ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

കിഴക്കമ്പലം: ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. ബൈക്ക് യാത്രികരായ വെസ്റ്റ് വെങ്ങോല തൂതപ്പിള്ളി (കൊട്ടാരപ്പിള്ളി) മുഹമ്മദിന്‍റെ മകന്‍ ടി.എം.റഫീഖ് (40), വെങ്ങോല പാലക്കോട്ടില്‍ കുഞ്ഞുമോന്‍റെ മകന്‍ പി.കെ. ശ്രീരാജ് (37) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് പി.പി. റോഡില്‍…

Read More »

വെട്ടുകാട് മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കുനേരേ തേനീച്ചക്കൂട്ടത്തിന്‍റെ ആക്രമണം; വയോധികന്‍ മരിച്ചു

തൃശൂര്‍ : വെട്ടുകാട് മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കുനേരേ തേനീച്ചക്കൂട്ടത്തിന്‍റെ ആക്രമണം.ഗുരുതര പരിക്കേറ്റ വയോധികന്‍ മരിച്ചു. അഞ്ചുപേര്‍ക്കു പരിക്കേറ്റു. അവണൂര്‍ മണിത്തറ മച്ചിങ്ങല്‍ വിജയന്‍ നായര്‍ (മണി- 84) ആണു മരിച്ചത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. വര്‍ക്ക് ഷോപ്പ് ജീവനക്കാരായ കൊളാംകുണ്ട്…

Read More »

മോക്ഡ്രില്ലിനിടെ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു

പത്തനംതിട്ട : വെണ്ണിക്കുളം പടുതോട് പാലത്തിനു സമീപം ഇന്നലെ രാവിലെ നടന്ന പ്രളയ പ്രതികരണ മോക്ഡ്രില്ലിനിടെ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു. കല്ലൂപ്പാറ തുരുത്തിക്കാട് കാക്കരക്കുന്നേല്‍ ബിനു സോമനാണ് (34) മരിച്ചത്. മണിമലയാറ്റില്‍ മുങ്ങിത്താഴ്ന്ന ബിനുവിനെ രക്ഷിച്ച്‌് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും…

Read More »

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്ര നട ഇന്നു തുറക്കും

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്ര നട ഇന്നു തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് രാജീവ ർ നട തുറക്കും. ഇന്ന് ഉച്ചകഴിയുന്നതു മുതല്‍ തീര്‍ഥാടകരെ മല ചവിട്ടാന്‍ അനുവദിക്കും. നാളെ രാവിലെ മുതല്‍ പതിവുപൂജകളും നെയ്യഭിഷേകവും ആരംഭിക്കും. ജനുവരി…

Read More »

കാസര്‍ഗോഡ് ചെള്ളുപനി സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില്‍ ചെള്ളുപനി സ്ഥിരീകരിക്കുകയും സംശയാസ്പദമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.വി.രാംദാസ് അറിയിച്ചു.ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് ചെള്ള്പനി. എലി, അണ്ണാന്‍, മുയല്‍…

Read More »

കോട്ടയം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

കോട്ടയം : കോട്ടയം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ.പി.കെ. ജയശ്രീ പറഞ്ഞു. സ്വകാര്യ വ്യക്തി വളര്‍ത്തിയിരുന്ന താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്നു ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യരൂറ്റി ആനിമല്‍ ഡീസിസസ് ലാബില്‍…

Read More »

6 – മത് ഹിമാലയ ഋഷി സംഗമം

തിരുവനന്തപുരം: തിരുവനന്തപുരം വീണ്ടും ഒരു അദ്ധ്യാത്മിക സദസ്സിന് വേദി ഒരു കുകയാണ്. 2011-ൽ ആരംഭിച്ച നിമാലയ ഋഷി സംഗമം എന്ന ജ്ഞാനയജ്ഞം പൂർവ്വാധികം ഭംഗിയായി 2023 ജനുവരിയിൽ ആഘോഷിക്കുകയാണ്. ഉപനിഷത്, ഗീത, ബ്രഹ്മസൂത്രം എന്നിവയായിരുന്നു നമ്മുടെ ചർച്ചാ വിഷയം ഇത്തവണ തൈര…

Read More »

ഓൾ കേരള വർണ്ണവ സൊ സൈ റ്റി യുടെ സെക്രട്ടറി യേറ്റ് ധർണ്ണ 30ന്

എ യിഡെഡ് മേഖലയിൽ സംവരണം നടപ്പിലാക്കുക, ഭൂ -ഭവനരഹിത രായ പട്ടിക വിഭാഗങ്ങളുടെ പ്രശ് നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു 30ന് സെക്രട്ടറി യേറ്റ് മാർച്ചും, ധർണ്ണയും നടത്തും.

Read More »

ഭിന്നശേഷിക്കാരനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി റിമാന്‍ഡിൽ

വെള്ളറട: ഭിന്നശേഷിക്കാരനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി റിമാന്‍ഡില്‍. കോവില്ലൂര്‍ മുത്തുക്കുഴി രാജേഷാണ് (22) റിമാന്‍ഡിലായത്.കത്തിപ്പാറ കോളനിയില്‍ താമസിക്കുന്ന മഹേഷിനെയാണ് (40) ജനറേറ്ററില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച്‌ ഇയാള്‍ ആക്രമിച്ചത്. മഹേഷിനെ മൃഗീയമായി ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ആറാട്ടുകുഴി പെട്രോള്‍…

Read More »

സംസ്ഥാന മദ്യ വർജ്ജന സമിതിയുടെ എട്ടാം സംസ്ഥാന സമ്മേളനവും, ഉപഹാരസമർപ്പണവും 30ന് രാവിലെ 10മണിക്ക് പ്രസ്സ് ക്ലബ്ബിൽ സിനിമ താരം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. മുൻ എം എൽ എ ശരത് ചന്ദ്രപ്രസാദ് മുഖ്യ അതിഥി ആയിരിക്കും. സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്ക് പന്തളം ബാ ലന് ബാല ഭാസ്കർ പുരസ്‌കാരം നൽകി ആദരിക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 40പേരെ പുരസ്‌കാരം നൽകി ആദരിക്കും.

Read More »