കൊല്ലത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം ; രണ്ട് പേർ അറസ്റ്റിൽ

കൊല്ലം : കൊല്ലത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം. കൊല്ലം ചാത്തന്നൂരില്‍ ആണ് സംഭവം. മൂന്നര ലക്ഷം രൂപയും മൂന്നര പവന്‍ സ്വര്‍ണവുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.സംഭവത്തില്‍ രണ്ട് തമിഴ്നാട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.‍‍ചാത്തന്നൂ‍ര്‍ സ്റ്റേഷനില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന ദൂരത്ത്ലാണ്…

Read More »

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത നിലയില്‍. പെരുമ്പാവൂരിലും വര്‍ക്കലയിലും ആണ് വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കിയത്പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി സ്വദേശിനി അനന്യയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ഇന്നലെ കണ്ടെത്തിയത്. സബ്ബ് ജില്ലാ കലോത്സവത്തിന് പോകാന്‍ വീട്ടുകാര്‍ അനുവദിച്ചിരുന്നില്ലെന്നും ഇതില്‍ മനംനൊന്ത് ജീവനൊടുക്കുന്നതെന്ന് എഴുതിവച്ച…

Read More »

തമിഴ്‌നാട്ടില്‍ നിന്ന് കാറില്‍ കഞ്ചാവുമായി എത്തിയ സ്ത്രീയടക്കം മൂന്നംഗ സംഘം അറസ്റ്റിൽ

കുമളി: തമിഴ്‌നാട്ടില്‍ നിന്ന് കാറില്‍ കഞ്ചാവുമായി എത്തിയ സ്ത്രീയടക്കം മൂന്നംഗ സംഘം അറസ്റ്റില്‍. ആഡംബര കാറില്‍ കഞ്ചാവുമായെത്തിയവര്‍ കുമളി ചെക്‌പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കുടുങ്ങിയത്. ഇവരുടെ പക്കല്‍ നിന്നും 400 ഗ്രാം ഉണക്കക്കഞ്ചാവും 12,100 രൂപയും ഇവരില്‍ നിന്നു…

Read More »

ദേശീയപാതയില്‍ ചിറങ്ങരയില്‍ സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിച്ച്‌ ദമ്പതികൾ മരിച്ചു

ചാലക്കുടി: ദേശീയപാതയില്‍ ചിറങ്ങരയില്‍ സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിച്ച്‌ പാറക്കടവ് കുറുമശേരി താവടത്തുപറമ്പില്‍ സജീവ് (52), ഭാര്യ സിമി(42) എന്നിവര്‍ മരിച്ചു.ചിറങ്ങര സിഗ്‌നല്‍ ജംഗ്ഷനില്‍ ബുധനാഴ്ച വൈകിട്ട് ആറേകാലിനായിരുന്നു അപകടം.സിമിയുടെ വെള്ളിക്കുളങ്ങരയിലെ വീട്ടിലേക്ക് വന്നതായിരുന്നു ദമ്പതികള്‍. സര്‍വീസ് റോഡില്‍ നിന്ന് സിഗ്‌നല്‍ തെറ്റിച്ച്‌…

Read More »

തലസ്ഥാനത്ത് ഹയാത്ത് റിജിൻസി : നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം:- പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജൻസി നവംബർ 24- ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി അറിയിച്ചു. അത്യാധുനിക രൂപകൽപനയിൽ നിർമ്മിതമായ ഹയാത്ത് റീജൻസി ലുലു ഗ്രൂപ്പും, രാജ്യാന്തര…

Read More »

നള്ളത്ത് ഭഗവതി ക്ഷേത്രത്തിൽ അഞ്ചാമത് ശ്രീമദ് ഭാഗവത ജ്ഞാനയജ്ഞം നവംബർ 27 മുതൽ ഡിസംബർ 4 വരെ

തിരുവനന്തപുരം :- ചരിത്ര പ്രസിദ്ധവും പുണ്യപുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ നള്ളത്ത് ഭഗവതി ക്ഷേത്രത്തിൽ അഞ്ചാമത് ശ്രീമദ് ഭാഗവതജഞാനയജ്ഞത്തിന് നവംബർ 27 ന് തുടക്കമാക്കും. 27 – ന് ഞായറാഴ്ച്ച വൈകുന്നേരം 5.30 ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി…

Read More »

വയനാട് മുട്ടിലിനടുത്ത് ചിലഞ്ഞിച്ചാലില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

വയനാട് :വയനാട് മുട്ടിലിനടുത്ത് ചിലഞ്ഞിച്ചാലില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു.വെണ്ണിയോട് സ്വദേശി ജയന്‍ ആണ് മരിച്ചത്. ബൈക്കും ടിപ്പര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. കുറുമ്പാല കോട്ട സ്വദേശി ബിജുവിനും പരുക്കേറ്റു. ഇദ്ദേഹത്തെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More »

മംഗളൂരു സ്‌ഫോടനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി കര്‍ണാടക പൊലീസ്

മംഗളൂരു : മംഗളൂരു സ്‌ഫോടനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി കര്‍ണാടക പൊലീസ്. രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ഷാരിഖിനുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. കഴിഞ്ഞ ദിവസം പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.സ്‌ഫോടനം ആസൂത്രണം ചെയ്ത അബ്ദുള്‍ മദീന്‍ താഹയ്‌ക്കൊപ്പം ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന്…

Read More »

വാക്കുതര്‍ക്കത്തിനിടെ സഹോദരനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

കോവളം: വാക്കുതര്‍ക്കത്തിനിടെ സഹോദരനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍.നെല്ലിയോട് ചരുവിള വീട്ടില്‍ രതീഷാണ് (34) അറസ്റ്റിലായത് അനുജന്‍ മനുവിനെയും (32) സുഹൃത്ത് കിരണിനെയുമാണ് ഇരുമ്ബുപൈപ്പുപയോഗിച്ച്‌ തലക്കടിച്ചത്.തലയോട്ടിക്ക് ഗുരുതര പരിക്കേറ്റ മനുവിനെ മെഡിക്കല്‍കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം.

Read More »

കാട്ടാനയോടിച്ചു മരത്തില്‍ കയറിയ യുവാവ് വീണു മരിച്ചു

വയനാട്: കാട്ടാനയോടിച്ചു മരത്തില്‍ കയറ്റിയ യുവാവ് വീണു മരിച്ചു. കാട്ടാനയെ തുരത്താന്‍ എസ്റ്റേറ്റില്‍ കാവല്‍ കിടക്കുന്നതിനിടെ തിരുനെല്ലി അപ്പപ്പാറ സ്വദേശി രതീഷ് (24) ആണു മരിച്ചത്. ഭാര്‍ഗിരി എസ്റ്റേറ്റ് ജീവനക്കാരനായ രതീഷ്, സുഹൃത്ത് ഗണേശിനൊപ്പം ആനയെ തുരത്താനായി കാവല്‍ കിടക്കവേയാണ് കാട്ടാനയോടിച്ചത്….

Read More »