധേയമാകുന്നു ” മൂന്നാം തീയതി ജയകേസരി ഓൺലൈനിൽ കൂടി വളരെ പ്രാധാന്യം നൽകി പുറത്തു വിട്ട വാർത്ത കേരളത്തിൽ ഒന്നാംകിട പ്രചാരമുള്ള മാധ്യമത്തിലും

തിരുവനന്തപുരം : ജയകേസരി ഓരോ ദിവസവും പുറത്തു വിടുന്ന വാർത്തകൾ ശ്രദ്ധേയ മാകുന്നതിലും, അവയിൽ മേൽ നടപടി സ്വീകരിക്കുന്നതിലുംകൂടി ജയകേസരി എന്നുള്ള മാധ്യമം ലോക ജന ശ്രദ്ധപിടിച്ചു പറ്റുകയാണ്. ജയകേസരി ഓൺലൈനിൽ കൂടി പുറത്തുവിടുന്നമിക്ക വാർത്തകൾക്കും സർക്കാർ, പോലീസ് തലത്തിൽ നടപടി…

Read More »

ആർദ്രം പദ്ധതിയുമായി യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ

തിരുവന്തപുരം :- വ്യാപാരികൾക്കും കുടുംബാംഗങ്ങൾക്കും സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും ആർദ്രം പദ്ധതിയുമായി വ്യാപാരികളുടെ സംഘടനയായ യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ. ഒരു വ്യാപാരി മരണപ്പെട്ടാൽ അയാളുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായമായി നൽകുന്നതാണ് ഈ പദ്ധതി. വ്യാപാരികളെ മാത്രമല്ല സ്ഥാപനത്തിലെ തൊഴിലാളികൾക്കും ഈ…

Read More »

കേരള പ്രവാസി സംഘത്തിന്റെ പ്രതിഷേധ മാർച്ച്

തിരുവനന്തപുരം :-പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കുക, നിർത്തലാക്കിയ പ്രവാസി കാര്യവകുപ്പ് പുനസ്ഥാപിക്കുക, സമഗ്രമായ കുടിയേറ്റ നിയമനം നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ 16ന് രാജഭവനിലേക്കും 2023 ഫെബ്രുവരി15ന് പാർലമെന്റിലേക്ക് മാർച്ച് സംഘടിപ്പിക്കും. 16ന്…

Read More »