ചെങ്കോട്ട വിശ്വനാഥപുരത്തിനു സമീപം മാവടിക്കലില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആമ്പര്‍ ഗ്രിസ് (തിമിംഗലം ഛര്‍ദി) ചെങ്കോട്ട പൊലീസ് പിടികൂടി

പുനലൂര്‍: ചെങ്കോട്ട വിശ്വനാഥപുരത്തിനു സമീപം മാവടിക്കലില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 41.50 ലക്ഷം രൂപ വില വരുന്ന ആമ്പര്‍ ഗ്രിസ് (തിമിംഗലം ഛര്‍ദി) ചെങ്കോട്ട പൊലീസ് പിടികൂടി.വിശ്വനാഥപുരം സ്വദേശി തങ്കച്ചന്‍ (65), മകന്‍ വര്‍ഗീസ് (35) എന്നിവരെ അറസ്റ്റ് ചെയ്തു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍…

Read More »

പശ്ചിമബംഗാള്‍ ഗവര്‍ണായി സി.വി. ആനന്ദബോസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കോല്‍ക്കത്ത: പശ്ചിമബംഗാള്‍ ഗവര്‍ണായി സി.വി. ആനന്ദബോസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.നവംബര്‍ ഏഴിനാണ് ആനന്ദബോസിനെ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചുകൊണ്ട് കേന്ദ്രം ഉത്തരവിറക്കിയത്.ഇന്നലെ രാവിലെ കോല്‍ക്കത്ത വിമാനത്താവളത്തിലെത്തിയ ആനന്ദബോസിനെ കോല്‍ക്കത്ത മേയര്‍ ഫിര്‍ഹാദ് ഹക്കിം, വ്യവസായമന്ത്രി ശശി പാഞ്ച, ചീഫ് സെക്രട്ടറി എച്ച്‌.കെ. ദ്വിവേദി,…

Read More »

കറുകുറ്റി പാലിശേരി റോഡില്‍ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ചു; 15 പേര്‍ക്ക് പരിക്ക്

അങ്കമാലി: കറുകുറ്റി പാലിശേരി റോഡില്‍ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച്‌ 15 പേര്‍ക്ക് പരിക്ക്. കറുകുറ്റി മരങ്ങാടം ഭാഗത്തുനിന്ന് അങ്കമാലിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും എതിര്‍ദിശയില്‍ വരികയായിരുന്ന ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം.പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരുടെ നേതൃത്വത്തിലാണ്…

Read More »

ആദരാജ്ഞലികൾ

തിരുവനന്തപുരം പട്ടം കോസ്മോപൊളിറ്റൻ ആശുപത്രിക്ക് എതിർ വശം CRA – 76 , പഞ്ചാക്ഷരം ത്തിൽ പി.എസ്. ഗോവിന്ദൻ (82) (റിട്ട. ഹെഡ് മാസ്റ്റർ) നിര്യാതനായി. ഭാര്യ: കെ.ശാരദ (റിട്ട. ഹെഡ് മിസ്റ്റ്റസ് ) മക്കൾ : ആഷാ .എസ്.ഗോവിന്ദ് ,…

Read More »

ആറ്റുകാൽ ഇടത്താവളത്തിൽ അന്നദാനത്തിന് തുടക്കമായി

തിരുവനന്തപുരം :അഖിലഭാരത അയ്യപ്പ സേവാ സംഘം ആറ്റുകാൽ ശാഖയുടെ നേതൃത്വത്തിൽ മണ്ഡല മകരവിളക്ക് കാലത്ത് ഇടത്താവളമായ ആറ്റുകാലിൽ എത്തുന്ന അയ്യപ്പ ഭക്തർക്ക് അന്നദാനം നൽകുന്നതിന് തുടക്കമായി ആറ്റുകാൽ ക്ഷേത്രം വക അന്നദാനം മണ്ഡപത്തിൽ രാത്രി 7 മണി മുതൽ 12 മണി…

Read More »

ചാല തമിഴ് സ്കൂളിൽ പി എസ് സി പരീക്ഷ എഴുതാൻ വന്ന ഉദ്യോഗാർത്ഥിയുടെ മൊബൈൽ ഫോൺ തീ പിടിച്ചു. നിരവധി ഫോണുകൾ കത്തിനശിച്ചു.

(അജിത് കുമാർ.) തിരുവനന്തപുരം :- ചാല തമിഴ് സ്കൂളിൽ പി എസ് സി പരീക്ഷ എഴുതാൻ വന്ന ഉദ്യോഗാർത്ഥിയുടെ ബാഗിലെ മൊബൈൽ ഫോൺ തീപിടിച്ചത് ഏവരിലും പ്രരിദ്രാന്തി സൃഷ്ടിച്ചു. ഇന്ന് രാവിലെ 8.20 ആണ് സംഭവം. പരീക്ഷ നടന്നുകൊണ്ടിരിക്കവെ ക്ലാസിന്റെ ഒരു…

Read More »

നിരവധി വാഹനമോഷണ കേസുകളില്‍ പ്രതിയായ യുവാവിനെ 15 വര്‍ഷത്തിനുശേഷം പൊലീസ് പിടിയിൽ

പന്തളം :നിരവധി വാഹനമോഷണ കേസുകളില്‍ പ്രതിയായ യുവാവിനെ 15 വര്‍ഷത്തിനുശേഷം പൊലീസ് സാഹസികമായി പിടികൂടി. ആലപ്പുഴ, വെണ്മണി, പി.ജെ സദനം വീട്ടില്‍ സാംജി എന്ന ജയ്‌മോനാണ് (40) പന്തളം പൊലീസിന്‍റെ വലയിലായത്. 2007ല്‍ പന്തളം സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെതുടര്‍ന്ന് ഇയാള്‍…

Read More »

ക്ലാസ് റൂമില്‍ നടന്ന ശാസ്ത്ര പരീക്ഷണത്തിനിടെയിലെ പിഴവ് മൂലമുണ്ടായ പൊട്ടിത്തെറി;11 കുട്ടികള്‍ക്ക് പരിക്ക്

കാന്‍ബെറ : ക്ലാസ് റൂമില്‍ നടന്ന ശാസ്ത്ര പരീക്ഷണത്തിനിടെയിലെ പിഴവ് മൂലമുണ്ടായ പൊട്ടിത്തെറിയില്‍ 11 കുട്ടികള്‍ക്ക് പരിക്ക്.ഓസ്ട്രേലിയയിലെ സിഡ്നിയിലെ മാന്‍ലി വെസ്റ്റ് പബ്ലിക് സ്കൂളില്‍ ഇന്നലെ ഇന്ത്യന്‍ സമയം രാവിലെ 7.30ഓടെയായിരുന്നു സംഭവം. രണ്ട് കുട്ടികള്‍ക്ക് ആഴത്തില്‍ പൊള്ളലേറ്റു. സോഡിയം ബൈകാര്‍ബണേറ്റും…

Read More »

ഇന്‍ഡോനേഷ്യയിൽ ഭൂചലനം; 162 മരണം

ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയിലെ ജാവയില്‍ റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ 162 പേര്‍ മരിച്ചു.700ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഇന്ത്യന്‍ സമയം രാവിലെ 11.51ന് പടിഞ്ഞാറന്‍ ജാവയിലെ ചിയാഞ്ചൂര്‍ പട്ടണത്തില്‍ ഭൗമോപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ…

Read More »

മൂന്നാറിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്ക്

മൂന്നാര്‍: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് തൊഴിലാളി ബോധരഹിതനായി തെയില തോട്ടത്തില്‍ കിടന്നത് മണിക്കൂറുകള്‍.കണ്ണന്‍ ദേവന്‍ കമ്ബനിഗൂഡാര്‍വിള എസ്റ്റേറ്റില്‍ സൈലന്റ് വാലി ഡിവിഷനില്‍ കെ രാമര്‍ (55) ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. തോട്ടം തൊഴിലാളിയായ രാമര്‍ ജോലി കഴിഞ്ഞ് മേയാന്‍…

Read More »