ഫോര്‍ട്ട് കൊച്ചി അമരാവതിയില്‍ സ്വകാര്യ ബസ്സിടിച്ച്‌ യുവാവ് മരിച്ചു

കൊച്ചി: ഫോര്‍ട്ട് കൊച്ചി അമരാവതിയില്‍ സ്വകാര്യ ബസ്സിടിച്ച്‌ യുവാവ് മരിച്ചു. അമരാവതി സ്വദേശി ജയകുമാര്‍(37) ആണ് മരിച്ചത്.ഫോര്‍ട്ട്കൊച്ചി വെളിയില്‍ നിന്ന് ബൈക്കില്‍ വരികയായിരുന്ന ജയകുമാറിനെ എതിരെ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.ഫോര്‍ട്ട്കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദേവയെന്ന ബസാണ് ഇടിച്ചത്. ഇടിയുടെ…

Read More »

കേരള ബ്രാഹ്മണസഭ യുടെ അൻപത്തി രണ്ടാമത് വാർഷിക സമ്മേളനം 20ന്

തിരുവനന്തപുരം : കേരള ബ്രാഹ്മണ സഭ യുടെ അൻപത്തി രണ്ടാമത് വാർഷിക സമ്മേളനം 20ന് രാജധാനി ഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10മണിക്ക് ഗതാഗത മന്ത്രി ആന്റണി രാജു സമ്മേളനംഉദ്ഘാടനം ചെയ്യും. ഉച്ചക്ക് വനിതാ സമ്മേളനം നടക്കും. പ്രസിഡന്റ്‌ഗണേഷ്, സെക്രട്ടറി ടി എസ്‌…

Read More »

കാറില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്നും ആയുധങ്ങളുമായി വ്ലോഗര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയിൽ

പാലക്കാട്: കാറില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്നും ആയുധങ്ങളുമായി വ്ലോഗര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍.ആലപ്പുഴ ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു(25), കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്. വിനീത്(28) എന്നിവരാണ് അറസ്റ്റിലായത്. വിക്കി തഗ് എന്നറിയപ്പെടുന്ന വിഘ്നേഷ് വേണു സോഷ്യല്‍…

Read More »

കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ച് അപകടം

ചെങ്ങന്നൂര്‍: കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ചു. ഹോണ്ട സിറ്റി കാറില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കുകളില്ല.മാന്നാര്‍ കുരട്ടിക്കാട് വല്യവീട്ടില്‍ തറയില്‍ സുരേന്ദ്ര പണിക്കര്‍, ഭാര്യ പുഷ്പ, മക്കള്‍ ഗായത്രി, നന്ദന, ഡ്രൈവര്‍ പത്തനംതിട്ട സ്വദേശി സന്തോഷ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.വ്യാഴാഴ്ച വൈകീട്ട് 3.30-ന് എം.സി…

Read More »

ലഹരി വിമോചന കേന്ദ്രത്തില്‍ ചികിത്സയ്ക്കെത്തിയ ആള്‍ ചെടിച്ചട്ടി കൊണ്ടുള്ള അടിയേറ്റ് മരിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ റിമാന്റ് ചെയ്തു

വെള്ളനാട്: വെള്ളനാട്ടെ ലഹരി വിമോചന കേന്ദ്രത്തില്‍ ചികിത്സയ്ക്കെത്തിയ ആള്‍ ചെടിച്ചട്ടി കൊണ്ടുള്ള അടിയേറ്റ് മരിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ റിമാന്റ് ചെയ്തു.കൊല്ലം പരവൂര്‍ പൂതക്കുളം പുത്തന്‍ വീട്ടില്‍ എസ്.ബിജോയിയാണ് (25) റിമാന്റിലായത്. ലഹരിവിമോചന കേന്ദ്രത്തില്‍ ചികിത്സയ്ക്കെത്തിയ കഴക്കൂട്ടം ഉള്ളൂര്‍ക്കോണം ഉടക്കുംകര പുത്തന്‍വീട്ടില്‍…

Read More »

കടവരാന്തയില്‍ ചോരയൊലിപ്പിച്ചു കിടന്ന യുവാവിനെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കടവരാന്തയില്‍ ചോരയൊലിപ്പിച്ചു കിടന്ന യുവാവിനെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നു മണിക്കൂറോളം കടവരാന്തയില്‍ ചോരയൊലിപ്പിച്ചു കിടന്ന യുവാവിനെ അജ്ഞാതസംഘം ഓട്ടോയില്‍ കൊണ്ടുപോയി കുറ്റിക്കാട്ടിലുപേക്ഷിക്കുക ആയിരുന്നു. പിന്നെയും രണ്ടു മണിക്കൂറിനു ശേഷം വിവരമറിഞ്ഞു പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ചോരയില്‍ കുളിച്ചു…

Read More »

സ്വകാര്യ മേഖല കേന്ദ്രീകരിച്ച്‌ മരുന്നുകമ്പനികള്‍ വലിയ കൊള്ളയാണ് നടത്തുന്നത്; മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി

തിരുവനന്തപുരം: സ്വകാര്യ മേഖല കേന്ദ്രീകരിച്ച്‌ മരുന്നുകമ്പനികള്‍ വലിയ കൊള്ളയാണ് നടത്തുന്നതെന്ന് മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി.ഫാര്‍മസി കൗണ്‍സില്‍ വാരാഘാഷത്തിന്റെ സംസ്ഥാന തല ഉത്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. ശാസ്ത്രം വളര്‍ന്നതോടെ ഫാര്‍മസിയിലും വലിയ മാറ്റമാണ് ഉണ്ടാകുന്നത്. കേരളത്തില്‍ പൊതു ജനാരോഗ്യ രംഗത്ത്…

Read More »

ബസില്‍ യുവതിയെ ആക്രമിച്ചത് ചോദ്യം ചെയ്ത യാത്രക്കാരെ മര്‍ദ്ദിച്ച കേസ്; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ബസില്‍ യുവതിയെ ആക്രമിച്ചത് ചോദ്യം ചെയ്ത യാത്രക്കാരെ മര്‍ദ്ദിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കന്യാകുമാരി സ്വദേശി സുനില്‍കുമാറി(46) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമ്ബാനൂര്‍ പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.ഇന്നലെ തമ്പാനൂര്‍ ആര്‍എംഎസിനു സമീപത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം…

Read More »

സ്വകാര്യ ബസ്സുകളുടെ മത്സര ഓ ട്ടം –

പട്ടം -പ്ലാമൂട് ജംഗ്ഷന് സമീപം അമിത വേഗതയിൽ ആയിരുന്ന രോഹിത് സ്വകാര്യ ബസ് മുൻപിൽ ഉണ്ടായിരുന്ന കെ എസ്‌ ആർ ടി സി ബസ്സിന്‌ പുറകിൽ ഇടിച്ചു നിരവധി പേർക്ക് പരിക്ക്. ശ്രീകാര്യം ഇടവക്കോട് സ്വദേശിനി ആയ കോളേജ് വിദ്യാർത്ഥിനിക്ക് പരിക്ക്….

Read More »

ദേശീയ പതാകയെ അവഹേളിച്ചു; ആമസോണിനെതിരെ തിരുവനന്തപുരം ഫോർട്ട് പോലീസ് കേസെടുത്തു

തിരുവനന്തപുരം :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. എസ്. മനോജ് നൽകിയ പരാതിയിലേണ് കേസ് രജിസ്റ്റർ ചെയ്തത്. ദേശീയ പതാകയെ അവഹേളിച്ചതിന്റെ പേരിൽ ആമസോണിനെതിരെ തിരുവനന്തപുരം ഫോർട്ട് പോലീസ് കേസെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപന…

Read More »