പോലീസും, മോട്ടോർ വാഹന വകുപ്പും” നോക്കുകുത്തി ” സംസ്ഥാനത്തോടുന്ന വാഹനങ്ങളിൽ ചുവന്ന ബോർഡിൽ വെള്ള അക്ഷരങ്ങൾ പതിപ്പിച്ചുള്ള നിയമലംഘനം വ്യാപകം.
(അജിത്. കുമാർ. ഡി ) തിരുവനന്തപുരം :- മോട്ടോർ വാഹന നിയമങ്ങൾ പാടെ കാറ്റിൽ പറത്തി സംസ്ഥാനത്ത് ഓടുന്ന വാഹനങ്ങളിൽ ചുവന്ന നമ്പർ പ്ലേറ്റ് ബോർഡുകൾ വ്യാപകം. ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുന്നുണ്ടെങ്കിലും അവ കണ്ടില്ലെന്ന് നടിക്കുകയാണ്…
Read More »പൂജപ്പുര സരസ്വതി മണ്ഡപം ക്ഷേത്രത്തിലെ മഹാ കാണിക്കവഞ്ചി കുത്തി തുറന്നു
തിരുവനന്തപുരം : പൂജപ്പുര സരസ്വതി മണ്ഡപം ക്ഷേത്രത്തിനു മുന്നിൽ സ്ഥാപിച്ചിരുന്ന മഹാ കാണിക്കവഞ്ചി കുത്തി തുറന്നു പണം മോഷ്ടിക്കാൻ ശ്രമം. കഴിഞ്ഞ ദിവസം ഏതോ സമയത്താണ് മോഷ്ടാവ് സ്ഥലത്തു എത്തി കാണിക്ക വഞ്ചിയുടെ ആദ്യ ഭാഗത്തെ പൂട്ട് പൊളിച്ചത്. ഇന്ന് വൈകുന്നേരം…
Read More »പയ്യോളിയില്‍ മര്‍ദനമേറ്റ് യുവാവ് മരിച്ചു
കോഴിക്കോട് :പയ്യോളിയില്‍ മര്‍ദനമേറ്റ് യുവാവ് മരിച്ചു. പള്ളിക്കര സ്വദേശി സഹദാണ് മരിച്ചത്. സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. മൂന്നു പേരാണ് മര്‍ദ്ദിച്ചിരുന്നത്. പയ്യോളി ഹൈസ്‌കൂളിന് സമീപമുള്ള തട്ടുകടക്ക് സമീപത്ത് വെച്ചാണ് സഹദിന് മര്‍ദനമേറ്റത്. തട്ടുകടയില്‍ ഭക്ഷണം കഴിക്കവേയാണ് ഇദ്ദേഹത്തെ ചിലര്‍ മര്‍ദിച്ചത്….
Read More »ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക് നോളജിയിൽ പുതിയ “രോഗി സൗഹൃദ വെബ്പോർട്ടൽ “പ്രവർത്തനം തുടങ്ങി
തിരുവനന്തപുരം : ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ പുതിയ രോഗി സൗഹൃദ വെബ്പോർട്ടൽ ആരംഭിച്ചു. ആശുപത്രിസേവന ങ്ങൾക്ക് സൗകര്യം എളുപ്പം ആക്കുന്ന തരത്തിൽ ആണ് ഈ സംവിധാനം സജ്ജീ കരിച്ചിട്ടുള്ളത്. ആശുപത്രിയിൽ ആദ്യമായി എത്തുന്ന…
Read More »പയ്യോളിയില്‍ മര്‍ദനമേറ്റ് യുവാവ് മരിച്ചു
കോഴിക്കോട് :പയ്യോളിയില്‍ മര്‍ദനമേറ്റ് യുവാവ് മരിച്ചു. പള്ളിക്കര സ്വദേശി സഹദാണ് മരിച്ചത്. സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. മൂന്നു പേരാണ് മര്‍ദ്ദിച്ചിരുന്നത്. പയ്യോളി ഹൈസ്‌കൂളിന് സമീപമുള്ള തട്ടുകടക്ക് സമീപത്ത് വെച്ചാണ് സഹദിന് മര്‍ദനമേറ്റത്. തട്ടുകടയില്‍ ഭക്ഷണം കഴിക്കവേയാണ് ഇദ്ദേഹത്തെ ചിലര്‍ മര്‍ദിച്ചത്….
Read More »ശ്രീചിത്തിര തിരുനാള്‍ നാട്യകലാ കേന്ദ്രം വാര്‍ഷികവും അനന്തപുരി നൃത്ത സംഗീതോത്സവവും ശ്രീചിത്തിര തിരുനാള്‍ ജയന്തി ആഘോഷവും ഇന്ന് ആരംഭിക്കും
തിരുവനന്തപുരം : ശ്രീചിത്തിര തിരുനാള്‍ നാട്യകലാ കേന്ദ്രം വാര്‍ഷികവും അനന്തപുരി നൃത്ത സംഗീതോത്സവവും ശ്രീചിത്തിര തിരുനാള്‍ ജയന്തി ആഘോഷവും ഇന്ന് ആരംഭിക്കും.അയ്യന്‍കാളി ഹാളില്‍ നടക്കുന്ന മുന്‍ സ്പീക്കര്‍ എം.വിജയകുമാര്‍ അദ്ധ്യക്ഷത വഹിക്കും.4ന് നടക്കുന്ന സാംസ്കാരിക സമ്മേളനം വി.ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും.ഔഷധി ചെയര്‍മാന്‍…
Read More »കോഴിക്കോട് പയ്യോളിയില്‍ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദനത്തിൽ യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദനമേറ്റ് യുവാവ് മരിച്ചു.പയ്യോളി പള്ളിക്കര കുനിയില്‍ കുളങ്ങര സഹദ് (45) ആണ് മരിച്ചത്. പയ്യോളി ഹൈസ്കൂളിന് സമീപത്തെ തട്ടുകടയില്‍ വെച്ചാണ് സംഭവം. മൃതദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അക്രമവുമായി ബന്ധപ്പെട്ട്…
Read More »ബൈക്ക് യാത്രകനെ കടിച്ച നായ്ക്ക് പേവിഷബാധ
മല്ലപ്പള്ളി: ചുങ്കപ്പാറയില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളിലെ ജനങ്ങള്‍ ആശങ്കയില്‍. കഴിഞ്ഞ ദിവസം ചുങ്കപ്പാറ-കോട്ടാങ്ങല്‍ റോഡില്‍ പ്രസ് പടിക്കു സമീപം ബൈക്ക് യാത്രക്കാരന് തെരുവുനായുടെ കടിയേറ്റിരുന്നു.കടിച്ച നായെ നാട്ടുകാര്‍ പിടികൂടി നിരീക്ഷണത്തിലാക്കിയിരുന്നു.എന്നാല്‍, അടുത്ത ദിവസം നായ് ചത്തു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍…
Read More »യുവതിയെയും ഭര്‍ത്താവിനെയും മകനെയും ആക്രമിച്ച കേസില്‍ മൂന്നുപേർ പൊലീസ് പിടിയിൽ
കോട്ടയം : യുവതിയെയും ഭര്‍ത്താവിനെയും മകനെയും ആക്രമിച്ച കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ തകടിയേല്‍ വീട്ടില്‍ നെഹീദ് നൗഷാദ് (25), പനച്ചിക്കാട് ഉഷസ്സ് നിവാസില്‍ അഫ്സല്‍ (22), കുറിച്ചി അഖില്‍ നിവാസ് വീട്ടില്‍ അഖില്‍ എസ്.നായര്‍ (20) എന്നിവരെയാണ്…
Read More »മറയൂര്‍ ചിന്നാറില്‍ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു
മറയൂർ : മറയൂര്‍ ചിന്നാറില്‍ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്നാട് പുതുക്കോട്ട സ്വദേശി അക്ബര്‍ അലിയാണ് മരിച്ചത്. രാത്രി 10 മണിയോടെയാണ് സംഭവമുണ്ടായത്. ഇന്നലെ കാന്തല്ലൂരില്‍ വനംവകുപ്പ് വാച്ചറെ കാട്ടാന ആക്രമിച്ചിരുന്നു. 47കാരനായ ശേഖര്‍ ചാപ്‌ളിയെയാണ് കാട്ടാന തുമ്ബിക്കൈകൊണ്ട് അടിച്ച് വീഴ്ത്തിയത്….
Read More »