നെടുമങ്ങാട് നഗരത്തിലെ തെരുവുനായ് ശല്യം വിദ്യാര്‍ഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാകുന്നു

നെടുമങ്ങാട്: നെടുമങ്ങാട് നഗരത്തിലെ തെരുവുനായ് ശല്യം വിദ്യാര്‍ഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാകുന്നു.ടൗണിലെ റോഡിലും നടപ്പാതയിലുമാണ് തെരുവുനായ്ക്കള്‍ വിഹരിക്കുന്നത്. നെടുമങ്ങാട് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ബോയ്സ് യു.പി സ്കൂള്‍, നിരവധി സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് പോകുന്ന വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് നായ്ക്കള്‍ പേടിസ്വപ്നമാകുകയാണ്.നെടുമങ്ങാട് തെരുവില്‍…

Read More »

വിദേശത്തുനിന്ന് കടത്താന്‍ ശ്രമിച്ച ഒരുകോടിയിലധികം രൂപയുടെ സ്വര്‍ണം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍കസ്റ്റംസ് അധികൃതര്‍ പിടികൂടി

ശംഖുംമുഖം: വിദേശത്തുനിന്ന് കടത്താന്‍ ശ്രമിച്ച ഒരുകോടിയിലധികം രൂപയുടെ സ്വര്‍ണം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍കസ്റ്റംസ് അധികൃതര്‍ പിടികൂടി. രണ്ട് യാത്രക്കാരില്‍നിന്ന് 63 ലക്ഷം വിലവരുന്ന സ്വര്‍ണവും മറ്റൊരു വിമാനത്തില്‍ ഉപക്ഷിക്കപ്പെട്ട നിലയില്‍ 48 ലക്ഷത്തിന്‍റെ സ്വര്‍ണവുമാണ് പിടികൂടിയത്.ശനിയാഴ്ച പുലര്‍ച്ച ദുബൈയില്‍നിന്നെത്തിയ എയര്‍ഇന്ത്യ…

Read More »

ജില്ല സ്കൂള്‍ കലോത്സവം നവംബര്‍ 22 മുതല്‍ 26 വരെ

തിരുവനന്തപുരം: റവന്യൂ ജില്ല സ്കൂള്‍ കലോത്സവം നവംബര്‍ 22 മുതല്‍ 26 വരെ കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് എച്ച്‌.എസ്.എസ്, കാര്‍മല്‍ ഗേള്‍സ് എച്ച്‌.എസ്.എസ് എന്നിവിടങ്ങളിലായി നടക്കും. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യ കലോത്സവമെന്നതിനാല്‍ വിപുലമാണ് മുന്നൊരുക്കങ്ങള്‍. 22ന് രാവിലെ 8.30ന് വിദ്യാഭ്യാസ ഡെപ്യൂട്ടി…

Read More »

ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇടയില്‍ പിടികയില്‍ വെച്ച്‌ ആര്‍ എസ് എസ് പ്രവര്‍ത്തകന് വെട്ടേറ്റു

തലശേരി: ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇടയില്‍ പിടികയില്‍ വെച്ച്‌ ആര്‍ എസ് എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ബസ് ഡ്രൈവറായ യശ്വന്തിനാണ് വെട്ടേറ്റത്. ഇന്ന് വൈകുന്നേരം 6 മണിക്കാണ് സംഭവം. വടക്കുമ്ബാട് കുളി ബസാര്‍ സ്വദേശിയാണ് യശ്വന്ത്. കൈക്കും കാലിനും ദേഹത്തും…

Read More »

മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന നാലാമത് സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ് ഡിസംബർ 03 മുതൽ 11 വരെ

മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന നാലാമത് സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ് ഡിസംബർ 03 മുതൽ 11 വരെ എറണാകുളം , തൃശൂർ, കണ്ണൂർ, മാഹി എന്നിവിടങ്ങളിൽ നടക്കും. അത്‌ലറ്റിക്സ് ആർച്ചറി , ബാഡ്മിന്റൺ , ഫുഡ്ബോൾ , കബഡി , ഹാൻഡ്…

Read More »

രാജ് നാരായൺ ജി ദൃശ്യമാധ്യമ പുരസ്കാരങ്ങൾ നവംബർ 21 ന് നൽകും

തിരുവനന്തപുരം : സോഷ്യലിസ്റ്റ് മുൻ കേന്ദ്രമന്ത്രിയുമായ രാജ് നാരായൺജിയുടെ സ്മരണാർത്ഥം ലോക് ബന്ധുരാജ് നാരായൺ ജി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ദ്യശ്യമാധ്യമപുരസ്ക്കാരങ്ങൾ നവംബർ 21 ന് യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.ബി ആർ ചേപ്രാ…

Read More »

ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്തിൽ “പ്രതിധ്വനി” 21 ന് കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ

തിരുവനന്തപുരം : ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്തിൽ “പ്രതിധ്വനി” 21 ന് കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടക്കും ദളിദ് ആദിവാസി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരം ജില്ലയിൽ നിന്നും പതിനായിരം പേരെ ്് പങ്കടിപ്പിക്കുമെന്ന്ജില്ല…

Read More »

മയക്കുമരുന്ന് കേസില്‍ ഏഴു വ‍ര്‍ഷം ശിക്ഷിക്കപ്പെട്ട പ്രതി ജാമ്യത്തില്‍ പുറത്തിറങ്ങി വീണ്ടും ലഹരി കച്ചവടത്തിനിടെ പിടിയിൽ

തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ ഏഴു വ‍ര്‍ഷം ശിക്ഷിക്കപ്പെട്ട പ്രതി ജാമ്യത്തില്‍ പുറത്തിറങ്ങി വീണ്ടും ലഹരി കച്ചവടം നടത്തിയിട്ടും ഒന്നും ചെയ്യാതെ പൊലീസും എക്സൈസസും. വധശ്രമം, മൃഗവേട്ട, ലഹരികച്ചവടം തുടങ്ങിയ കേസുകളില്‍ പെട്ട കൊടുംക്രിമിനലായ ദിലീപാണ് ജാമ്യത്തിലിറങ്ങി വീണ്ടും ലഹരികച്ചവടം നടത്തിയത്. ഇക്കഴിഞ്ഞ…

Read More »

വീട്ടമ്മയെ രാത്രി വീട്ടില്‍ കയറി ആക്രമിച്ച്‌ വീട് തകര്‍ത്ത അയല്‍വാസി പൊലീസ് പിടിയിൽ

നെടുമങ്ങാട്: ഇരിഞ്ചയം സ്വദേശിയായ വീട്ടമ്മയെ രാത്രി വീട്ടില്‍ കയറി ആക്രമിച്ച്‌ വീട് തകര്‍ത്ത അയല്‍വാസി പൊലീസ് പിടിയില്‍.ഇരിഞ്ചയം മണകാട്ടില്‍ വീട്ടില്‍ രമേശ്(49) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 16ന് രാത്രി 9.15 നായിരുന്നു കേസിനാസ്പദമാ. സംഭവം. ഭര്‍ത്താവും മകളുമൊത്ത് വീടിന്‍റെ സിറ്റൗട്ടില്‍ ഇരുന്ന…

Read More »

നാല് വയസുകാരന് നേരെയുണ്ടായ തെരുവുനായകളുടെ ആക്രമണത്തില്‍ കുട്ടിയുടെ ശസ്ത്രക്രിയ ഇന്ന്

മലപ്പുറം: താനൂര്‍ താനാളൂരില്‍ നാല് വയസുകാരന് നേരെയുണ്ടായ തെരുവുനായകളുടെ ആക്രമണത്തില്‍ കുട്ടിയുടെ ശസ്ത്രക്രിയ ഇന്ന്.വട്ടത്താണി സ്വദേശി റഷീദിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് തെരുവുനായയുടെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്നത്. കുട്ടിയുടെ ശരീരത്തില്‍ നാല്‍പതോളം മുറിവുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.കുട്ടിയുടെ തലയുടെ പിറകുഭാഗം കടിച്ചെടുത്ത അവസ്ഥയിലാണ്….

Read More »