പന്തീരാങ്കാവ് വീട്ടമ്മയുടെ മൊബൈൽ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ

പന്തീരാങ്കാവ്: ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു വരുകയായിരുന്ന ഉമ്മയുടെയും മകളുടെയും മൊബൈല്‍ മോഷ്ടിച്ച കേസിലെ പ്രതിയെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.എടക്കര ചെറിയാടന്‍ മന്‍സൂറിനെയാണ് (36) മൂന്നുമാസത്തോളം നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവില്‍ എറണാകുളത്ത് പിടികൂടിയത്. ആശുപത്രിയില്‍ നിന്ന് വരുമ്ബോള്‍ പൊക്കുന്നുവെച്ചാണ് പുത്തൂര്‍മഠം സ്വദേശിനിയായ സ്ത്രീയുടെയും…

Read More »

ട്രെയിന്‍ എന്‍ജിന്‍ പാളംതെറ്റി; മൂന്ന് ചക്രങ്ങളാണ് പാളം തെറ്റിയത്

മഹാരാഷ്ട്ര: താണെ കസറ സ്റ്റേഷന് സമീപം ട്രെയിന്‍ എന്‍ജിന്‍ പാളംതെറ്റി. മൂന്ന് ചക്രങ്ങളാണ് പാളം തെറ്റിയത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. ഏറെനേരം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. രാത്രി 8.15 ഓടെ കസറയ്ക്കും ഇഗത്പുരി സ്റ്റേഷനുമിടയിലാണ് പാളം തെറ്റിയത്. ഇതേതുടര്‍ന്ന് മൂന്ന്…

Read More »

മധ്യപ്രദേശിലെ ബിട്ടുളില്‍ എട്ടു വയസുകാരന്‍ കുഴല്‍ കിണറില്‍ വീണു

മധ്യപ്രദേശ് : മധ്യപ്രദേശിലെ ബിട്ടുളില്‍ എട്ടു വയസുകാരന്‍ കുഴല്‍ കിണറില്‍ വീണു. കുട്ടിയെ പുറത്ത് എത്തിക്കാന്‍ ശ്രമം തുടരുകയാണ് എട്ടു വയസുള്ള തന്‍മയ് സാഹുവാണ് കുഴല്‍ കിണറില്‍ വീണത്. കുട്ടി അബോധാവസ്ഥയിലാണെന്ന് രക്ഷാ സംഘം. 5 അടി താഴ്ചയുള്ള കുഴല്‍ കിണറിലാണ്…

Read More »

കണ്ണാടിപ്പൊയിലില്‍ അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച 40 കിലോ ചന്ദനത്തടികള്‍ പിടികൂടി ; ഒരാൾ അറസ്റ്റിൽ

ബാലുശ്ശേരി: കണ്ണാടിപ്പൊയിലില്‍ അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച 40 കിലോ ചന്ദനത്തടികള്‍ കോഴിക്കോട് ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് പിടികൂടി.ഒരാള്‍ അറസ്റ്റിലായി. കണ്ണാടിപ്പൊയില്‍ തൈക്കണ്ടി രാജനെയാണ് (52) വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ഫ്ലയിങ് സ്‌ക്വാഡ് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ…

Read More »

രഥഘോഷയാത്ര നാളെ ( ബുധൻ ) മുതൽ ജില്ലയിൽ

തിരുവനന്തപുരം;ശ്രീപദ്മനാനാഭ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന 38 മത് അഖില ഭാരത ശ്രീമദ് ഭാ​ഗവത മഹാസത്ര മണ്ഡപത്തിൽ പ്രതിഷ്ഠിക്കാനുള്ള ഭ​ഗവാൻ ശ്രീകൃഷ്ണ തങ്ക വി​ഗ്രഹം വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ബുധനാഴ്ച മുതൽ ജില്ലയിൽ പര്യടനം ആരംഭിക്കും.7ന് രാവിലെ 6 മണിക്ക് ചിറയിൻകീഴ് ശാർക്കര ദേവീ…

Read More »

ക്ലിഫ് ഹൗസിൽ വെടിപൊട്ടി; തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടിയതെന്ന് പോലീസ്

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി. ഗാർഡ് റൂമിനകത്താണ് സംഭവം. പോലീസുകാരന്റെ പക്കൽ നിന്നാണ് വെടിപൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിനിടെ ചേമ്പറിൽ വെടിയുണ്ട കുടുങ്ങുകയായിരുന്നു. രാവിലെ ഒമ്പതരോയടെയാണ് സംഭവം. ഡ്യൂട്ടി മാറുമ്പോൾ പോലീസുകാർ ആയുധങ്ങൾ വൃത്തിയാക്കാറുണ്ട്. പോലീസുകാരൻ…

Read More »

ഡോക്ടർമാർക്കും നേഴ്സുമാർക്കും ഇനി ഖാദി ബോർഡിന്റെ കോട്ടുകൾ കോട്ടുകളുടെ വിതരണോദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പൽ ഡോ കലാകേശവന് നൽകി നിർവഹിച്ചു

തിരുവനന്തപുരം: കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും മെഡിക്കല്‍ കോളേജ് എംപ്ലോയിസ് ക്രഡിറ്റ് സഹകരണസംഘത്തിന്‍റെയും ആഭിമുഖ്യത്തില്‍ ഖാദി ഉത്പന്നമായ ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും കോട്ടുകളുടെ ജില്ലാതല വിപണന ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍…

Read More »

കോടികള്‍ വിലവരുന്ന കസ്തൂരി മാനിന്റെ കസ്തൂരി ഗ്രന്ധിയുമായി നാല് യുവാക്കൾ പിടിയിൽ

കണ്ണൂർ :കണ്ണൂര്‍ ചെറുപുഴയില്‍ കോടികള്‍ വിലവരുന്ന കസ്തൂരി മാനിന്റെ കസ്തൂരി ഗ്രന്ധിയുമായി നാല് യുവാക്കളെ വനം വകുപ്പിന്റെ ഫ്‌ലയിംഗ് സ്‌ക്വാഡ് പിടികൂടി.അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 5 കോടി രൂപ വിലവരുന്ന കസ്തൂരിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഞെക്ലിയിലെ കൊമ്മച്ചി തെക്കെപറമ്മല്‍ സാദിജ്(40),…

Read More »

ഭൂമിവില കണക്കാക്കി കെട്ടിട നികുതി; സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍

തിരുവനന്തപുരം: ഭൂമിവില കണക്കാക്കി കെട്ടിട നികുതി ചുമത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഉപേക്ഷിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. പുതിയ തീരുമാനം നഗരങ്ങളിലെ കെട്ടിടങ്ങള്‍ ഉപേക്ഷിച്ച് കെട്ടിട ഉമകളും വ്യാപാരികളും ഗ്രാമപ്രദേശങ്ങളിലേക്ക് മാറാന്‍ നിര്‍ബന്ധിതരാക്കുമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് പഴേരി…

Read More »

കൊല്ലം അഞ്ചലില്‍ 15 പേര്‍ക്ക് കടന്നലിന്‍റെ കുത്തേറ്റു

അഞ്ചല്‍: കൊല്ലം അഞ്ചലില്‍ 15 പേര്‍ക്ക് കടന്നലിന്‍റെ കുത്തേറ്റു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് കുത്തേറ്റത്പരിക്കേറ്റവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു . അഞ്ചല്‍ ആലഞ്ചേരി വാര്‍ഡിലെ മുതലാറ്റ് ഭാഗത്തുവെച്ചാണ് തൊഴിലാളികള്‍ക്ക് കടന്നലിന്‍റെ ആക്രമണമുണ്ടായത് . തൈ റബറിന്‍റെ കാടു…

Read More »