പെട്രോള്‍ പമ്പില്‍ മാലിന്യം തള്ളിയത് ചോദ്യം ചെയ്ത ജീവനക്കാരന് മര്‍ദനം

തൃക്കൊടിത്താനം:പെട്രോള്‍ പമ്പില്‍ മാലിന്യം തള്ളിയത് ചോദ്യം ചെയ്ത ജീവനക്കാരന് മര്‍ദനം. പായിപ്പാട് വെള്ളാപ്പള്ളി ജംഗ്ഷനിലെ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ശരത്തിനാണ് മര്‍ദനമേറ്റത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. എന്നാല്‍ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.പെട്ടി ഓട്ടോറിക്ഷയില്‍ ഇന്ധനം…

Read More »

ഗുജറാത്തിലേയും ഹിമാചലിലേയും വോട്ടെണ്ണല്‍ ഇന്ന്

ഗുജറാത്ത് : ഗുജറാത്തിലേയും ഹിമാചലിലേയും വോട്ടെണ്ണല്‍ ഇന്ന്. വോട്ടെണ്ണല്‍ എട്ടുമണിക്ക് ആരംഭിക്കും. ഗുജറാത്തില്‍ 182 സീറ്റുകളാണ് ആകെയുള്ളത്.33 ജില്ലകളിലായി 37 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി തയ്യാറാക്കിയിട്ടുണ്ട്. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. 182 ഒബ്‌സര്‍വര്‍മാര്‍ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളില്‍ തെരഞ്ഞെടുപ്പ്…

Read More »

ഇന്‍ഡോനേഷ്യയിലെ ബാന്‍ഡുങ് നഗരത്തിലെ പൊലീസ് സ്റ്റേഷനില്‍ ചാവേര്‍ ആക്രമണം; രണ്ട് മരണം

ജക്കാര്‍ത്ത : ഇന്‍ഡോനേഷ്യയിലെ ബാന്‍ഡുങ് നഗരത്തിലെ പൊലീസ് സ്റ്റേഷനില്‍ ചാവേര്‍ ആക്രമണത്തില്‍ രണ്ട് മരണം.അക്രമിക്ക് പുറമേ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഒരു കത്തിയുമായി പൊലീസ് സ്റ്റേഷന്റെ ഉള്ളിലേക്ക് കടന്ന അക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഐസിസിന്റെ…

Read More »

അനധികൃതമായി സൂക്ഷിച്ചിരുന്ന 146 ചാക്ക് അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ വണ്ടിപ്പെരിയാര്‍ മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നും പിടിച്ചെടുത്തു

വണ്ടിപ്പെരിയാര്‍: അനധികൃതമായി സൂക്ഷിച്ചിരുന്ന 146 ചാക്ക് അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ വണ്ടിപ്പെരിയാര്‍ മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നും കണ്ടെടുത്തു.പീരുമേട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അരി കണ്ടെടുത്തത് അനധികൃതമായി റേഷന്‍ അരി സൂക്ഷിച്ചിരിക്കുന്നുവെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍…

Read More »

പേരൂര്‍ക്കട മാനസികോരോഗ്യകേന്ദ്രത്തിലെ രോഗിയുടെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: പേരൂര്‍ക്കട മാനസികോരോഗ്യകേന്ദ്രത്തിലെ രോഗിയുടെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആശുപത്രിയില്‍ വച്ചുണ്ടായ പരിക്കാണ് മരണകാരണമെന്നാണ് പൊലീസിന്റെയും നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ആറ് ആശുപത്രി ജീവനക്കാരെ പൊലീസ് ചോദ്യംചെയ്യുന്നു. നവംബര്‍ 29 ആം തീയതി വൈകുന്നേരത്തോടെയാണ് മാനസീകാരോഗ്യകേന്ദ്രത്തിലെ സെല്ലില്‍…

Read More »

എം.സി റോഡില്‍ വടക്കടത്ത്കാവ് നടയ്ക്കാവ് ജംഗ്ഷനില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ കാറിന് തീപിടിച്ചു

അടൂർ :എം.സി റോഡില്‍ വടക്കടത്ത്കാവ് നടയ്ക്കാവ് ജംഗ്ഷനില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന കൊട്ടാരക്കര ശ്രീശൈലം വീട്ടില്‍ ജയചന്ദ്രന് (56) പരിക്കേറ്റു. അടൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും അടൂരിലേക്ക് വരികയായിരുന്ന സാന്‍ട്രോ കാറുമാണ് ഇന്നലെ…

Read More »

കായംകുളത്ത് അയല്‍ക്കാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് സ്തീകളെ വീടുകയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; രണ്ട് പേർ പൊലീസ് പിടിയിൽ

കായംകുളം : കായംകുളത്ത് അയല്‍ക്കാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് സ്തീകളെ വീടുകയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേരെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. ഉല്ലാസ്, ശ്രീജിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മുഖ്യ പ്രതി ബിജു ഉള്‍പ്പെടെ രണ്ട് പേര്‍ ഒളിവിലാണ്. വധശ്രമത്തിനാണ് പൊലീസ് കേസ്…

Read More »

കാല്‍നടയാത്രക്കാരനു കണ്ടെയ്നര്‍ ലോറിയിടിച്ചു ദാരുണാന്ത്യം

ഹരിപ്പാട്: കാല്‍നടയാത്രക്കാരനു കണ്ടെയ്നര്‍ ലോറിയിടിച്ചു ദാരുണാന്ത്യം. ഹരിപ്പാട് വെട്ടുവേനി സിന്ധു ഭവനത്തില്‍ നാരായണ കാരണവര്‍(78) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷന് തെക്കുവശം അഞ്ചിന് ആയിരുന്നു അപകടം. കൊല്ലത്തു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന…

Read More »

ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മൂന്നാം ബാച്ച്‌ ബുധനാഴ്ച ചുമതലയേറ്റു

പത്തനംതിട്ട: ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മൂന്നാം ബാച്ച്‌ ബുധനാഴ്ച ചുമതലയേറ്റു. പുതിയതായി എത്തിയ ഉദ്യോഗസ്ഥര്‍ക്കുള്ള ഡ്യൂട്ടി വിശദീകരണം സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്നു.അയ്യപ്പഭക്തന്മാരുടെ സുഗമമായ ദര്‍ശനം, സുരക്ഷ എന്നീ കാര്യങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കി വേണം പ്രവര്‍ത്തിക്കാനെന്ന് ശബരിമല പോലീസ്…

Read More »

ഏഷ്യൻ സ്ട്രോക് സമ്മർ സ്കൂൾ -2022

ഏഷ്യൻ സ്ട്രോക് സ്കൂൾ 2022 ഇന്ന് ആരംഭിക്കും തിരുവനന്തപുരം: പക്ഷാഘാത ചികിത്സ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ന്യൂറോളജിസ്റ്റുകളും ന്യൂറോ ഇന്റർവെൻഷനിസ്റ്റുകളും ഒരുമിക്കുന്ന നാലു ദിന ദിവസത്തെ പഠനപദ്ധതി (ഏഷ്യൻ സ്ട്രോക് സ്കൂൾ 2022 ) രാജ്യത്ത് ആദ്യമായി തിരുവനന്തപുരത്ത് ഡിസംബർ എട്ടിന് ആരംഭിക്കും….

Read More »